നവ്യ നാണിച്ചു പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
രാഘവന്‍:”നീ സൂപ്പർ ആണ് മോളെ. ഈ വയസ്സന്റെ ആഗ്രഹം നടത്തി തന്നു നീ. Thank you മോളെ”.
നവ്യ:”അപ്പൂപ്പാ, ഇവിടെ മുഖം കഴുകാൻ എന്തെങ്കിലും ഉണ്ടോ?”
രാഘവന്‍ ഒരു കുപ്പി വെള്ളം എടുത്ത് കൊടുത്തു കൊണ്ട് പറഞ്ഞു “ദേ, ആ വാതിൽ തുറന്ന് പുറത്തേക്ക് തല ഇട്ട് കഴുകിക്കോ. കുടിവെള്ളം ആണ്. അത് കൊണ്ട് വായും കഴുകാം”.
നവ്യ ആ കുപ്പിയും മേടിച്ച് മുഖവും വായയും എല്ലാം കഴുകി വന്നു.
അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു “ഇനി ഇത് തുറക്കാൻ ഉള്ള password പറഞ്ഞു തരാമല്ലോ”.
രാഘവന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു “password 123456 ആണ്”…നവ്യ അല്‍ഭുതത്തോടെ അയാളെ കുറച്ച് നിമിഷങ്ങൾ നോക്കി നിന്നു. എന്നിട്ട് അവൾ ഉറക്കെ ചിരിച്ചു കൊണ്ട് കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്ന് cctv software തുറന്നു.
അപ്പോഴാണ് രാഘവന്റെ മൊബൈലില്‍ ഒരു കോൾ വന്നത്. അത് എടുത്ത്
സംസാരിച്ചതിന് ശേഷം രാഘവന്‍ പെട്ടെന്ന് പറഞ്ഞു “മാഡം, എന്നെ റിസപ്ഷനിൽ എന്നെ അന്വേഷിക്കുന്നുണ്ട്. മാഡം നോക്കിയിട്ട് എല്ലാം ഡിലീറ്റ് ചെയ്തോളൂ. ഞാൻ അവിടെ പോയിട്ട് വരാം. പിന്നെ മാഡം. ദയവ് ചെയ്ത് ഇതൊന്നും ആരും അറിയരുത്. ആ അക്ബർ സർ എങ്ങാനും ഞാൻ മാഡത്തിനെ വീഡിയോ ഡിലീറ്റ് ചെയ്യാൻ സഹായിച്ചു എന്നറിഞ്ഞാൽ ഉറപ്പായും എന്നെ ചവിട്ടി പുറത്താക്കും”.
നവ്യ അല്പം നാണം കലര്‍ന്ന ഭാവത്തിൽ പറഞ്ഞു “ഇല്ല അപ്പൂപ്പാ. ഞാൻ ആരോടും ഒന്നും പറയില്ല”.
രാഘവന്‍ പോയതിനു ശേഷം നവ്യ ആദ്യം തന്നെ ബീച്ചിന്റെ ഭാഗത്തെ വീഡിയോ എടുത്തു. അന്ന് വൈകുന്നേരം കടലില്‍ വെച്ചുള്ള തന്റെയും അങ്കിൾമാരുടെയും കാമക്കൂത്തുകൾ തപ്പി കണ്ടു പിടിച്ചു. അത് കണ്ട് അവളുടെ തന്നെ കണ്ണുകൾ തള്ളി പോയി. എത്ര വന്യമായി ആണ് അങ്കിൾമാർ തന്നെ കളിക്കുന്നത്. അവള്‍ക്ക് അത് കണ്ട് നാണം തോന്നി. ‘ആ അപ്പൂപ്പന്‍ പോയത് നന്നായി അല്ലെങ്കിൽ ഇത് എല്ലാം അയാളുടെ മുമ്പില്‍ ഇരുന്ന് കാണേണ്ടി വന്നേനെ’, അവൾ ആലോചിച്ചു.
അവൾ പെട്ടെന്ന് തന്നെ അത് ഡിലീറ്റ് ചെയ്തു. എന്നിട്ട് തലേന്ന് രാത്രിയിലെ വീഡിയോകൾ ഓരോന്നായി നോക്കാൻ തുടങ്ങി. ഒടുവിൽ അവൾ അത് കണ്ട് പിടിച്ചു. നവ്യ മുറിയില്‍ നിന്ന് സാരി എല്ലാം ഉടുത്ത് ഇറങ്ങി വരുന്നതും, അക്ബറിന്റെ മുറിയുടെ നേരെ നടക്കുന്നതും. മറ്റൊരു ക്യാമറയിൽ താൻ അക്ബറിന്റെ മുറിയിലേക്ക് കയറി പോകുന്നതും.
അത് ഡിലീറ്റ് ചെയ്യാൻ പോയപ്പോൾ ആണ് മറ്റൊരു കാര്യം നവ്യ ശ്രദ്ധിക്കുന്നത് മറ്റൊരു ക്യാമറയിൽ രോഹിണി നടന്ന് മൂന്നാമത്തെ സ്യൂട്ടിന്റെ ഭാഗത്തേക്ക് നടക്കുന്നു. അവള്‍ക്ക്
അതിൽ ഒരു പന്തികേട് തോന്നി. കാരണം അങ്കിൾമാർ പറഞ്ഞത് അവർ പുറത്ത് തനിക്ക് വേണ്ടി കാത്ത് നിന്നപ്പോള്‍ രോഹിണി അക്ബറിന്റെ മുറിയിലേക്ക് വന്നു എന്നാണ്. എന്നാൽ ഇതിൽ രോഹിണി അക്ബറിന്റെ മുറിയുടെ ഭാഗത്തേക്ക് വന്നിട്ടേ ഇല്ല. നേരെ ആ മൂന്നാമത്തെ സ്യൂട്ടിലേക്ക് ആണ് പോകുന്നത്. അവൾ മൊബൈൽ എടുത്ത് അതിന്റെ വീഡിയോ എടുത്തു. അവൾ വീണ്ടും അവരുടെ മുറിയുടെ വീഡിയോ എടുത്തു. താൻ ഇറങ്ങി പോകുന്നത് വീണ്ടും നോക്കി.
അങ്കിൾമാർ പറഞ്ഞത് അവളുടെ പുറകെ അവരും ഇറങ്ങി അക്ബറിന്റെ മുറിയുടെ പുറത്ത് വന്ന് നിന്നു എന്നാണ്. അവൾ മുമ്പോട്ട് നീക്കി നോക്കി, അങ്കിൾമാർ പുറത്തേക്ക് ഇറങ്ങുന്നത് തന്നെ ഒരു പത്തു മിനിറ്റ് കഴിഞ്ഞാണ്. അവർ പോകുന്നത് എങ്ങോട്ടാണെന്ന് മറ്റൊരു ക്യാമറ എടുത്ത് നോക്കി. അവർ നേരെ മൂന്നാമത്തെ സ്യൂട്ടിന്റെ ഭാഗത്തേക്ക് ആണ് പോകുന്നത്. അക്ബറിന്റെ മുറിയുടെ ഭാഗത്തേക്ക് അവർ ഒന്ന് നോക്കിയത് പോലുമില്ല. അവളുടെ ഉള്ളില്‍ സങ്കടവും ദേഷ്യവും നിറഞ്ഞു. തന്നോട് അവർ പറഞ്ഞത് എല്ലാം കള്ളമാണ്. എന്നെ ആ തെണ്ടിയുടെ മുമ്പിലേക്ക് എറിഞ്ഞ് കൊടുത്തിട്ട് അവർ തിരിഞ്ഞ് പോലും നോക്കാതെ ആണ് രോഹിണിയുടെ അടുത്തേക്ക് ചെന്നത്.
അവൾ പെട്ടെന്ന് ആണ് അന്ന് രാത്രി തോമസ് അക്ബറിനെ ഇടിച്ച കാര്യം ഓര്‍ത്തത്. അവൾ പെട്ടെന്ന് അങ്കിൾമാർ ഇറങ്ങി വരുന്നതും, രോഹിണിയുടെ മുറിയിലേക്ക് കയറി പോകുന്നതും എല്ലാം മൊബൈലില്‍ പകര്‍ത്തി. എന്നിട്ട് ആ രാത്രിയിലെ വീഡിയോകൾ എടുത്തു തപ്പി ആ ഗാര്‍ഡന്റെ ഭാഗത്തെ വീഡിയോ കണ്ടെടുത്തു. അവൾ ഇരുന്നത് ക്യാമറയുടെ തൊട്ട് അടുത്ത് ആയിരുന്നു. അവളും അങ്കിളും സംസാരിക്കുന്നതും,
