തോമസ്:”എന്റെ കൊക്കിനു ജീവൻ ഉണ്ടെങ്കിൽ നിങ്ങളെ ഞാൻ വെറുതേ വിടില്ലെടാ”.
രാഹുല്‍ പുഞ്ചിരിച്ചു കൊണ്ട് നവ്യയെ ചേര്‍ത്തു പിടിച്ചു “എന്റെ പെണ്ണാ ഇത്. ഇവളെ ഉപദ്രവിച്ച നിന്റെ എല്ലാം കൊക്കിന് ഇനി ജീവൻ വേണ്ടെന്ന് ഞാൻ ഇവളോട് പറഞ്ഞതാ. പിന്നെ ഇവള് ഒറ്റ ഒരുത്തി പറഞ്ഞത് കൊണ്ട് ഞാൻ ഇത്രയും ആയി കുറച്ചത് നിങ്ങളുടെ ശിക്ഷ”.
തോമസും മാത്യുവും ഭയത്തോടെ അവരെ നോക്കി.
രാഹുല്‍:”ഞാൻ ബാക്കി കൂടെ പറയട്ടെ. ഈ മരുന്ന് പെർമെനന്റ് ആയിട്ട് ഉള്ള അവസ്ഥ ആണ് ഉണ്ടാക്കുന്നത്. ഞാൻ കുത്തി വെച്ച മരുന്നിന്റെ കൃത്യം combination അറിയാതെ നിങ്ങൾ ഏത് ഡോക്ടറുടെ അടുത്ത് പോയിട്ടും കാര്യമില്ല. അവര്‍ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കാരണം അവർ ആരും ഇങ്ങനെ ഒരു പ്രക്രിയ കേട്ടിട്ട് പോലും ഉണ്ടാകില്ല. അത് കൊണ്ട് തന്നെ പൊലീസിന്റെ അടുത്ത് പോയിട്ടും കാര്യമില്ല ഒരു തെളിവും കിട്ടില്ല. അല്ലെങ്കിൽ പിന്നെ നിങ്ങള് ഒരാഴ്ച്ചയ്ക്കുള്ളിൽ ചത്തിട്ട് പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ പോകണം. എങ്കിൽ
ഒരു പക്ഷെ പൊലീസിന് ഇത് തെളിയിക്കാൻ പറ്റും. അല്ലാതെ വഴി ഇല്ല”.
മാത്യു:”പ്ലീസ് രാഹുല്‍. മോളെ പ്ലീസ് ഇത്ര ക്രൂരത കാണിക്കല്ലേ ഞങ്ങളുടെ അടുത്ത്. ഇതിലും ഭേദം ഞങ്ങളെ അങ്ങ് കൊല്ലുന്നതാണ്”.
രാഹുല്‍:”ഞാൻ പറഞ്ഞല്ലോ. അതാണ് ഭേദം എന്ന് തോന്നുന്നെങ്കില്‍ നിങ്ങള്‍ക്ക് പോയി ചാവാം, നിങ്ങള്‍ക്ക് ഭാഗ്യം ഉണ്ടെങ്കിൽ പോസ്റ്റ്മോര്‍ട്ടത്തിന്റെ സമയത്ത് ഡോക്ടറിന് ഇത് തെളിയിക്കാൻ പറ്റിയേക്കും”.
തോമസ്:”ഞങ്ങൾ ജയിലില്‍ പോയാലും സാരമില്ല. നിങ്ങളെ രണ്ടിനെയും ഞാൻ ഉറപ്പായിട്ടും കൊല്ലും. നോക്കിക്കോ”.
രാഹുല്‍ പുഞ്ചിരിച്ചു കൊണ്ട് “തീര്‍ച്ചയായും. അത് നല്ലോരു ഓപ്ഷൻ ആണ്. പക്ഷേ മറ്റൊരു ഓപ്ഷൻ ഞാൻ പറയാം. നിങ്ങൾ നല്ല കുട്ടികൾ ആയി ഒരു ഒന്നര വര്‍ഷം ജീവിച്ച് കഴിഞ്ഞാൽ, ഒന്നര വര്‍ഷം കഴിയുമ്പോൾ എന്നെ വന്ന് കണ്ടാൽ ഞാൻ മറ്റൊരു ഇഞ്ചക്ഷൻ തരാം. അത് കൊണ്ട് ഒരു മാസത്തേക്ക് നിങ്ങള്‍ക്ക് സാധനം പൊങ്ങും. അങ്ങനെ ഓരോ മാസവും എന്റെ അടുത്ത് വന്ന് ഇഞ്ചക്ഷൻ എടുത്തോണ്ട് ഇരുന്ന് കഴിഞ്ഞാൽ ഒരു പരിധി വരെ നിങ്ങള്‍ക്ക് നിങ്ങളുടെ സെക്സ് ലൈഫ് ആസ്വദിക്കാന്‍ പറ്റിയേക്കും. ആഹ്, പിന്നെ ഒരു കാര്യം പറയാൻ മറന്ന് പോയി. നിങ്ങളുടെ ബാഗില്‍ ഞാൻ കുറച്ച് വയാഗ്ര മരുന്ന് കണ്ടിരുന്നു. അത് ചുമ്മാ കപ്പലണ്ടി പോലെ കൊറിച്ചോണ്ടിരുന്നാലും ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. അത് കൊണ്ട് വെറുതേ ഓവര് ഡോസ് അടിച്ച് heart attack ഒന്നും ആക്കി വെക്കേണ്ട”.
നവ്യ രാഹുലിനെ ഗാഢമായി കെട്ടി പുണര്‍ന്നു കൊണ്ട് അവന്റെ നാവിനെ തീവ്രമായി ചപ്പി വലിച്ചു.
അത് കഴിഞ്ഞ് രാഹുൽ വിറച്ച് ഇരിക്കുന്ന അങ്കിൾമാരെ
നോക്കി പറഞ്ഞു “അപ്പോ വേറെ സംശയം ഒന്നുമില്ലെങ്കിൽ ഞാൻ ഓരോ ഇഞ്ചക്ഷൻ കൂടെ തരാം. പേടിക്കേണ്ട, അത് ഉറങ്ങാൻ ഉള്ളതാണ്. നാളെ നിങ്ങള്‍ക്ക് തിരിച്ച് പോകേണ്ടത് അല്ലെ. അത് കൊണ്ട് നന്നായി ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോൾ ഇതെല്ലാം ഒരു ദുസ്വപ്നം ആണെന്ന് തോന്നികോളും, അങ്ങനെ തന്നെ അടുത്ത ഒരു ഒന്നര വര്‍ഷം വിശ്വസിച്ചിട്ട്, അത് കഴിയുമ്പോൾ എന്നെ വന്ന് കണ്ടാൽ മതി. പിന്നെ ഞങ്ങൾ നാളെ നേരത്തെ പോകും. പിന്നെ യാത്ര പറഞ്ഞില്ല എന്ന് പറയരുത്”.
രാഹുല്‍ സൂചിയും ആയി തോമസിന്റെ അടുത്തേക്ക് വന്നു. ഒപ്പം നവ്യ മുമ്പില്‍ വന്ന് നിന്നിട്ട് തോമസിന്റെ ചുണ്ടിലേക്ക് മുഖം അടുപ്പിച്ചിട്ട് രാഹുല്‍ കുത്തി വെക്കുന്ന സമയത്ത് “എന്തൊക്കെ പറഞ്ഞാലും എന്നെ ഈ പുതിയ ഞാനാക്കി തന്നതിന് നന്ദി” എന്ന് പറഞ്ഞ് അങ്കിളിന്റെ ചുണ്ടുകൾ ചപ്പി വലിച്ചു. അവളുടെ ചുണ്ടുകൾ വലിച്ച് കീറാന്‍ തോന്നിയെങ്കിലും രാഹുല്‍ പറഞ്ഞ വാക്കുകളെ പേടിച്ച് തോമസ് അനങ്ങാതെ ഇരുന്ന് കൊടുത്തു. മാത്യുവിനെയും അങ്ങനെ തന്നെ ചെയ്തിട്ട് അവസാനമായി ഒരു ഗുഡ് നൈറ്റ് പറഞ്ഞിട്ട് അവർ കിടപ്പ് മുറിയിലേക്ക് കയറി പോയി.
