മൗനത്തിൽ പറഞ്ഞത് – 1 3അടിപൊളി  

അവൾ ഒരു നിമിഷം നിർത്തി.

ഡിമാൻഡ് വരുമ്പോൾ.”

ക്ലാസിൽ ചിലർ തലകുലുക്കി.

അവൻ കൈപൊക്കുന്നു .

“Then I have one question.”

Malavika അവനെ നോക്കി.

“Ask.”

“ഒരു പെൺകുട്ടിയുടെ കുടുംബം ‘ഞങ്ങൾ സ്വമേധയാ കൊടുക്കുന്നതാണ്’ എന്ന് പറയുമ്പോൾ… ആ പെൺകുട്ടിക്ക് അത് വേണ്ടെന്ന് പറയാൻ അവകാശമുണ്ടോ?”

അവൾ ഒരു നിമിഷം മിണ്ടാതിരുന്നു.

“തീർച്ചയായും.”

“Then why call it dowry?”

അവൾ ഉടൻ മറുപടി നൽകി.

“Because society calls it that.”

Aryan ചെറുതായി ചിരിച്ചു.

“Society calls a lot of things traditions.”

“അതുകൊണ്ട് എല്ലാ traditions-ഉം തെറ്റാണോ?”

“അല്ല.”

“Then?”

“ഒരു പെൺകുട്ടിയുടെ കുടുംബത്തിന് ‘നിങ്ങൾ എന്താണ് കൊടുക്കുന്നത്?’ എന്ന് ചോദിക്കുന്ന നിമിഷം മുതൽ അത് tradition അല്ല. Expectation ആണ്.”

ക്ലാസിൽ നിശ്ശബ്ദത.

അവൾ അവനെ കുറച്ച് നേരം നോക്കി.

“Expectation ഇല്ലാത്ത വിവാഹം ഇന്നത്തെ സമൂഹത്തിൽ ഉണ്ടോ?”

അവൻ ചിരിച്ചു.

“അതുകൊണ്ട് തെറ്റിനെ normal ആക്കണമെന്നില്ല.”

അവൾ ഉടൻ തിരിച്ചടിച്ചു.

“പക്ഷേ dowry completely ban ചെയ്താൽ പ്രശ്നം തീരും എന്ന് കരുതുന്നത് practical ആണോ?”

Aryan:“Problem നിയമം കൊണ്ടല്ല മാത്രം തീരുന്നത്. Mindset മാറണം.”

“Mindset മാറ്റാൻ എങ്ങനെ?”

“ഒരു simple question ചോദിച്ചാൽ മതി.”

“എന്ത് question?”

Aryan അവളെ നേരെ നോക്കി.

“വരനെ വിവാഹം കഴിക്കാൻ പെൺകുട്ടിയുടെ കുടുംബം എന്തുകൊണ്ട് പണം കൊടുക്കണം?”

അവൾ കുറച്ച് നിമിഷം ഒന്നും പറഞ്ഞില്ല.

പിന്നെ

“അതേ ചോദ്യം ഞാൻ തിരിച്ചും ചോദിക്കാം.”

Aryan eyebrow ഉയർത്തി.

“പറയൂ.”

“വിവാഹത്തിന് ശേഷം പെൺകുട്ടിയുടെ കുടുംബം മകളെ സഹായിച്ചാൽ… അത് എന്തുകൊണ്ട് തെറ്റാകണം?”

Aryan:“Help തെറ്റല്ല.”

“Then?”

“Help and dowry are not the same thing.”

അവൾ ചെറുതായി ചിരിച്ചു.

“Maybe that’s exactly where our opinions differ.”

Professor Meera ഇടയിൽ കൈയടിച്ചു.

“Good. That’s what I wanted. Don’t fight personally. Challenge each other’s arguments.”

Aryan കസേരയിലേക്ക് മടങ്ങുമ്പോൾ Malavika-യെ നോക്കി പറഞ്ഞു:

“Not bad.”

അവൾ കേട്ടു.

“Thank you.”

“Actually…”

അവൻ ഒരു second pause ചെയ്തു.

“നിന്നെക്കുറിച്ച് first impression കുറച്ച് തെറ്റിപ്പോയി.”

Malavika അവനെ നോക്കി.

“First impression?”

“Too quiet എന്ന് കരുതി.”

അവൾ ചിരിച്ചു.

“നിന്നെക്കുറിച്ച് എനിക്ക് first impression ശരിയായിരുന്നു.”

Aryan ചിരിച്ചു.“What’s that?”

Malavika പുസ്തകം അടച്ചു.“Too much confidence.”

Aryan:“That’s not always a bad thing.”

Malavika:“Sometimes it is.”

അവൾ തിരിഞ്ഞ് നടക്കാൻ

തുടങ്ങി.

Aryan അവളെ നോക്കി നിന്നു.

ആ ദിവസം വരെ അവന് മാളവിക ആരാണെന്ന് പോലും അറിയില്ലായിരുന്നു.

പക്ഷേ ആ ഒരു debate കഴിഞ്ഞപ്പോൾ…

അവളുടെ പേര് അവന്റെ മനസ്സിൽ വ്യക്തമായി പതിഞ്ഞിരുന്നു … മാളവിക .

Debate കഴിഞ്ഞ് എല്ലാവരും പതുക്കെ പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

അവൾ നോട്സ് എല്ലാം ഭാഗിലേക്ക് വെക്കുന്നതിനിടയിൽ ആര്യൻ അടുത്തേക്ക് വന്നു.

അവൾ തല ഉയർത്തി നോക്കി.

ഹ്മ്മ്

“ഒരു കാര്യം പറയട്ടെ?”

“പറ.”

“നീ debate ചെയ്തത്… നന്നായിരുന്നു.”

“Thank you.”

Aryan ഒന്ന് ചിരിച്ചു.

“അയ്യോ, അതല്ല. ഞാൻ വെറുതെ—”

“എനിക്ക് അറിയാം. നീ വെറുതെ പറയുന്ന ആളാണെന്ന്.”

Aryan ഒരു നിമിഷം അവളെ നോക്കി.

“എന്നെക്കുറിച്ച് ആദ്യ ദിവസം തന്നെ ഇത്രയും മനസ്സിലാക്കിയോ?”

“കുറച്ച്.”

“അതെന്താ?”

“നിന്റെ ആറ്റിട്യൂട് കണ്ടാൽ മനസ്സിലാകും.”

“എന്റെ ആറ്റിട്യൂട്ന് എന്താ കുഴപ്പം?”

“ഒന്നുമില്ല.”

“പിന്നെ?”

“എനിക്ക് ഇഷ്ടമല്ല.”

Aryan ചിരിച്ചു.

“That’s it?”

“അതെ.”

അവൾ ഭാഗ് എടുത്തു.

Aryan വഴിയിൽ നിന്ന് മാറി.“Okay… sorry.”

അവനെ നോക്കി.“എന്തിന്?”

“അറിയില്ല. നീ upset ആണല്ലോ.”

“ഞാൻ upset ഒന്നുമല്ല.”

“പിന്നെ?”

“നിന്നോട് സംസാരിക്കാൻ താൽപര്യമില്ല.”

Updated: October 3, 2026 — 2:26 pm

Leave a Reply

Your email address will not be published. Required fields are marked *