മൗനത്തിൽ പറഞ്ഞത് – 1 3അടിപൊളി  

Malavika:“Maybe 40.”

Aryan ചിരിച്ചു.

“Progress.”

Malavika:“Don’t get too happy.”

Aryan:“Too late.”

കുറച്ച് നേരം അവർ college കാര്യങ്ങളും project-ഉം സംസാരിച്ചു.

പിന്നെ Malavika ചോദിച്ചു.

Malavika:“നീ എപ്പോഴും ഇത്ര late വരെ awake ആണോ?”

Aryan:“Usually.”

Malavika:“Why?”

Aryan:“എന്റെ routine തന്നെ അങ്ങനെയാണ്. Late sleep, late wake up… no proper schedule.”

Malavika:“അത് change ചെയ്യണം.”

Aryan:“Teacher ആണോ നീ

Malavika:“Friend ആയി പറയുന്നതാണ്.”

Aryan ഒന്ന് നിശ്ശബ്ദമായി.

Aryan:“Friend…”

അവൻ ചെറിയൊരു പുഞ്ചിരി നൽകി.

Malavika:“എന്താ?”

Aryan:“Nothing. Nice word.”

Malavika:“Don’t make it complicated.”

Aryan:“I’m not.”

അപ്പോഴേക്കും Malavika ഒരു yawning ചെയ്തു.

Aryan ഉടനെ ചിരിച്ചു.

Aryan:“Five minutes കഴിഞ്ഞു.”

Malavika:“Actually… almost one hour ആയി.”

Aryan:“Seriously?”

Malavika:“Hmm.”

രണ്ടുപേരും സമയം നോക്കി ചിരിച്ചു.

Malavika:“Okay, now I really need to sleep.”

Aryan:“Okay.”

Malavika:“Good night, Aryan.”

Aryan:“Good night, Malavika.”

Call cut ചെയ്യുന്നതിന് മുമ്പ് Aryan പറഞ്ഞു:

Aryan:“Hey…”

Malavika:“Hmm?”

Aryan:“Thanks for calling.”

അവൾ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു:

Malavika:“Actually… നീയല്ലേ call ചെയ്തത്?”

Aryan ചിരിച്ചു.

“Okay. Good night.”

Call cut ആയി.

രണ്ടുപേരും സ്വന്തം ഫോണുകളിലേക്ക് നോക്കി കുറച്ച് നിമിഷം മിണ്ടാതിരുന്നു.

അന്നത്തെ രാത്രി, ആദ്യമായി അവരുടെ friendship-ന് ഒരു പുതിയ comfort വന്നിരുന്നു.

Next Day Evening

College കഴിഞ്ഞ് എല്ലാവരും പതുക്കെ പുറത്തേക്ക് പോകുകയായിരുന്നു.

Malavika parking area-യിൽ എത്തിയപ്പോൾ പിന്നിൽ നിന്ന് Aryan വന്നു.

Aryan:“Hi.”

Malavika:“Hi.”

രണ്ടുപേരും ഒന്ന് നോക്കി ചിരിച്ചു.

Aryan:“എന്താ?”

Malavika:“ഒന്നുമില്ല.”

Aryan:“ഇന്നലെ one hour call ചെയ്തിട്ട് ഇന്ന് ഇത്ര formal ആണോ?”

Malavika ചിരിച്ചു.“അത് പറയണ്ട.”

Aryan:“Why? നീ തന്നെയല്ലേ ‘five minutes’ എന്ന് പറഞ്ഞത്?”

Malavika:“എനിക്ക് സമയം പോയത് അറിയില്ലായിരുന്നു.”

Aryan:“Same.”

ഒരു ചെറിയ pause.

Malavika:“ഇന്നലെ നീ ഉറങ്ങിയോ?”

Aryan:“Late.”

Malavika:“എത്ര മണിക്ക്?”

Aryan:“Almost 2.”

Malavika:“Seriously? പിന്നെ രാവിലെ എങ്ങനെ വന്നു?”

Aryan:“Coffee.”

Malavika:“That’s not healthy.”

Aryan:“Again advice?”

Malavika:“Someone has to tell you.”

Aryan:“Okay, doctor madam.”

അവൾ ചിരിച്ചു.

അവർ parking-ൽ കുറച്ച് നേരം നിന്നു.

Aryan:“Today tea?”

Malavika:“Today?”

Aryan:“Just tea. No one-hour conversation.”

Malavika:“Who knows?”

Aryan:“I’m innocent.”

Malavika:“That’s the biggest lie I’ve heard today.”

Aryan ചിരിച്ചു.

Aryan:“Okay, 20 minutes.”

Malavika:“Half an hour.”

Aryan:“Deal.”

അവർ canteen-ലേക്ക് നടന്നു.

Malavika:“നീ really മാറുന്നുണ്ട്.”

Aryan കുറച്ച് നേരം അവളെ നോക്കി.

Aryan:“നീയും.”

Malavika:“എങ്ങനെ?”

Aryan:“First day എന്നെ കാണുമ്പോൾ സംസാരിക്കാൻ പോലും ഇഷ്ടമില്ലായിരുന്നു.”

Malavika:“ഇപ്പോഴും കുറച്ച് ഇഷ്ടമില്ല.”

Aryan:“അത് ഞാൻ accept ചെയ്യാം.”

അവൾ ചിരിച്ചു.

അപ്പോഴേക്കും Malavika-യുടെ phone ring ചെയ്തു.

അവൾ screen നോക്കി ഉടനെ call എടുത്തു.

Malavika:“Hello…”

അവളുടെ മുഖഭാവം പെട്ടെന്ന് മാറി. അവൾ കൂടുതൽ ശ്രദ്ധയോടെ സംസാരിക്കാൻ തുടങ്ങി.

Aryan ഒന്നും ചോദിക്കാതെ അവിടെ ഇരുന്നു.

Call കഴിഞ്ഞപ്പോൾ അവൻ പതുക്കെ ചോദിച്ചു.

Aryan:“Everything okay?”

Malavika തലകുലുക്കി.

Malavika:“Yeah. Baby കുറച്ച് കരയുന്നുണ്ടെന്ന് വീട്ടിൽ നിന്ന് വിളിച്ചതാണ്.”

Aryan:“Then you should go.”

അവൾ അവനെ നോക്കി.

Malavika:“Tea പോലും finish ചെയ്തിട്ടില്ല.”

Updated: October 3, 2026 — 2:26 pm

Leave a Reply

Your email address will not be published. Required fields are marked *