Aryan:“നീ ഇങ്ങനെ സംസാരിക്കുമ്പോൾ confidence വരും.”
Malavika:“എന്നെ tease ചെയ്യുന്നത് നിനക്ക് വലിയ ഇഷ്ടമാണല്ലേ?”
Aryan:“Very much.”
Malavika:“Why?”
Aryan:“Because നീ shy ആകുമ്പോൾ… നിന്റെ
voice തന്നെ മാറും.”
അവൾ ചിരി ഒളിപ്പിച്ചു.
Malavika:“നീ എല്ലാം ശ്രദ്ധിക്കുന്നുണ്ടല്ലേ?”
Aryan:“Especially you.”
ഒരു നിമിഷം ഇരുവരും silent ആയി.
Malavika:“Aryan…”
Aryan:“Hmm?”
Malavika:“ഇങ്ങനെ സംസാരിച്ചാൽ ഞാൻ really blush ചെയ്യും.”
Aryan:“അത് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ…”
അവൾ പതുക്കെ ചിരിച്ചു.
Malavika:“Maybe tomorrow.”
Aryan:“Promise?”
Malavika:“Let’s see.”
Call-ന്റെ മറുവശത്ത് ഇരുവരുടെയും ചിരി മാത്രം കേട്ടു. സംസാരത്തിന്റെ mood പതുക്കെ കൂടുതൽ close ആയി മാറി
കുറച്ചു നേരം സംസാരിച്ച ശേഷം Aryan ചോദിച്ചു—
Aryan:“മാളു ”
Malavika:
“Hmm?”
Aryan:“Video call ചെയ്യട്ടെ?”
അവൾ ഒരു നിമിഷം മിണ്ടാതിരുന്നു.
Malavika:“ഇപ്പോൾ?”
Aryan:“Yeah… നിന്നെ ഒന്ന് കാണണം.”
Malavika:“ഞാൻ ഇപ്പോൾ proper ആയി ready അല്ല.”
Aryan:“അതൊന്നും പ്രശ്നമല്ല. Just five minutes.”
Malavika:“നിന്റെ five minutes എത്രയാണെന്ന് എനിക്ക് അറിയാം.”
Aryan:“Okay… ten minutes.”
Malavika:“😂”
Aryan:“Call ചെയ്യട്ടെ?”
അവൾ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു—
Malavika:“Okay… ചെയ്യ്.”
അടുത്ത നിമിഷം video call screen തെളിഞ്ഞു.
Aryan അവളെ കണ്ടപ്പോൾ കുറച്ചു സെക്കന്റ് ഒന്നും പറഞ്ഞില്ല.
Malavika:“എന്താ? ഇങ്ങനെ നോക്കുന്നത്?”
Aryan:“Nothing…”
Malavika:“Again?”
Aryan:“Just thinking… phone-ൽ കേൾക്കുന്നതിലും better ആണ് നിന്നെ കാണുന്നത്.”
Malavika ചിരിച്ചു.
Malavika:“Start ആയി.”
Aryan:“Can’t help it.”
അവൾ camera ശരിയാക്കി.
Aryan:“Hi, beautiful.”
Malavika:“Hi, Mr. Flirty.”
ഇരുവരും ചിരിച്ചു.
Aryan:“ഇങ്ങനെ നേരിട്ട് കാണുമ്പോൾ… നിന്നെ tease ചെയ്യാൻ കുറച്ച് കൂടി തോന്നുന്നു.”
Malavika:“എന്തിനാ?”
Aryan:“നീ shy ആകുന്നത് കാണാൻ.”
Malavika:“ഞാൻ shy അല്ല.”
Aryan:
“Really?”
Malavika:
“Really.”
Aryan camera-യിലേക്ക് കുറച്ച് അടുത്തേക്ക് വന്നു.
Aryan:“Then look at me.”
Malavika അവന്റെ കണ്ണുകളിലേക്ക് നോക്കി.
കുറച്ചു seconds ഇരുവരും ഒന്നും പറഞ്ഞില്ല.
Malavika:“ഇങ്ങനെ നോക്കുന്നത് എന്തിനാ?”
Aryan:“Because I like looking at you.”
അവൾ ചെറിയൊരു smile നൽകി.
Malavika:“നീ ഇന്ന് വളരെ flirty ആണ്.”
Aryan:“നീ ഇന്ന് വളരെ beautiful ആണ്.”
Malavika:“എല്ലാ ദിവസവും പറയുന്നുണ്ടല്ലോ.”
Aryan:“Because every day I notice something new.”
Malavika ചിരിച്ചുകൊണ്ട് camera കുറച്ച് താഴ്ത്തി.
Aryan:“Hey… don’t hide.”
Malavika:“Maybe I’m getting shy.”
Aryan:“Good.”
Malavika:“Why good?”
Aryan:“Because… I’m not the only one feeling this.”
അവൾ അവനെ നോക്കി വീണ്ടും ചിരിച്ചു.
Malavika:“Maybe you’re right.”
Aryan കുറച്ചു നേരം അവളെ നോക്കി.
Aryan:
“Malu…”
Malavika:
“Hmm?”
Aryan:
“Can I give you one kiss?”
Malavika പെട്ടെന്ന് മിണ്ടാതായി.
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി, പിന്നെ ചെറിയൊരു പുഞ്ചിരി.
Malavika:“Why are you asking like that?”
Aryan:“Because I want to know if you’re okay with it.”
അവൾ കുറച്ചു നേരം ഒന്നും പറഞ്ഞില്ല.
Malavika:“Not tonight, Aryan.”
Aryan ഉടനെ തലകുലുക്കി.
Aryan:“Okay. No problem.”
അവൾ അവന്റെ ഈ പ്രതികരണം ശ്രദ്ധിച്ചു.
Malavika:“Thanks for asking.”
Aryan:“Always.”
അവൾ ചിരിച്ചു.
Aryan കുറച്ച് നേരം അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.
Aryan:
“Malu…”
Malavika: “Hmm?”
അവൻ ചെറിയൊരു hesitation കഴിഞ്ഞ് ചോദിച്ചു..
Aryan: “Can I kiss your lips?”
Malavika ഉടനെ ഒന്നും പറഞ്ഞില്ല.
അവളുടെ മുഖത്ത് ഒരു shy smile വന്നു. കണ്ണുകൾ താഴേക്ക് പോയി.
