Malavika: “I am.”
ആ നിമിഷം ഇരുവർക്കും കുറച്ച് seconds ഒന്നും പറയാൻ കഴിഞ്ഞില്ല.
പക്ഷേ ഇത്തവണ silence awkward ആയിരുന്നില്ല.
അത് ഇരുവർക്കും മനസ്സിലായ ഒരു feeling ആയിരുന്നു.
Aryan അവളെ നോക്കി ചെറിയൊരു ചിരിയോടെ ചോദിച്ചു.
Aryan: “Then… can I give you that kiss tomorrow?”
Malavika ഉടനെ ചിരിച്ചു.
Malavika: “Tomorrow തന്നെ വേണോ?”
Aryan: “Maybe. But only if you still want it tomorrow.”
അവൾ കുറച്ച് നേരം അവനെ നോക്കി നിന്നു.
Malavika: “Maybe I will.”
Aryan: “I’ll take that as a maybe.”
Malavika:
“Don’t get too excited.”
Aryan: “Too late.”
അവൾ ചിരിച്ചുകൊണ്ട് കണ്ണുകൾ താഴ്ത്തി.
Malavika: “Good night, Aryan.”
Aryan: “Good night, Malu. Tomorrow, we’ll see.”
അവൾ call cut ചെയ്യുന്നതിന് മുമ്പ് ഒരു ചെറിയ smile കൂടി നൽകി.
ക്ലാസ്സിലെ ആർക്കും സംശയം തോന്നാതിരിക്കാൻ അവർ ശ്രദ്ധിച്ചു ഈവെനിംഗ് വരെ കാത്തിരുന്നത് എങ്ങിനെയാണെന്ന് ആര്യന് പറയാന്പോലും അറിയില്ല
Coffee എടുത്ത് ഇരുവരും corner table-ൽ ഇരുന്നു.
Malavika ആദ്യം ഒരു sip എടുത്തു. പിന്നെ glass Aryan-ന്റെ മുന്നിലേക്ക് നീട്ടി.
Malavika: “Try cheythu nokku.”
Aryan: “നിന്റെ coffee ആണോ?”
Malavika: “അതെ. എന്താ?”
Aryan glass എടുത്ത് അവൾ കുടിച്ച അതേ side-ൽ നിന്ന് ഒരു sip എടുത്തു.
അവൻ അവളെ നോക്കി ചിരിച്ചു.
Aryan: “Nice.”
Malavika ഉടനെ അവനെ നോക്കി.
Malavika: “Coffee ആണോ…?”
Aryan ചിരിച്ചു.
Aryan: “Coffee തന്നെയാ.”
Malavika: “Sure?”
Aryan: “Maybe.”
അവൾ ചിരിച്ചുകൊണ്ട് glass തിരികെ എടുത്തു.
പിന്നെ അവൾക്കും അതേ side-ൽ നിന്ന് ഒരു ചെറിയ sip.
ഒരു നിമിഷം ഇരുവരും പരസ്പരം നോക്കി.
Malavika-യുടെ മുഖത്ത് വീണ്ടും ചെറിയൊരു shy smile.
Aryan: “ഇപ്പോൾ എന്തിനാ shy?”
Malavika: “ഒന്നുമില്ല.”
Aryan: “You know what? നിനക്ക് ഒന്നുമില്ലെന്ന് പറയുമ്പോഴാണ് കൂടുതൽ മനസ്സിലാകുന്നത്.”
Malavika: “Aryan… coffee കുടിക്കൂ.”
Aryan: “Yes, ma’am.”
അവൾ ചിരിച്ചു.
അവൾക്ക് അവന്റെ tone മനസ്സിലായി.
Malavika: “Don’t start.”
Aryan: “ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.”
അവൾ glass തിരികെ എടുത്തു.
അവൾ കുടിക്കാൻ പോകുമ്പോൾ ഒരു നിമിഷം നിർത്തി Aryan-നെ നോക്കി.
Aryan: “എന്താ?”
Malavika: “Nothing.”
അവൾ അതേ side-ൽ നിന്ന് ഒരു sip എടുത്തു.
Aryan അത് ശ്രദ്ധിച്ചെങ്കിലും ഒന്നും പറഞ്ഞില്ല.
രണ്ടുപേരുടെയും കണ്ണുകൾ വീണ്ടും കണ്ടുമുട്ടി.
Table-ന്റെ മുകളിൽ അവരുടെ കൈകൾ അടുത്തടുത്തായിരുന്നു. Coffee glass എടുക്കുമ്പോൾ അവളുടെ വിരലുകൾ അവന്റെ വിരലുകളിൽ ഒന്ന് തട്ടി.
രണ്ടുപേരും ഒരേ സമയം നിശ്ചലമായി.
Malavika: “Sorry.”
Aryan: “It’s okay.”
അവൻ കൈ പിൻവലിച്ചില്ല. പക്ഷേ അവളും uncomfortable ആണെന്ന് തോന്നിയാൽ അവൻ space കൊടുക്കുമെന്ന് അവൾക്ക് മനസ്സിലായിരുന്നു.
അവൾ പതുക്കെ ചിരിച്ചു.
Malavika: “നമ്മൾ രണ്ടുപേരും ഇന്ന് കുറച്ച് weird ആണ്.”
Aryan: “Maybe because of yesterday.”
അവൾ അവനെ നോക്കി.
ഒരു ചെറിയ pause.
Malavika: “Maybe.”
ആ ഒരു വാക്ക് കേട്ട് Aryan ഒന്നും ചോദിച്ചില്ല.
വെറുതെ ചിരിച്ചു.
അവർക്കിടയിലെ silence തന്നെയായിരുന്നു ആ സമയത്തെ ഏറ്റവും romantic part.
Coffee കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ Malavika കുറച്ച് നേരം Aryan-ന്റെ കൂടെ നടന്നു.
Parking-ലെത്തിയപ്പോൾ അവൾ പെട്ടെന്ന് ചോദിച്ചു.
Malavika: “Aryan…”
Aryan: “Hmm?”
Malavika: “എന്നെ വീട്ടിൽ drop ചെയ്യുമോ?”
Aryan: “Sure. Why?”
Malavika: “ഞാൻ ഇന്ന് car എടുത്തിട്ടില്ല.”
Aryan: “അതിന് ഇത്ര serious ആയി ചോദിക്കണോ?”
അവൾ ചിരിച്ചു.
Malavika: “Just asking.”
Aryan: “Come on. I’ll drop you.”
അവൾ passenger door തുറന്ന് കയറി.
Seat belt ഇടുന്നതിനിടയിൽ അവൾ Aryan-നെ നോക്കി.
Malavika: “Thanks.”
