പിന്നെ നമ്മൾ എന്തിനാണ് വെറുതെ ഇതൊക്കെ ഓർത്ത് വലിപ്പിച്ചു കൊണ്ടുപോകുന്നത്? നിന്റെ മനസ്സിലെ ആ ചെറിയൊരു മടിയും ഭയവും മാറ്റി വെച്ചുകൂടേടാ?”
ചേട്ടൻ അങ്ങനെ അൻസിബയുടെ ആഗ്രഹങ്ങളെയും അവളുടെ ആസ്വാദനത്തെയും കൂടി എടുത്തുപറഞ്ഞ് എന്നെ കൂടുതൽ കൺവിൻസ് ചെയ്യാൻ നോക്കുന്നത് കണ്ടപ്പോൾ, അൻസിബ ചെറുതായി നാണത്തോടെ മുഖം താഴ്ത്തി.
അവൾ ഒന്നും മിണ്ടിയതേയില്ലെങ്കിലും, ചേട്ടൻ പറഞ്ഞ ആ കാര്യങ്ങളിൽ അവൾക്കുള്ള മൗനസമ്മതം അവളുടെ മുഖത്തെ
ചെറിയൊരു പുഞ്ചിരിയിൽ പ്രകടമായിരുന്നു.
ഞാൻ പുറമെ ഒരല്പം ഗൗരവം നടിച്ചെങ്കിലും, പുള്ളിയുടെ ആ വാക്കുകൾ എന്റെ ഉള്ളിലെ കാമത്തെയും, അൻസിബയുടെ രഹസ്യമായ കാമങ്ങളെയും ഒന്നിച്ച് തൊട്ടുണർത്തുന്നത് ഞാൻ അറിഞ്ഞു.
എങ്കിലും ഒറ്റയടിക്ക് എല്ലാം സമ്മതിച്ചു കൊടുക്കാതെ, ഞാൻ ചെറുതായി ഒന്ന് മൂളിക്കൊണ്ട് ആലോചിക്കുന്ന ഭാവത്തിൽ ഇരുന്നു.
രാമേന്ദ്രൻ ചേട്ടൻ അത്രയും കാര്യങ്ങൾ പറഞ്ഞ് എന്നെ കൺവിൻസ് ചെയ്യാൻ നോക്കുന്നത് കണ്ടപ്പോൾ, അൻസിബ പതിയെ തല ഉയർത്തി. അവൾക്ക് നന്നായി അറിയാം ഞാൻ പുറമെ അങ്ങനെ ഗൗരവം നടിക്കുകയാണെങ്കിലും ഉള്ളിൽ എനിക്ക്
ഇതിലൊന്നും വലിയ എതിർപ്പില്ലെന്ന് ഞങ്ങൾ തമ്മിൽ നേരത്തെ സംസാരിച്ചതാണല്ലോ.
അതുകൊണ്ട് , രാമേന്ദ്രൻ ചേട്ടന് പൂർണ്ണമായ ഉറപ്പ് നൽകാനും അവളും ആ സംഭാഷണത്തിലേക്ക് ഇടപെട്ടു.
അവൾ പതുക്കെ എന്റെ തോളിൽ തൊട്ടുകൊണ്ട്, ചെറിയൊരു വിഷമഭാവം നടിച്ചുകൊണ്ട് പറഞ്ഞു:
“അല്ല… ഇക്ക പറയുന്നതിലും ശരിയില്ലേ ചേട്ടാ… ഇക്കയ്ക്ക് ഇതിലൊക്കെ ഉള്ള ആ ഒരു പേടിയും മടിയുമൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്. ഇക്ക പറഞ്ഞതിലും കാര്യമുണ്ടല്ലോ…
നമ്മൾ പെട്ടെന്ന് ഇതൊക്കെ എങ്ങനെയാ accept ചെയ്യുക? ഇന്നലെ രാത്രി അങ്ങനെയൊക്കെ സംഭവിച്ചുപോയി… അതൊരു പ്രത്യേക സിറ്റുവേഷനല്ലായിരുന്നോ? അതുകൊണ്ട് ഇനി ഇങ്ങനെയൊക്കെ ആവുന്നത് ശരിയാണോ എന്ന് ഇക്ക പേടിക്കുന്നതിലും തെറ്റ് പറയാൻ പറ്റില്ലല്ലോ…..
ഇന്നലെ നമ്മൾ ഒരു മൂഡിന്റെ പുറത്ത് എന്തൊക്കെയോ ചെയ്തുപോയി എന്നുവെച്ച്, ഇനി എപ്പോഴും ഇങ്ങനെ നടക്കുന്നത് ശരിയാണോ…”
അവൾ അങ്ങനെ പറഞ്ഞുകൊണ്ട് എന്നെ
ഒന്ന് നോക്കി. എന്റെ മുഖത്തെ ആ ഗൗരവം കണ്ടിട്ട് അവൾ വീണ്ടും രാമേന്ദ്രൻ ചേട്ടനോട് തുടർന്നു:പക്ഷേ… എനിക്ക് തോന്നുന്നത്,ഇത് വിചാരിക്കുന്നത്ര മോശമൊന്നുമല്ല കാര്യങ്ങൾ.
ഇക്ക പറയുന്നത് കാര്യം ആണെങ്കിലും, ചേട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ…ഇന്നലത്തെ രാത്രിയിലെ ആ ഒരു അനുഭവം… അതൊക്കെ ആർക്കാണ് പെട്ടെന്ന് മറക്കാൻ പറ്റുക?
അതൊരു വല്ലാത്ത ഫീൽ തന്നെയായിരുന്നു.അത് കൊണ്ടാണല്ലോ ചേട്ടന് ഇങ്ങനെ ചോദിച്ചത്.ചേട്ടാ… വേറെ ആരുടെയും മുന്നിൽ അല്ലെങ്കിലും, മനസ്സിൽ ആർക്കായാലും അങ്ങനെയൊക്കെ ആസ്വദിക്കണം എന്നൊക്കെ ആഗ്രഹം തോന്നിപ്പോകില്ലേ?
ചേട്ടന് ഇന്നലെ കിട്ടിയ സുഖം ഒരുപാട് നാളുകള്ക്ക് ശേഷം ഉള്ളതല്ലേ,അപ്പോള് ചേട്ടന് വീണ്ടും അങ്ങെനെ ഒക്കെ വേണം എന്ന് പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാലും…
അതുകൊണ്ട്,… ഇപ്പൊ പെട്ടെന്ന് തന്നെ എല്ലാം
ശരിയാകണം എന്ന് പറഞ്ഞാൽ അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കും. ബാക്കിയൊക്കെ നമുക്ക് സാവധാനം നോക്കാം, അല്ലേ ഇക്കാ…?”
അവൾ എന്നെ ഒരേസമയം പേടിയോടെയും എന്നാൽ കള്ളച്ചിരിയോടെയും നോക്കിക്കൊണ്ട് ആ വാചകം പൂർത്തിയാക്കി. അവളുടെ ആ സംസാരത്തിൽ നേരിട്ട് ഒന്നും തുറന്നുപറഞ്ഞില്ലെങ്കിലും, ആ രാത്രിയുടെ സുഖം തനിക്കും വേണമെന്ന് അവൾ വളഞ്ഞ വഴിയിലൂടെ രാമേന്ദ്രൻ ചേട്ടന് കൃത്യമായി മനസ്സിലാക്കി കൊടുത്തു.
പുള്ളിക്ക് അത് കേട്ടപ്പോൾ പെട്ടെന്ന് ആശ്വാസവും അതോടൊപ്പം നല്ലൊരു തൃപ്തിയും തോന്നുകയും ചെയ്തു.
അൻസിബയുടെ സംസാരം കേട്ട് രാമേന്ദ്രൻ ചേട്ടന്റെ മുഖത്ത് വിരിഞ്ഞ ആശ്വാസവും കള്ളച്ചിരിയും വ്യക്തമായിരുന്നു. പുള്ളിക്ക്
മനസ്സിലായി, ഞങ്ങളുടെ ഭാഗത്തുനിന്ന് വലിയ എതിർപ്പുകളൊന്നുമില്ലെന്നും, കാര്യങ്ങൾ കുറച്ചു സാവധാനത്തിൽ നീക്കിയാൽ മതിയെന്നുമുള്ള സൂചനയാണ് അവൾ നൽകിയതെന്ന്.
