Aryan:Mind full ആയിരിക്കാം.
Malavika:Maybe.
Aryan:നാളെ project കാര്യം ആലോചിച്ചാണോ? 😄
Malavika:അല്ല 😂
Aryan:Then?
Malavika:Just… കുറച്ച് സംസാരിക്കണം തോന്നി.
Aryan message വായിച്ച് കുറച്ച് നേരം screen നോക്കി നിന്നു.
Aryan:Okay.
Aryan:I’m here.
Malavika:ഇത്ര serious ആകരുത് 😄
Aryan:ഞാൻ serious ഒന്നും ആയില്ല.
Malavika:Good.
Aryan:So… എന്തിനെക്കുറിച്ച് സംസാരിക്കണം?
Malavika:Anything.
Aryan:Okay. One question.
Malavika:Hmm?
Aryan:First day എന്നെ കണ്ടപ്പോൾ നിനക്ക് ശരിക്കും എന്താണ് തോന്നിയത്?
Malavika:Honestly?
Aryan:Always.
Malavika:“ഇവൻ വലിയ ശല്യമായിരിക്കും” എന്നാണ് തോന്നിയത്. 😂
Aryan:Still?
Malavika:കുറഞ്ഞിട്ടുണ്ട്.
Aryan:How much?
Malavika:Maybe 30%.
Aryan:Only 30? 😭
Malavika:Don’t be greedy.
Aryan:Okay. 30% is progress.
Malavika:Good night, Aryan 😂
Aryan:Hey! നീ തന്നെയല്ലേ വീണ്ടും Hi അയച്ചത്?
Malavika:അതെ. പക്ഷേ ഇനി ഉറങ്ങാൻ പോകുന്നു.
Aryan:Okay madam. Good night.
Malavika:Good night 😊
Aryan:Sleep well.
11:52 PM — Aryan:
Chatting കുറച്ച് boring ആയി തോന്നുന്നില്ലേ? 😄
Malavika:Actually… കുറച്ച് 😂
Aryan:Then ഒരു idea.
Malavika:എന്താ?
Aryan:Can I call you?
Malavika:Call ആണോ?
Aryan:Video call 😌
Malavika:Video call ആണോ? ഈ സമയത്ത്?
Aryan:അതെ. Just സംസാരിക്കാൻ.
Malavika:Aryan… 😅
Aryan:Don’t worry. ഒന്നും
weird ആയിരിക്കില്ല.
Malavika:അത് നീ പറയുന്നതുകൊണ്ട് മാത്രം വിശ്വസിക്കണോ? 😂
Aryan :YES
Malavika:ഞാൻ ഇപ്പോൾ വീട്ടിലാണ്.
Aryan:I know. അതുകൊണ്ടാണ് ചോദിച്ചത്. Comfortable ആണെങ്കിൽ മാത്രം.
Malavika കുറച്ച് നേരം reply ചെയ്യാതെ നിന്നു.
Malavika:
Okay… five minutes.
Aryan:Five minutes മാത്രം?
Malavika:Yes.
Aryan:Deal. Call ചെയ്യട്ടെ?
Malavika:Hmm… ചെയ്യ്.
Aryan ഉടനെ video call button അമർത്തി.
രണ്ട് റിങ്ങിന് ശേഷം Malavika call എടുത്തു.
Aryan:“Hi…”
Malavika:“Hi…”
രണ്ടുപേരും കുറച്ച് seconds ഒന്നും പറയാതെ ചിരിച്ചു.
Aryan:“ഇതാണോ നിന്റെ five minutes?”
Malavika:“നീ തന്നെയല്ലേ call ചെയ്യാൻ പറഞ്ഞത്?”
Aryan:“അതെ. പക്ഷേ ഇപ്പോൾ എന്ത് പറയണമെന്ന് എനിക്കും അറിയില്ല.” 😄
Malavika:“Same.”
രണ്ടുപേരും വീണ്ടും ചിരിച്ചു.
ആദ്യത്തെ കുറച്ച് seconds awkward ആയിരുന്നെങ്കിലും, Malavika പതുക്കെ comfortable ആയി.
Aryan:“നീ camera-യിൽ എന്നെ നോക്കി ചിരിക്കാതെ സംസാരിക്കുമോ?”
Malavika:“ഞാൻ ചിരിക്കുന്നതല്ല. നിന്റെ face കണ്ടിട്ട് ചിരി വരുന്നതാണ്.”
Aryan:“Wow. First compliment.”
Malavika:“Compliment ഒന്നുമല്ല.”
Aryan:“Okay, I’ll take it anyway.”
Malavika തലകുലുക്കി.
Aryan:“Baby ഉറങ്ങിയോ?”
Malavika:“Hmm. ഇപ്പോൾ deep sleep ആണ്.”
Aryan:“നീ എപ്പോഴാണ് ഉറങ്ങുന്നത്?”
Malavika:“Usually late. Baby sleep ചെയ്യുന്നത് നോക്കിയിട്ട് മാത്രമേ എനിക്ക് relax ചെയ്യാൻ പറ്റൂ.”
Aryan:“That’s a lot of responsibility.”
Malavika:“Yeah. Sometimes ആണ്.”
Aryan:“Then you should take care of yourself too.”
Malavika ഒന്ന് ചിരിച്ചു.“ഇന്ന് നീ full advice mode ആണല്ലോ.”
Aryan:“എനിക്ക്
ഇടയ്ക്കൊക്കെ നല്ല advice പറയാൻ അറിയാം.”
Malavika:“ഇടയ്ക്കൊക്കെ മാത്രം?”
Aryan:“Depends on the person.”
Malavika:“എന്നെക്കുറിച്ച് എന്താ?”
Aryan:“നിന്നോട് serious ആയിട്ട് സംസാരിക്കാം.”
അവൾ കുറച്ച് നേരം മിണ്ടാതെ നിന്നു.
Malavika:“First day നീ ഇത്ര serious ആയി സംസാരിക്കുമെന്ന് ഞാൻ കരുതിയില്ല.”
Aryan:“First day നീ എന്നെ സംസാരിക്കാൻ തന്നെ അനുവദിച്ചില്ലല്ലോ.”
Malavika:“കാരണം നീ irritating ആയിരുന്നു.”
Aryan:“Still?”
Malavika:“Less irritating.”
Aryan:“Again 30%?”
