മറുനാട്ടിൽ ഒരു ഓണാഘോഷം – 12 17

 

ഞാൻ ചിരിയോടെ അവളെ കെട്ടിപിടിച്ചിട്ട് അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

 

“എന്റെ സുന്ദരി കുട്ടി താഴേക്ക് പോയിക്കോ. ഞാൻ വേഗം വരാം.”

 

 

“എനിക്ക് ഇപ്പോൾ സാറിന് ഒന്നും ചെയ്തു തരാൻ പറ്റുന്നില്ലല്ലോ..? എനിക്ക് സാറിനെ കുളിപ്പിച്ചു തരാൻ പറ്റുന്നില്ലല്ലോ..?” ഗൽബി അവളുടെ കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു.

 

ഞാൻ അവളെ കെട്ടിപിടിച്ചിട്ട് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചശേഷം പറഞ്ഞു.

 

 

“എന്റെ സുന്ദരി കുട്ടി അതൊന്നും ഓർക്കേണ്ട. എനിക്ക് വേണ്ടതൊക്കെ എന്റെ സുന്ദരി കുട്ടി തരുന്നുണ്ട്. മാത്രമല്ല. കുറച്ചു ദിവസം കഴിഞ്ഞാൽ പിന്നെ നമ്മുടെ ലോകത്തേക്ക് നമ്മൾ മൂന് പേരും കൂടെയല്ലേ പോകുന്നത്. പിന്നെ എന്താ. അപ്പോൾ എന്റെ ഈ സുന്ദരി കുട്ടിക്ക് എന്ത് വേണമെങ്കിലും ചെയ്യാലോ..”

കേട്ട് അവൾ ചിരിച്ചു. ഞാൻ വീണ്ടും പറഞ്ഞു.

 

“പക്ഷെ നമ്മൾ അവിടെ എത്തിയാൽ എനിക്ക് എന്റെ ഈ സുന്ദരി കുട്ടിയെ കിട്ടുമോ എന്നാ സംശയം…”

 

ഞാൻ പറഞ്ഞത് കേട്ട് ഗൽബി എന്നെ എന്ത് കൊണ്ട്. എന്ന അർത്ഥത്തിൽ നോക്കി. ഞാൻ ഒന്ന് ചിരിച്ചിട്ട് അവളോട് പറഞ്ഞു.

 

“അതോ. ഇപ്പോൾ എന്റെ ഈ സുന്ദരി കുട്ടിയെ എന്റെ ഫരിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. വെറും ഇഷ്ട്ടം അല്ല. പ്രേമം. നല്ല അസ്ഥിക്ക് പിടിച്ച പ്രേമം.. എന്റെ ഈ സുന്ദരി കുട്ടിയെ കെട്ടിപിടിച്ചു സന്തോഷിപ്പിക്കാനും സുഖിപ്പിക്കാനും ഉള്ള അത്രയും സ്നേഹം. ”

 

ഞാൻ പറഞ്ഞത് കേട്ട് ഗൽബിക്ക് നാണം വന്നു. അവൾ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു.

 

“എനിക്കും എന്റെ അമ്മിയെ ഒരുപാട് ഇഷ്ട്ടം ആണ്. എന്നാലും ! സാർ കഴിഞ്ഞേ എനിക്ക് എന്തും ഉള്ളൂ. സാറിന് എന്നെ തന്നേ ഞാൻ എന്നെ അമ്മിക്ക് കൊടുക്കൂ. അല്ലെങ്കിൽ സാറും അമ്മിയും ഒരുമിച്ച് എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ അതിലും എനിക്ക് സന്തോഷമേ ഉള്ളൂ. ”

 

അതും പറഞ്ഞു ഗൽബി ചിരിച്ചുകൊണ്ട് താഴേക്ക് പോയി. ഞാൻ ചിരിച്ചുകൊണ്ട് ബാത്‌റൂമിലേക്കും. പിന്നെ വേഗം റെഡിയായി താഴേക്ക് ചെന്നു.. ഒരു വെള്ള കസവു മുണ്ടും ഒരു ഷർട്ടും ആണ് ഞാൻ ഉടുത്തത്.

 

അവിടെ എത്തിയപ്പോൾ ഞാൻ കണ്ടത് പൊന്നിന്റെ നിറത്തിന്റെ കരയുള്ള കസവു സാരിയും ഉടുത്തു നിൽക്കുന്ന ഫരിയും ഇന്ദുവും. എന്നെ കണ്ട ഉടനെ ഇന്ദു എന്നോട് ചോദിച്ചു.

 

“കിച്ചൂന് ചായ എടുക്കട്ടെ..? അതോ! അമ്പലത്തിൽ പോയി വന്നിട്ട് മതിയോ…? കുട്ടികൾ പറഞ്ഞു കിച്ചു അമ്പലത്തിൽ വരുന്നെന്ന്. ”

 

ഇന്ദു എന്നോട് ചോദിച്ച ചോദ്യം കേട്ട് ഞാൻ ഗൽബിയെ നോക്കി

എന്നിട്ട് ഞാൻ പറഞ്ഞു.

 

“വന്നിട്ട് കുടിക്കാം. നിങ്ങൾ വേണമെങ്കിൽ ഇപ്പോൾ തന്നെ കുടിച്ചോളൂ. എനിക്ക് വന്നിട്ട് മതി . ”

 

“ഞങ്ങൾക്കും ഇപ്പോൾ വേണ്ട. ഞങ്ങൾക്കും കിച്ചു ഏട്ടന്റെ കൂടെ അമ്പലത്തിൽ പോയി വന്നിട്ട് മതി. അല്ലേ ചേച്ചി.” ആതു പറഞ്ഞു.

 

ഞാൻ മെല്ലെ വീട്ടിൽ നിന്നും മുറ്റത്ത് ഇറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു. എന്നാൽ കാർ ആകെ വൃത്തികേടായി കിടക്കുക ആയിരുന്നു.. കാർ എടുത്തിട്ട് പോകാം എന്നാ ഞാൻ കരുതിയിരുന്നത്. കാറിന്റെ അവസ്ഥ കണ്ടപ്പോൾ ഞാൻ ഗൽബി പറഞ്ഞത് പോലെ നടക്കാം എന്ന് തീരുമാനിച്ചു.

 

“നമുക്ക് നടക്കാം കിച്ചു ഏട്ടാ.. കുറച്ചല്ലേ നടക്കാൻ ഉള്ളൂ. കിച്ചു ഏട്ടൻ ഇതിലെയൊക്കെ നടന്നിട്ട് കുറേ ആയിക്കാണില്ലേ..? വാ നമുക്ക് നടക്കാം.”

 

ആതു എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു. കൂടെ ഗൽബിയും ഉണ്ടായിരുന്നു. അപ്പോഴും എന്റെ ഗൽബിയുടെ മുഖത്തു ഒരു നാണം ഉണ്ടായിരുന്നു.

 

“ഉം. ” ഞാൻ മൂളി.

 

അപ്പോഴേക്കും ഫരിയും ഇന്ദുവും മുറ്റത്തേക്ക് ഇറങ്ങിയിരുന്നു. ആതു ഗൽബിയുടെ കൈയിൽ പിടിച്ച് മെല്ലെ നടന്നു . ഇന്ദുവും ഫരിയും തൊട്ട് പിന്നിലും. ഞാൻ അവരുടെയൊക്കെ പിന്നിലായി നടന്നു.

 

മുറ്റവും മുറ്റത്തേക്ക് എത്തുന്ന റോഡും ഞങ്ങളുടെ പറമ്പും എല്ലാം കഴിഞ്ഞു ഞങ്ങൾ മെയിൻ റോഡിൽ എത്തി. അപ്പോൾ ഗൽബി പിറകിലേക്ക് തിരിഞ്ഞു എന്നെ നോക്കി. ഞാൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് ചിരിച്ചു. അത് കണ്ട് അവളുടെ ചുണ്ടിലും ചിരി വിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *