“ആഹ്, പിന്നെ അല്ലെയ്! എനിക്ക് മാത്രമുള്ള ഇഷ്ടമല്ലേ ഇതൊക്കെ… ഞാൻ മാത്രം
ആണല്ലോ ഇവിടെ കടി മൂത്ത് നിൽക്കുന്നത്!”
ഞാൻ അങ്ങനെ പറഞ്ഞത് കേട്ടതും അവൾക്ക് ചെറിയൊരു നാണവും ഒപ്പം ചിരിയും വന്നു. അവൾ ചിരിച്ചുകൊണ്ട് “ആഹാ, ഒന്ന് പോയിക്കാ…” എന്നും പറഞ്ഞ് എന്നെ തമാശയായി തള്ളിമാറ്റി കട്ടിലിൽ നിന്ന് എഴുന്നേറ്റു.
എന്നിട്ട് അവൾ കള്ളച്ചിരിയോടെ എന്നെ നോക്കി
ഷാജു:”ആഹ്, അതൊക്കെ പോട്ടെ… ഇന്നത്തെ വേഷം എന്താണ്?
ഹാന്സി: അതൊക്കെ ഇട്ടു കഴിയുമ്പോൾ കണ്ടാൽ മതി!”
അതും പറഞ്ഞ് അവൾ ഇന്നലെ രാത്രി ഇട്ട ആ സാറ്റിൻ നെറ്റിയും ഷോർട്സിലും നേരെ ബാത്റൂമിലേക്ക് നടന്നു. അവൾ പോകുന്ന ആ നടപ്പും ആ നോട്ടവും കണ്ടപ്പോൾ എന്റെ
ഉള്ളിൽ ആവേശം വീണ്ടും അലയടിക്കാൻ തുടങ്ങി.
https://i.postimg.cc/ZqpdwVVV/
grok-1789678305866.jpg
കുളി കഴിഞ്ഞ് മനോഹരമായ ഒരു വെള്ള ടോപ്പും കറുത്ത ഷോർട് സ്കർട്ടും ധരിച്ച് അൻസിബ ബാത്റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ ഒന്ന് തറഞ്ഞുപോയി.ആ വെളുത്ത ടോപ്പും, അവളുടെ ശരീരത്തോട് ഇണങ്ങി നിൽക്കുന്ന കറുത്ത ഷോർട്ട് സ്കേർട്ടും അവളുടെ ആകാരവടിവുകളെ ഒളിച്ചുവെക്കാനാവാത്ത
വിധം പൂർണ്ണമായി വെളിപ്പെടുത്തുന്നുണ്ടായിരുന്നു. ആ ടോപ്പിന്റെ ബട്ടണുകൾക്കിടയിലൂടെയും ആ ചെറിയ വേഷത്തിലൂടെയും അവളുടെ മാറിടത്തിന്റെ ആകൃതിയും നാഭിയുടെ കുഴിയും തുടകളുടെ വണ്ണവുമെല്ലാം ആരുടെ കണ്ണിലും പെടുന്ന രീതിയിൽ വ്യക്തമായിരുന്നു.
നനഞ്ഞൊഴുകിയ കാർകൂന്തൽ പുറകിലേക്ക്
ഒതുക്കി, ചുണ്ടിൽ ഒരു കള്ളച്ചിരിയും ഒളിപ്പിച്ച് അവൾ ഓരോ ചുവടായി മുന്നോട്ട് നടന്നു വന്നപ്പോൾ തന്നെ അവളുടെ ശരീരത്തിന്റെ ഓരോ അനക്കവും ആ വേഷത്തിന്റെ ഇടുങ്ങിയ വരമ്പുകളിലൂടെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു.
രാമചന്ദ്രൻ ചേട്ടനെ പേടിപ്പിച്ച് വിടാൻ ഞങ്ങൾ നടത്തിയ ആ നാടകങ്ങളുടെയെല്ലാം അർത്ഥം ഇല്ലാതാക്കുന്നതായിരുന്നു അവളുടെ ആ വരവ്. ആ രൂപം കണ്ട മാത്രയിൽ തന്നെ ആർക്കും മനസ്സിലാകും, പുറമെ എത്ര ഗൗരവം നടിച്ചാലും ഉള്ളിൽ എരിയുന്ന ആ കൊതിയും കാമവുമെല്ലാം ഈ വേഷത്തിലൂടെ അവൾതന്നെ തുറന്നുകാട്ടുകയാണെന്ന്.
അവളുടെ കോലവും ഭംഗിയും കണ്ടതും ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റുപോയി അവളെ മുന്നിൽ തടഞ്ഞുനിർത്തി. എന്നിട്ട് കള്ളച്ചിരിയോടെയും അല്പം
അത്ഭുതത്തോടെയും ഞാൻ ചോദിച്ചു:
“മോളെ… നമ്മൾ ഇത്രയുമൊക്കെ ഡയലോഗ് അടിച്ച്, രാമചന്ദ്രൻ ചേട്ടനെ പേടിപ്പിച്ച് വിട്ടിട്ട്… നീ ഈ ഒരു ഡ്രസ്സുമായാണോ പുള്ളിയുടെ മുമ്പിൽ പോയി നില്ക്കാന് നോക്കുന്നത്?
ഈ കോലത്തിൽ പുറത്തേക്ക് ഇറങ്ങിയാൽ, പുള്ളിക്ക് നമ്മൾ
കാണിച്ച പേടിയും നാടകവുമൊക്കെ വെറും നടനമാണെന്ന് ഒരു സെക്കൻഡ് കൊണ്ട് മനസ്സിലാകില്ലേ? പുള്ളിക്ക് നമ്മളോട് യാതൊരു സംശയവും ഉണ്ടാകരുതെന്ന് കരുതിട്ടല്ലേ ഇത്രയും കളികൾ കളിച്ചത്, എന്നിട്ട് നീ ഈ വേഷവുംകെട്ടി ഇറങ്ങിയാൽ പുള്ളിക്ക് ആകെക്കൂടി കളി മൊത്തം അങ്ങ് പിടികിട്ടും!”
അതുകേട്ടതും അൻസിബ ചെറിയൊരു നാണത്തോടെയും കള്ളച്ചിരിയോടെയും എന്നെ നോക്കി കണ്ണ് മിഴിച്ചുകൊണ്ട് ചോദിച്ചു:
അയ്യേ… ഇപ്പൊ എന്താ ഇക്കയ്ക്ക് ഇത്ര വലിയൊരു പേടി? ‘നീ എന്ത് ഡ്രസ്സ് വേണമെങ്കിലും ഇട്ടോളൂ, എനിക്ക് കുഴപ്പമില്ല’
എന്ന് പറഞ്ഞിട്ട് എന്നെ ഇങ്ങനെയൊക്കെ നടക്കാൻ വിട്ടത് ഇക്ക തന്നെയല്ലേ? അപ്പൊ പിന്നെ ഇപ്പൊ എന്താ ഈ കാണിക്കുന്നത്? രാമേന്ദ്രൻ ചേട്ടന്റെ മുന്നിൽ അത്രയും വലിയൊരു നാടകം ഒപ്പിച്ച്, പേടിയും മടിയുമൊക്കെ അഭിനയിച്ച് തകർത്തു വെച്ചിട്ട്, അതിന്റെ ക്രെഡിറ്റ് മുഴുവൻ എന്റെ തലയിൽ വെച്ചുതരാൻ നോക്കുകയാണോ?
അതുകൊണ്ട് അതൊന്നും എന്റെ അടുത്ത് നടക്കില്ല കേട്ടോ! എനിക്ക് ഇപ്പൊ ഈ ഡ്രസ്സ് ഇടാനാണ് തോന്നിയത്, അതുകൊണ്ട് ഞാൻ ഇത് തന്നെ ഇടും.
ബാക്കിയൊക്കെ ആ കളി കളിച്ച ഇക്ക തന്നെ അങ്ങോട്ട് നോക്കിക്കോ, പുള്ളിക്ക് വല്ല സംശയവും തോന്നിയാൽ അതൊക്കെ എങ്ങനെ മാറ്റിയെടുക്കണം എന്ന് ഇക്ക തന്നെ ആലോചിച്ച് ശരിയാക്കിക്കോ!”
