“നിനക്ക് ഓർമ്മയുണ്ടോ?”
“നീ പറഞ്ഞിരുന്നു.”
“എപ്പോൾ?”
“അന്ന് lunch break-ൽ.”
“ഞാൻ പറഞ്ഞത് നീ കേട്ടിരുന്നോ?”
“എല്ലാം കേൾക്കാറുണ്ട്.”
അവൾ ഒന്നും പറഞ്ഞില്ല.
ഒരു ചെറിയ silence.
പിന്നെ അവൾ ചോദിച്ചു:
“നിന്റെ വീട്ടിൽ?”
“എന്ത്?”
“നിനക്ക് ആരൊക്കെയുണ്ട്?”
Aryan ഒരു നിമിഷം ചിരി നിർത്തി.
“Dad, Mom…
“അവരോടൊപ്പം തന്നെയാണോ താമസം?”
“Hmm.”
“നിനക്ക് വീട്ടിൽ പോകാൻ ഇഷ്ടമാണോ?”
Aryan coffee cup താഴേക്ക് നോക്കി.
“Depends.”
“On what?”
“വീട്ടിൽ ആരൊക്കെ ഉണ്ടെന്നതിനെ.”
Malavika അവന്റെ മുഖത്തേക്ക് നോക്കി.
“Something wrong?”
“Nothing serious.”
അവൻ വീണ്ടും ചിരിച്ചു.
“നീ എപ്പോഴും ഇത്ര serious ആണോ?”
“ഞാൻ serious അല്ല.”
“അങ്ങനെയാണോ?”
“അതെ.”
“എനിക്ക് തോന്നുന്നത്…”
“എന്ത്?”
“നീ പുറത്ത് കാണിക്കുന്നതിലും കുറച്ച് different ആണ്.”
Malavika ഒന്നും പറഞ്ഞില്ല.
അവൾ phone എടുത്തു.
“ഞാൻ പോകട്ടെ. Late
ആകും.”
“Okay.”
അവൾ കുറച്ച് നടന്ന ശേഷം തിരിഞ്ഞുനോക്കി.
“Bye, Aryan.”
“Bye, Malavika.”
അവൾ പോയി.
Aryan കുറച്ച് നേരം അവൾ പോയ വഴിയിലേക്ക് നോക്കി നിന്നു.
ഇത് പ്രണയമൊന്നുമല്ലായിരുന്നു.
പക്ഷേ, പരസ്പരം മനസ്സിലാക്കാനുള്ള ഒരു ചെറിയ കൗതുകം ഇരുവർക്കും തുടങ്ങിയിരുന്നു.
അടുത്ത ദിവസം മാളവികയെ അച്ഛനാണ് കൊണ്ടുവന്നു വിട്ടത് കാരണം അച്ഛന് കാർ ആവശ്യമുള്ളതിനാൽ അവളെ ഡ്രോപ്ചെയ്തു എന്നിട്ട് അച്ഛൻ കുറച്ചു ലോങ്ങിലേക്ക് പോയി ലഞ്ച് സമയത്തു ആര്യനുമായി അവൾ സംസാരിച്ചിരിക്കുമ്പോളാണ് വീട്ടിൽനിന്നും കാൾ വരുന്നത്
അവൾ call എടുത്തു.
“അമ്മേ… എന്തുപറ്റി?”
അവളുടെ മുഖം പെട്ടെന്ന് മാറി.
“കുഞ്ഞിന് fever ആണോ?”
കുറച്ച് നേരം കേട്ട ശേഷം അവൾ പറഞ്ഞു:
“Okay… ഞാൻ വരാം.”
Call cut ചെയ്തിട്ട് അവൾ വേഗത്തിൽ bag എടുത്തു.
Aryan അത് ശ്രദ്ധിച്ചു.
“എന്തുപറ്റി?”
“Baby-ക്ക് fever. ഞാൻ വീട്ടിൽ പോകണം.”
“Okay.”
ആര്യൻ എന്നെയൊന്ന് ആ ടാക്സി സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്യാമോ ?
എന്തെ കാറില്ലേ ഇന്ന്
കൊണ്ടുവന്നിട്ടില്ല …
ആര്യൻ അവൻ്റെ കാർ കീ അവൾക്ക് കൊടുത്തു … നീ പോകാൻ നോക്കിക്കോ
ആര്യൻ അപ്പോൾ നീ എങ്ങിനെപോകും …പിന്നെ കൊണ്ടുവരണം എല്ലാം ഭയങ്കര ബുദ്ധിമുട്ടാകും
മാളവിക നീ കാർ കൊണ്ടുപോകു ഭാക്കി പിന്നെ നോക്കാം
അവൾ കാറെടുത്തു വീട്ടിൽ പോയി
കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി തിരിച്ചുവരുന്നവഴിയിൽ അവന് അവൾ കാര് തിരിച്ചുകൊടുത്തു ,അവരുടെ ശ്രദ്ധപ്പെടാതെ അവൾ അവനോടു ആദ്യമായി താങ്ക്യൂ പറഞ്ഞു അവൻ ചിരിച്ചുകൊണ്ട് അതൊന്നും വേണ്ട ….
Lunch break ആയപ്പോൾ
college canteen പതിവുപോലെ തിരക്കിലായിരുന്നു.
Aryan ഒരു corner table-ൽ ഇരുന്ന് ഫോൺ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് മാളവിക ഭക്ഷണവുമായി അവന്റെ മുന്നിലൂടെ കടന്നുപോകുന്നത്.
Aryan:“Hey… ഇവിടെ.”
Malavika ഒന്ന് നോക്കി.“എന്താ?”
Aryan:“ഇവിടെ ഇരിക്കാം. വേറെ table ഒന്നും free അല്ല.”
അവൾ ചുറ്റും നോക്കി. ശരിക്കും മിക്ക tables-ഉം occupied ആയിരുന്നു.
Malavika:“Okay.”
അവൾ അവന്റെ opposite chair-ൽ ഇരുന്നു.
Aryan അവളുടെ lunch box നോക്കി.
Aryan:“Again home food?”
Malavika:“അതെ.”
Aryan:“നിന്റെ lunch box കാണുമ്പോൾ എനിക്ക് എന്റെ life-നെക്കുറിച്ച് regret തോന്നുന്നു.”
Malavika ചിരിച്ചു.“എന്തിനാ?”
Aryan:“ഞാൻ രാവിലെ breakfast പോലും കഴിക്കാതെ വരും. നീ നോക്ക്… proper food.”
Malavika:“അത് എന്റെ fault അല്ല.”
Aryan:“ഞാൻ fault പറഞ്ഞു എന്നല്ല.”
അവൾ lunch കഴിക്കാൻ തുടങ്ങി.
കുറച്ച് നേരം രണ്ടുപേരും ഒന്നും സംസാരിച്ചില്ല.
പിന്നെ Aryan പതുക്കെ ചോദിച്ചു.
Aryan:“Baby എങ്ങനെയുണ്ട്?”
Malavika:-“Better ആണ്. Fever കുറവായി.”
Aryan:“Good.”
ഒരു ചെറിയ pause.
Aryan:“ഇന്നലെ നീ വളരെ tension ആയിരുന്നു.”
Malavika:“ആയിരുന്നു. അവന് fever വന്നാൽ എനിക്ക് പേടിയാകും.”
Aryan:“Obviously.”
Malavika:“നിനക്ക് കുട്ടികളെ ഇഷ്ടമാണോ?”
