നവ്യ:”അയ്യോ, സാർ. ഞങ്ങൾക്ക് അത്രയ്ക്ക് ഇവിടം ഇഷ്ട്ടപെട്ടു. അത് കൊണ്ടാ. എന്തെങ്കിലും വഴി ഉണ്ടോ?”
അക്ബർ:”പക്ഷെ എനിക്ക് അത്ര ഇഷ്ടം അല്ലല്ലോ നിങ്ങളെ. പിന്നെ
ഞാൻ എന്തിനാ നിങ്ങളെ സഹായിക്കുന്നത്?”
നവ്യ:”അയ്യോ അതെന്താ സാർ അങ്ങനെ?”.
അക്ബർ:”നീ തമാശ പറയുവാണോ? ഇന്നലെ ഞാൻ നിന്നെ ഒന്ന് സ്നേഹത്തോടെ ഒന്ന് മസാജ് ചെയ്തു തന്നപ്പോൾ, നീയും ആ കിളവനും കൂടെ എന്നെ കൊല്ലാൻ നോക്കിയതാണ്. എന്നിട്ട് ഇപ്പൊ ചോദിക്കുന്നു എന്താ അങ്ങനെയെന്ന്. ഒരു മര്യാദ എല്ലാം വേണ്ടെ മാഡം?”.
നവ്യ:”അയ്യോ, അത് അറിയാതെ പറ്റി പോയതാ. എന്നോട് ക്ഷമിക്കണം”.
അക്ബർ:”അങ്ങനെ വെറുതേ ക്ഷമിക്കണം എന്ന് പറഞ്ഞാല്‍ ഞാൻ അനുഭവിച്ച വേദന മാറുമോ? എനിക്ക് ഇപ്പോഴും നീറുന്നുണ്ട് അറിയുമോ?”
നവ്യ:”എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല. ഞാൻ അന്ന് അറിയാതെ അടിച്ചു പോയി. എന്റെ അങ്കിൾമാരെ കുറിച്ച് മോശമായി പറഞ്ഞപ്പോൾ എന്റെ നിയന്ത്രണം പോയി. Sorry”.
അക്ബർ:”അത് ഒരു കള്ളമാണല്ലോ മാഡം. ഇന്നലെ എന്നെ അവരെ കിളവന്മാർ എന്ന് വിളിച്ചതിന് ആണ് എന്നെ അടിച്ചതെങ്കിൽ. കുറച്ച് മുന്‍പും ഞാൻ അവരെ കിളവന്മാർ എന്ന് വിളിച്ചിരുന്നു. അപ്പോൾ മാഡം ഒന്നും മിണ്ടാതെ നിന്നതല്ലേ ഉള്ളു? എന്താ എന്നെ അടിക്കാതിരുന്നത്?”.
നവ്യ ഉത്തരമില്ലാതെ നിന്നു.
അക്ബർ ചിരിച്ച് കൊണ്ട് “അപ്പോ നിനക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ആ കിളവന്മാരെ എന്ത് വിളിച്ചാലും നിനക്ക് കുഴപ്പമില്ല അല്ലെ?”
നവ്യ വീണ്ടും മിണ്ടാതെ നിന്നു.
അക്ബർ:”എങ്കിൽ മാഡം ചെല്ല്. എനിക്ക് ഉറങ്ങാൻ ഉള്ള സമയം ആയി. നാളെ 11 മണിക്ക് ചെക്ക്ഔട്ട് ചെയ്താൽ മതി. അല്ലെങ്കിൽ വേണ്ട, മേഡത്തിനെ പോലൊരു സുന്ദരി ഇത്ര കാര്യമായിട്ട് വന്ന് പറഞ്ഞതല്ലേ, 1 മണിക്ക് ചെക്ക് ഔട്ട് ചെയ്താൽ മതി”.
നവ്യ:”സാർ അങ്ങനെ പറയല്ലേ. ഞങ്ങൾക്ക്
അത്രയ്ക്കും ഇഷ്ടപ്പെട്ടത് കൊണ്ടല്ലേ. എന്തെങ്കിലും വഴി ഉണ്ടോ?”.
അക്ബർ:”ഓഹ്, അപ്പോൾ മാഡം അപേക്ഷയും ആയി വന്നതാ അല്ലേ? മാഡം അടിച്ചതിന്റെ നീറ്റൽ ഇത് വരെ മാറിയിട്ടില്ല. അതിന് മുന്‍പ് എന്റെ മുമ്പില്‍ അപേക്ഷയും ആയി വരാൻ മാത്രം മണ്ടി ആണോ മാഡം?”
നവ്യ:”സർ പ്ലീസ്”
അക്ബർ:”ഒരു കാര്യം ചെയ്യാം, എന്റെ കവിളിന്റെ നീറ്റൽ മാഡം ആയിട്ട് മാറ്റി തരുവാണെങ്കിൽ, ഞാൻ മാഡത്തിന്റെ അപേക്ഷ പരിഗണിക്കാം”.
നവ്യ:”ഞാൻ.. ഞാൻ എങ്ങനെ നീറ്റൽ മാറ്റും?”.
അക്ബർ:”എന്റെ ഉമ്മ പണ്ട് എനിക്ക് എന്തെങ്കിലും വേദന എല്ലാം വന്നാൽ വേദന മാറുന്ന വരെ അവിടെ മുത്തം തരാറുണ്ട്. അങ്ങനെ ആകുമ്പോ വേഗം മാറാറുണ്ട്”.
നവ്യ തരിച്ച് അക്ബറിനെ നോക്കി.
നവ്യ:”അക്ബർ.. എന്താ ഈ പറയുന്നത്?”.
അക്ബറിന്റെ മുഖം ഇരുണ്ടു “മാഡത്തിനോട് ഞാൻ മര്യാദയുടെ ഭാഷയിൽ പറഞ്ഞതാ, ഈ മുറിയില്‍ നിൽക്കുമ്പോൾ എന്നെ സാർ എന്ന് വിളിക്കുന്നതാ എനിക്ക് ഇഷ്ടമെന്ന്”.
നവ്യ:”sorry സാർ.. ഞാൻ അറിയാതെ വിളിച്ച് പോയതാ”.
കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം.
നവ്യ:”ഞാൻ ഉമ്മ തരാം”.
അക്ബറിന്റെ മുഖം തെളിഞ്ഞു.
അക്ബർ:”എങ്കിൽ വാ”. അക്ബർ കട്ടിലില്‍ അല്പം ഉയർന്ന് ഇരുന്നു. നവ്യ മെല്ലെ നടന്ന് അക്ബറിന്റെ അടുത്ത് എത്തി. എന്നാൽ അക്ബർ ബെഡ്ഡിന്റെ നടുക്ക് ആണ് ഇരിക്കുന്നത്. അപ്പോൾ അക്ബറിന്റെ ഇടത് കവിളിൽ ഉമ്മ നല്‍കണമെങ്കിൽ കട്ടിലില്‍ കയറി, അയാളെ കടന്ന് അപ്പുറത്തേക്ക് നീണ്ട് ചെന്ന് വേണം.
നവ്യ:”സാർ എഴുന്നേറ്റു നില്ക്കാമോ?”.
അക്ബർ പുഞ്ചിരിയോടെ “ഞാൻ ഉറങ്ങാൻ കിടക്കുന്ന സമയത്ത് കയറി വന്നിട്ട് എന്നോട് എഴുന്നേറ്റ് നിൽക്കാനോ? കുറച്ചൊക്കെ മര്യാദ വേണ്ടെ?”.
വേറെ നിവൃത്തി ഇല്ലാതെ നവ്യ മെല്ലെ അയാളുടെ കട്ടിലിലേക്ക് കയറി. അയാളെ മുട്ടാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അയാളോട് ഒരുപാട് ചേര്‍ന്ന് തന്നെ ഇരിക്കേണ്ടി വന്നു. അയാളുടെ മറുവശത്ത് ഉള്ള കവിളിൽ ഉമ്മ നൽകാൻ വേണ്ടി അയാളുടെ നെഞ്ചിലേക്ക് ചെരിഞ്ഞ് കിടക്കേണ്ടി വരും. നവ്യ ഒരു ശ്വാസം എടുത്ത് മനസ്സിന് ഒന്ന് കൂടെ പാകപ്പെടുത്തിയിട്ട് അയാളുടെ നെഞ്ചിലേക്ക് ചെരിഞ്ഞ് ഇരുന്നിട്ട് അയാളുടെ നെഞ്ചില്‍ മുട്ടാതെ ഇരിക്കാൻ വേണ്ടി കൈകൾ അയാളുടെ നെഞ്ചില്‍ കുത്തി അയാളുടെ കവിളിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു.
