മൗനത്തിൽ പറഞ്ഞത് – 1 3അടിപൊളി  

Aryan:“Tea പിന്നെയും കിട്ടും. Baby first.”

Malavika ഒരു നിമിഷം അവനെ നോക്കി നിന്നു.

Malavika:“Okay.”

അവൾ എഴുന്നേറ്റു.

Aryan:“Drive carefully.”

Malavika:“Bye.”

Aryan:“Bye.”

അവൾ പോയതിന് ശേഷം Aryan തന്റെ tea cup നോക്കി ഇരുന്നു.

അവന് ആദ്യമായി മനസ്സിലായി—

Malavika-യോട് സംസാരിക്കുന്നത് ഇഷ്ടമാണെന്നതിലുപരി, അവളുടെ priorities-നെ respect ചെയ്യാനും തനിക്ക് തുടങ്ങിയിരിക്കുന്നു

രാത്രി 10 മണി.

Malavika baby-യെ ഉറക്കിയിട്ട് kitchen ഒന്ന് clean ചെയ്യുകയായിരുന്നു.

Phone ring ചെയ്തു.

Screen-ൽ Aryan.അവൾ ചെറിയൊരു പുഞ്ചിരിയോടെ call എടുത്തു.

Malavika:“Hello?”

Aryan:“Busy ആണോ?”

Malavika:“ഇല്ല. Baby ഇപ്പോൾ ഉറങ്ങി.”

Aryan:“Good.”

Malavika:“എന്താ ഈ സമയത്ത് call?”

Aryan:“Just… സംസാരിക്കാൻ തോന്നി.”

Malavika:“WhatsApp message പോരായിരുന്നോ?”

Aryan:“ഇന്നലെ അതിൽ നിന്ന് video call വരെ എത്തിയല്ലോ. ഇന്ന് phone call മതി.” 😄

Malavika

ചിരിച്ചു.

“നിനക്ക് എന്താ ഇത്ര സംസാരിക്കാൻ?”

Aryan:“എനിക്ക് സംസാരിക്കാൻ ആളുകൾ കുറവാണ്.”

Malavika:“Really? നിനക്ക് friends ഒരുപാട് ഉണ്ടല്ലോ.”

Aryan:“Friends ഉണ്ട്. പക്ഷേ എല്ലാരോടും എല്ലാം സംസാരിക്കാൻ പറ്റില്ല.”

അവൾ കുറച്ച് നിശ്ശബ്ദമായി.

Malavika:“Hmm.”

Aryan:“നിനക്ക്?”

Malavika:“എനിക്കും same.”

Aryan:“അതുകൊണ്ടാണോ ഇന്നലെ രാത്രി വീണ്ടും Hi അയച്ചത്?”

Malavika:“അതൊക്കെ പറയണ്ട.”

Aryan:“Why? അത് നല്ല confession ആയിരുന്നു.”

Malavika:“Confession ഒന്നുമല്ല.”

Aryan:“Okay, okay.”

കുറച്ച് നിമിഷം silence.

Aryan:“Today you looked tired.”

Malavika:“Little tired ആണ്.”

Aryan:“College, baby, വീട്ടിലെ കാര്യങ്ങൾ… എല്ലാം ഒരുമിച്ച്.”

Malavika:“Yeah.”

Aryan:“നിനക്ക് ഒരിക്കലും break വേണമെന്ന് തോന്നാറില്ലേ?”

Malavika:“തോന്നും. പക്ഷേ break എടുക്കാൻ ആരാണ് അനുവദിക്കുന്നത്?”

Aryan:“Baby?”

Malavika:“Baby തന്നെയാണ് മെയിൻ .”

Aryan ചിരിച്ചു.

Aryan:“Poor you.”

Malavika:“Don’t feel sorry for me.”

Aryan:“I’m not. Actually… I think you’re handling it well.”

അവൾ കുറച്ച് നേരം ഒന്നും പറഞ്ഞില്ല.

Malavika:“Thank you.”

Aryan:“Welcome.”

Malavika:“നീ ഇന്ന് കുറച്ച് decent ആണല്ലോ.”

Aryan:“Only today?”

Malavika:“Don’t ruin the moment.”

Aryan:“Okay. I’ll stay quiet.”

Malavika:“നിനക്ക് അത് പറ്റുമോ?”

Aryan:“Not really.”

രണ്ടുപേരും ചിരിച്ചു.

കുറച്ച് കഴിഞ്ഞ് Malavika ഒരു yawning ചെയ്തു.

Aryan:“Okay, you’re sleepy.”

Malavika:“Hmm.”

Aryan:“Go sleep.”

Malavika:“നീ?”

Aryan:“I’ll sleep.”

Malavika:“Promise?”

Aryan:“Promise.”

Malavika:“Good.”

ഒരു ചെറിയ pause.

Aryan:“Good night, Malavika.”

Malavika:“Good night, Aryan.”

Call cut ചെയ്യുന്നതിന് മുമ്പ് Aryan പതുക്കെ പറഞ്ഞു:

Aryan:“Tomorrow കാണാം.”

Malavika:“Tomorrow.”

Call അവസാനിച്ചു.

Malavika ഫോൺ table-ൽ വെച്ച് ഒരു നിമിഷം ചിന്തിച്ചു.

“ഇവനോട് സംസാരിക്കാൻ ഇത്ര easy ആയി തോന്നുന്നത് എപ്പോഴാണ് തുടങ്ങിയത്?”

അവൾക്ക് തന്നെ അതിന് ഒരു ഉത്തരം ഉണ്ടായിരുന്നില്ല

രാത്രി 11 മണിക്ക് Aryan-ുമായുള്ള call കഴിഞ്ഞ് Malavika baby-യെ നോക്കി കിടന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ

“Click.”

കറന്റ് പോയി.

Fan നിന്നു .

ACയും ഓഫ് ആയി.

Malavika കണ്ണുതുറന്നു.

“ഇതെന്താ…”

Baby ചെറിയ ശബ്ദം ഉണ്ടാക്കി.

അവൾ ഉടനെ എഴുന്നേറ്റ് baby-യെ നോക്കി. Baby വീണ്ടും ഉറങ്ങി.

Phone എടുത്ത് time നോക്കി.

12:36 AM

“ഇപ്പോ തന്നെ കറന്റ് വരും…”എന്നവൾ മനസ്സിൽ കരുതി

അവൾ കുറച്ച് നേരം കാത്തിരുന്നു.

12:50…

1:20…

2:05…

കറന്റ് വന്നില്ല.

ചൂട് കൂടിക്കൊണ്ടിരുന്നു.

Malavika വീണ്ടും phone എടുത്തു.

WhatsApp തുറന്നു.

Aryan-ന്റെ chat മുകളിൽ തന്നെ.

Updated: October 3, 2026 — 2:26 pm

Leave a Reply

Your email address will not be published. Required fields are marked *