❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മിടിക്കുന്ന ഹൃദയവും വിറയ്ക്കുന്ന കൈകളും ആയി നവ്യ അക്ബറിന്റെ മുറിയുടെ വാതിലിൽ മെല്ലെ മുട്ടി. ആദ്യം ശബ്ദം ഒന്നും കേട്ടില്ല. നവ്യ വീണ്ടും വാതിലിൽ അല്പം കൂടെ ശക്തിയിൽ മുട്ടി. ഉള്ളില്‍ നിന്ന് “പൂട്ടിയിട്ടില്ല, കയറി പോരെ” എന്നൊരു ശബ്ദം കേട്ടു. നവ്യ കുറച്ച് നിമിഷങ്ങൾ എടുത്ത് മനസ്സിനെ ഒന്ന് ശാന്തം ആക്കാന്‍ ശ്രമിച്ച് കൊണ്ട് മെല്ലെ വാതിൽ തുറന്നു, എന്നിട്ട് അവസാനമായി ഒന്ന് തിരിഞ്ഞ് നോക്കി, അങ്കിൾമാരെ അവിടെ എങ്ങും കണ്ടില്ല. ഒരു പക്ഷെ ഇരുട്ട് ആയത് കൊണ്ടായിരിക്കും എന്ന് അവൾ വിചാരിച്ചു. അങ്കിൾമാർ പുറകേ വരും എന്നല്ലേ പറഞ്ഞത്. അപ്പോൾ ഉറപ്പായും വരുമായിരിക്കും..
ഉള്ളില്‍ കയറിയ നവ്യ കട്ടിലില്‍ കിടക്കുന്ന അക്ബറിനെ കണ്ടു. അക്ബർ പുതച്ച് ആണ് കിടക്കുന്നത്, പക്ഷെ അയാൾ ഷർട്ട് ഇട്ടിട്ടില്ല എന്ന് കണ്ട നവ്യ അല്പം ഒന്ന് പതറി. അക്ബറിന്റെ മുഖത്ത് ഒരു പ്രത്യേക ഭാവത്തിൽ ഉള്ള
പുഞ്ചിരി ഉണ്ടായിരുന്നു. തോമസ് അങ്കിൾ അക്ബറിന് മെസേജ് അയച്ചിരുന്നു നവ്യ എന്തിനാണ് വരുന്നത് എന്ന്.
അക്ബർ:”അല്ല ആരാ ഇത്, മാഡം എന്താ ഈ സമയത്ത് ഇവിടെ? കയറി വാ, ഇരിക്കൂ”.
നവ്യ അല്പം മടിച്ചു മടിച്ച് ഉള്ളിലേക്ക് നടന്നു, പക്ഷെ ഇരിക്കാതെ അവിടെ തന്നെ നിന്നു. അക്ബറിന്റെ കണ്ണുകൾ തന്റെ ശരീരത്തിലൂടെ ഒഴുകി നടക്കാൻ തുടങ്ങിയത് കണ്ട് അവളുടെ ഭയം ഇരട്ടിച്ചു. എങ്കിലും അവൾ പുഞ്ചിരി മായാതെ ഇരിക്കാൻ പ്രത്യേകം ശ്രമിച്ചു. പക്ഷെ അയാളുടെ നോട്ടം താങ്ങാന്‍ കഴിയാതെ വന്നപ്പോൾ അവൾ ചമ്മല് കാരണം മുഖം തിരിച്ചു.
അക്ബർ ഒരു പുച്ഛ ഭാവത്തിൽ ചിരിച്ച് കൊണ്ട് ചോദിച്ചു:”എന്താണ് മേഡം, ഈ രാത്രി സാരി എല്ലാം ഉടുത്ത്? BTW you look absolutely stunning. പക്ഷേ ഈ സമയത്ത് ഇത്ര അണിഞ്ഞ് ഒരുങ്ങി വെല്ല കല്യാണത്തിന് പോവുകയാണോ? അതോ ഇനി ഈ മുല്ലപ്പൂ എല്ലാം ചൂടി രാത്രി ചില പെണ്ണുങ്ങള് ജോലിക്ക് പോകുന്നത് കണ്ടിട്ടുണ്ട്, ഇനി അങ്ങനെ വെല്ല ജോലിയും ഉണ്ടോ ആവോ?”
നവ്യയുടെ മുഖത്തെ പുഞ്ചിരി ഒരു നിമിഷം ഒന്ന് മാഞ്ഞു. എന്നാൽ വീണ്ടും പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു “ഞാൻ വെറുതേ നടക്കാൻ ഇറങ്ങിയതാണ്, അപ്പോഴാണ് അക്ബർ ഈ മുറിയില്‍ ആണല്ലോ എന്ന് ഓര്‍ത്തത്, എങ്കിൽ ഒരു ഹായ് പറഞ്ഞിട്ട് പോകാം എന്ന് തോന്നി”.
അക്ബർ പുഞ്ചിരിച്ചു കൊണ്ട് “how nice of you. പക്ഷേ ഈ മുറിയില്‍ എനിക്ക് ഒരു നിയമം ഉണ്ട്”
നവ്യ ചോദ്യ ഭാവത്തിൽ അക്ബറിനെ നോക്കി.
അക്ബർ:”ഇത്. ഈ മുറി.
എന്റെ ലോകം ആണ്. ഇവിടെ ഗസ്റ്റ് അങ്ങനെ വരാറില്ല. ഈ മുറിക്ക് ഉള്ളില്‍ കയറുന്നവര്‍ ആരും എന്റെ പേര് വിളിക്കാൻ പാടില്ല എന്ന് എനിക്ക് നിര്‍ബന്ധം ആണ്. അത് കൊണ്ട് മേഡവും, എന്നെ ഇവിടെ സാർ എന്ന് മാത്രമേ വിളിക്കാൻ പാടൂ. ഒന്ന് ട്രൈ ചെയ്തേ”.
നവ്യ അല്പം വിറയ്ക്കുന്ന ശബ്ദത്തോടെ വിളിച്ചു “സാർ”.
അക്ബർ ഒന്ന് പുഞ്ചിരിച്ചു “very good മാഡം. അപ്പോ ഇനി വന്ന കാര്യം മാഡം പറഞ്ഞേ. ഈ അസമയത്ത് ഇങ്ങനെ കുളിച്ച് മുല്ല പൂവും എല്ലാം ചൂടി ബസ് സ്റ്റാന്‍ഡിൽ കാണാറുള്ള വേശ്യകളെ പോലെ ഒരുങ്ങി വന്നത് വെറുതേ ആണെന്ന് തോന്നുന്നില്ല”.
നവ്യ പകച്ച് പോയി. അക്ബർ അവളെ ക്രൂരമായ ഒരു പുഞ്ചിരിയോടെ നോക്കി ആസ്വദിച്ചു.
അക്ബർ:”നാണിക്കേണ്ട. കാര്യം പറ”.
നവ്യ അല്പം ദൈര്യം സംഭരിച്ച് പറഞ്ഞു “അത്.. അത്.. ഞങ്ങൾ നാളെ ആണ് ഇവിടുന്നു ശരിക്കും തിരിച്ച് പോകാൻ ബുക്ക് ചെയ്തിരുന്നത്. പക്ഷെ ഇവിടെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടായി. അത് കൊണ്ട് ഞങ്ങൾ ഒരു ദിവസം കൂടെ ഇവിടെ നിന്നാലോ എന്നാ ആലോചിക്കുന്നത്.. ഞങ്ങളുടെ മുറി ഒരു ദിവസം കൂടെ നീട്ടി കിട്ടുമോ?”.
അക്ബർ ഒന്ന് ചിരിച്ചു “sorry മാഡം. അത് പറ്റില്ല. ഞങ്ങളുടെ ഇവിടെ കുറച്ച് renovation നടക്കുകയാണ്. അത് കൊണ്ട്, ആ സ്യൂട്ട് ഒഴിവായി കിട്ടിയാലേ നടക്കുകയുള്ളൂ. നാളെ പണിക്കാര് വരുന്നുണ്ട്”.
