തന്നെയും ദേവശ്രീയെയും ചുറ്റിപ്പറ്റി അവളുടെ ക്ലാസിൽ എന്തോ ഗോസിപ്പ് പ്രചരിക്കുന്നുണ്ടെന്ന് എയ്ഞ്ചൽ മനുവിനോട് പറയുന്നു. ആ സംസാരങ്ങളിൽ തകർന്നുനിൽക്കുന്ന ദേവശ്രീയെ കണ്ടപ്പോൾ, അവളെ ഒന്ന് ആശ്വസിപ്പിക്കണമെന്ന് മെഹർ മനുവിനോട് നിർബന്ധിക്കുന്നു.
അവൻ ദേവശ്രീയുമായി ഒറ്റയ്ക്ക് സംസാരിക്കുന്നു.
അവളുടെ ഭയവും വിഷമവും കേൾക്കുന്നു. കുറ്റം അന്വേഷിക്കാതെ, അവളെ ശാന്തയാക്കുകയാണ് അവൻ ചെയ്യുന്നത്. ആ സംഭാഷണത്തിന്റെ അവസാനം ദേവശ്രീയുടെ മുഖത്ത് ചെറിയൊരു ആശ്വാസം തെളിയുന്നു.
ആദ്യത്തിൽ അതൊരു സാധാരണ അധ്യാപക–വിദ്യാർത്ഥി പരിചയം മാത്രമായിരുന്നു.
പക്ഷേ ദേവശ്രീയുടെ നിഷ്കളങ്കതയും, സംസാരത്തിലെ ചെറിയ കുസൃതിയും, മനസ്സുതുറന്ന് ചിരിക്കാനുള്ള സ്വഭാവവും അവളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നു. മനുവിനോടുള്ള അവളുടെ ബഹുമാനവും വിശ്വാസവും അത് പുതിയ തലത്തിലേക്ക് വളരുന്നു, പതിയെ അത് കൂടുതൽ ശക്തമാകുന്നു.
പിന്നീട് ദേവശ്രീ മനുവിന്റെ വീട്ടിലെത്തുന്ന ഒരു ദിവസം അവരുടെ പരിചയത്തിന് മറ്റൊരു ചൂട് ലഭിക്കുന്നു.
വീട്ടിലെ ശാന്തമായ അന്തരീക്ഷത്തിൽ, സ്കൂളിലെ ചെറിയ ഗോസിപ്പുകളിൽ നിന്ന് അധ്യാപകരുടെ കാര്യങ്ങളിലേക്കും, ക്ലാസിലെ രസകരമായ സംഭവങ്ങളിലേക്കും സംസാരങ്ങൾ നീളുന്നു. മനു അവളുടെ സൗന്ദര്യത്തെക്കുറിച്ച് സ്വാഭാവികമായ ചില വാക്കുകൾ പറയുമ്പോൾ, ദേവശ്രീയുടെ മുഖത്ത് ഒരു ചെറിയ ലജ്ജയും സന്തോഷവും തെളിയുന്നു. അവൾക്കുള്ള മനുവിനോടുള്ള ബഹുമാനം ആ നിമിഷങ്ങളിൽ ഒരു പ്രത്യേക ആരാധനയായി മാറുന്നു.
ചിരിച്ചും കളിച്ചും സംസാരിക്കുന്നതിനിടയിൽ, ദേവശ്രീ മനുവിനെ വെറും അധ്യാപകനെന്നതിലുപരി തന്നെ മനസ്സിലാക്കുന്ന, സംസാരിക്കാൻ കഴിയുന്ന ഒരാളായി കാണാൻ തുടങ്ങുന്നു. മനുവിനും അവളുടെ സാന്നിധ്യം ഒരു പുതിയ അനുഭവമായി തോന്നുന്നു—നിഷ്കളങ്കവും ശാന്തവുമായ ഒരു ബന്ധത്തിന്റെ തുടക്കം പോലെ.
മെഹറിന്റെ ആഴമുള്ള പ്രണയത്തിനിടയിൽ, ലക്ഷ്മിയുടെ നിഷ്കളങ്കമായ ഇഷ്ടം, എയ്ഞ്ചലിന്റെ അടുപ്പം, ആർദ്രയുമായുള്ള അപ്രതീക്ഷിത നിമിഷം—ഇവയെല്ലാം കടന്നുപോയ ശേഷം ഇപ്പോൾ ദേവശ്രീയും മനുവിന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായമായി മാറുന്നു.
ഒരു സാധാരണ സ്കൂൾ ജീവിതം പോലെ തുടങ്ങിയ കഥ പതിയെ സൗഹൃദം, വിശ്വാസം, പ്രണയം, കരുതൽ, രഹസ്യങ്ങൾ, ചെറിയ കുസൃതികൾ, പറയാതെ സൂക്ഷിക്കുന്ന വികാരങ്ങൾ എന്നിവ ചേർന്നൊരു ബന്ധങ്ങളുടെ ലോകമായി മാറുന്നു.
മെഹറിൽ തുടങ്ങിയ മനുവിന്റെ ഹൃദയയാത്ര…
പല മുഖങ്ങളിലൂടെയും, പല വികാരങ്ങളിലൂടെയും കടന്ന്…
ഒടുവിൽ ദേവശ്രീയുടെ നിഷ്കളങ്കമായ കണ്ണുകളിൽ എത്തിനിൽക്കുന്നു.
—————————————————————————————
തുടരുന്നു….
ദേവു.
മനു ആ കോൾ കാത്തിരിക്കുകയായിരുന്നു.
ഫോണിൽ അവളുടെ പേര് കണ്ടപ്പോൾ തന്നെ അവന് കാര്യം മനസ്സിലായി.
അമ്മ ജോലിക്ക് പോയിരിക്കുന്നു.
അവൻ ചെറിയൊരു ചിരിയോടെ ഫോൺ എടുത്തു.
“ദേവു…” അവൻ നീട്ടി വിളിച്ചു
“സാർ…”
അവളുടെ ശബ്ദത്തിൽ പതിവിലേറെ ഒരു ഉത്സാഹമുണ്ടായിരുന്നു.
“അമ്മ പോയോ?”
“ഹ്മ്മ്…”
“സാർ ഉണ്ടോ അവിടെ?”
“ഉണ്ട്.”
“ഒറ്റക്കാണോ?”
“ഹ്മ്മ്.”
അവൾ കുറച്ച് നിമിഷം മിണ്ടാതെ നിന്നു.
“വന്നോട്ടേ…?”
മനു ചിരിച്ചു.
“വാ.”
“ശരിക്കും?”
“ഇന്നലെ പെർമിഷൻ എടുത്തതല്ലേ.”
“അത് ഇന്നും വാലിഡ് ആണോ എന്ന് അറിയണ്ടേ ?”
“ദേവുവിന് ആയതുകൊണ്ട് വാലിഡ് ആണ്.”
അവൾ ഫോൺ വശത്ത് നാണത്തോടെ ചിരിച്ചു.
“ഞാൻ വരാം.”
“സേഫ് ആയി വാ.”
“ഹ്മ്മ്.”
കോൾ കട്ട് ചെയ്തതിനു ശേഷം മനു വാതിലിനരികിലേക്ക് നടന്നു .
ഗേറ്റിന്റെ ചെറിയ ശബ്ദം കേട്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു പ്രതീക്ഷ വീണ്ടും ഉയർന്നു.
കുറച്ച് മിനിറ്റുകൾക്ക് ശേഷം ദേവു ഗേറ്റിലൂടെ അകത്തേക്ക് നടന്നു വന്നു.
മനു വാതിൽക്കൽ നിന്നു നോക്കി.
ഇന്നലത്തെ ദേവുവായിരുന്നില്ല അവൻ്റെ മുന്നിൽ. അവളുടെ മാസ്മരികമായ ആ മാറ്റം അവനിൽ കൗതുകമുണർത്തി.
