നവ്യാപുരാണം – 12 Likeഅടിപൊളി  

രോഹിണി:”ഞാൻ മേഡത്തിനെ ചേച്ചി എന്ന് വിളിച്ചോട്ടേ?”

നവ്യയും തിരിച്ച് കെട്ടി പിടിച്ചിട്ട് രോഹിണിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

നവ്യ:”നീ എന്നെ ചേച്ചി എന്ന് തന്നെ വിളിച്ചാല്‍ മതി”.

അവർ കുറച്ച് സമയം പരസ്പരം കെട്ടി പിടിച്ച് നിന്നു.

രോഹിണി:”ഇനി ആ തെണ്ടി എപ്പോൾ എഴുന്നേല്‍ക്കും?”

നവ്യ:”ഒരു മൂന്ന്‌ നാല്‌ മണിക്കൂര്‍ എങ്കിലും

ആകും. രാഹുല്‍ പറഞ്ഞത് സെക്കൻഡ് ഡോസ് ആയത് കൊണ്ട്‌ ചിലപ്പോൾ ആറ് മണിക്കൂര്‍ വരെ നീണ്ടു പോകാം എന്നാണ്‌. അതൊന്നും നീ നോക്കേണ്ട. പക്ഷേ അയാൾ എഴുന്നേല്‍ക്കുന്നതിന് മുമ്പ് ഓഫീസില്‍ നിന്ന് നിന്റെ എല്ലാ ഡൊക്യുമെന്റുകളും നീ എടുത്തോണം”.

രോഹിണി:”പക്ഷെ ഇനി മുമ്പോട്ട് എന്തെന്ന് എനിക്ക് അറിയില്ല ചേച്ചി. ഇനി എന്തായാലും ആ സാറുമാരുടെ കൂടെയും എനിക്ക് ജോലി ചെയ്യേണ്ട”

നവ്യ:”അത് അല്ലേലും, ഞങ്ങളുടെ പ്ലാൻ കഴിഞ്ഞാൽ നിനക്ക് ആ ജോലി കിട്ടാൻ സാധ്യത ഇല്ല. നീ അതൊന്നും ഓര്‍ത്തു വിഷമിക്കേണ്ട. നീ ഇവിടുന്നു നേരെ ഞങ്ങളുടെ വീട്ടിലേക്ക് പോരെ. നിനക്ക് ഉള്ള ജോലിയും താമസവും എല്ലാം ഞങ്ങൾ ശരിയാക്കി തരാം. ഒരു പേടിയും വേണ്ട”.

രോഹിണി നിറകണ്ണുകളും ആയി വീണ്ടും നവ്യയെ കെട്ടി പിടിച്ചു.

നവ്യ:”നാളെ രാവിലെ വേണമെങ്കിൽ നീ ഞങ്ങളുടെ കൂടെ വന്നോ”.

രോഹിണി:”അത് വേണ്ട ചേച്ചി. ഇറങ്ങി വരുന്നതിന് മുമ്പ് എനിക്ക് ആ തെണ്ടിയോട് രണ്ട് ഡയലോഗ് പറഞ്ഞിട്ട് സിനിമാ സ്റ്റൈലില്‍ വേണം എനിക്ക് ഇറങ്ങി പോകാൻ”. രണ്ട് പേരും ചിരിച്ചു.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ഡിന്നറിനു വേണ്ടി നാല് പേരും ഇരിക്കുകയായിരുന്നു.

തോമസ്:”ഇന്നത്തെ ദിവസം മുഴുവന്‍ നവ്യകുട്ടിയെ ഞങ്ങൾക്ക് തീരെ കിട്ടിയിട്ട് ഇല്ല”.

നവ്യ പുഞ്ചിരിച്ചു കൊണ്ട്‌ “അതിനെന്താ അങ്കിൾ ഈ രാത്രി അങ്ങ് കിടക്കുകയല്ലേ. വിശദമായി തന്നെ ഈ നവ്യകുട്ടി ആരാണ് എന്ന് കാണിച്ച് തരാം. നിങ്ങള്‍ക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു രാത്രി”.

തോമസ്:”നീ കുറെ നേരമായിട്ട് ഇത് പറഞ്ഞ്‌ കൊതിപ്പിക്കുകയാണ്. എന്താണ്‌ നിന്റെ ഈ surprise?”.

നവ്യ:”അത്താഴം കഴിഞ്ഞിട്ട് ഉടൻ

തന്നെ നമുക്ക് തുടങ്ങിയേക്കാം”.

ആ സമയം ഉള്ളില്‍ രോഹിണി ശ്രുതിയോട് പറയുകയായിരുന്നു “ദേ ഈ രണ്ട് സൂപ്പും ആ കാലൻമാർക്ക് തന്നെ കൊടുക്കണം? മറ്റേത് ചേച്ചിക്കും രാഹുല്‍ സാറിനും. മാറി പോകല്ലേ. പ്രശ്നം ആകും”.

ശ്രുതി:”എന്താണ്‌ സംഭവം?”

രോഹിണി:”ഒന്നുമില്ലടോ. ചുമ്മാ ഒരു രസം. കാര്യം ഒക്കെ ഞാൻ പിന്നെ പറയാം”.

പത്ത് മിനിറ്റോളം കഴിഞ്ഞപ്പോൾ മേശയിൽ തല വെച്ച് തോമസും മാത്യുവും മയങ്ങി കിടക്കുകയായിരുന്നു. നവ്യ ഫോൺ എടുത്ത് റോഷനെ വിളിച്ചു “റോഷന്‍, വീൽചെയറും ആയിട്ട് വരാമോ? സമയമായി”.

അഞ്ച് മിനിറ്റ് കഴിഞ്ഞ് രണ്ട് വീൽചെയറും ആയിട്ട് റോഷനും, രാഘവനും കൂടെ ടോണിയും വന്നു.

നവ്യ:”ടോണി? ഈ പയ്യൻ എന്താ നിങ്ങളുടെ കൂടെ?”

റോഷന്‍:”ഈ 78 വയസ്സായ രാഘവന്‍ ചേട്ടൻ വിചാരിച്ചാൽ ഒറ്റക്ക് ഇത് തള്ളി അങ്ങ് എത്തില്ല. അത് കൊണ്ട്‌ ഒരു സഹായത്തിന് വിളിച്ചതാ. ഇവൻ ഒരു പാവമാ. ഒരു പ്രശ്‌നവും ഇല്ല. മാഡം എപ്പോ പോണം എന്ന് പറഞ്ഞാലും ഇവന് പൊയ്ക്കോളും”.

നവ്യ:”എങ്കിൽ ശരി വേഗം ആവട്ടെ”.

💥💥💥💥💥💥💥💥💥💥💥💥💥💥💥

ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞിട്ട് ആണ്‌ മെല്ലെ തോമസും മാത്യുവും കണ്ണ് തുറക്കുന്നത്. കുറച്ച് സമയം എടുത്തു ഒന്ന് പരിസരം മനസ്സിലാക്കാൻ. താഴേക്ക് നോക്കിയ അവർ ഞെട്ടി പോയി അവർ രണ്ട് പേരും പൂർണ്ണ നഗ്നരായിരുന്നു. എഴുന്നേല്‍ക്കാൻ അവർ ശ്രമിച്ചപ്പോൾ അവർ വീണ്ടും ഞെട്ടി അവരുടെ കൈകളും കാലുകളും എല്ലാം കസേരയില്‍ കെട്ടി ഇട്ടിരിക്കുന്നു.

അവർ ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി. അപ്പോഴാണ് മുമ്പില്‍ എന്തോ ഒരു അനക്കം പോലെ ശ്രദ്ധിച്ച് അവർ തല

ഉയർത്തി നോക്കി. അവരുടെ മുമ്പിൽ വശ്യതയുടെ പര്യായമായി നവ്യ നിന്നു.

നവ്യ:”എന്താ അങ്കിൾമാരെ, നിങ്ങള്‍ക്ക് ഉള്ള surprise ഇഷ്ടപ്പെട്ടില്ലേ?”

തോമസ് പുഞ്ചിരിച്ചു കൊണ്ട്‌ “ഓഹ്, ബോണ്ടേജ്. ഞങ്ങൾക്ക് ഇഷ്ടമാണ്. പക്ഷേ സാധാരണ ഞങ്ങൾ പെണ്ണിനെ കെട്ടി ഇട്ടിട്ടാണ് ചെയ്യാറ്. ആദ്യമായിട്ട് ആണ്‌ ഞങ്ങളെ കെട്ടി ഇട്ടിട്ട് പെണ്ണ് dominate ചെയ്യുന്ന രീതി. പക്ഷേ ത്രില്ല് ഉണ്ട്. തുടങ്ങിക്കോ മോളെ”.

Leave a Reply

Your email address will not be published. Required fields are marked *