നവ്യാപുരാണം – 12 Likeഅടിപൊളി  

നവ്യ കോൾ കട്ട് ചെയ്ത് കഴിഞ്ഞ് ഭയന്നു നില്‍ക്കുന്ന രാഹുലിനെ നോക്കി പുഞ്ചിരിച്ചു കാണിച്ചിട്ട് ഒരു ഉമ്മ കൂടെ കൊടുത്തിട്ട് അവൾ വെളിയിലേക്ക് ഇറങ്ങി.

💥💥💥💥💥💥💥💥💥💥💥💥💥💥💥

അക്ബറിന്റെ വാതിൽ മെല്ലെ തുറന്ന് വശ്യമായ ഒരു പുഞ്ചിരിയോടെ നവ്യ ഉള്ളിലേക്ക് കയറി. നവ്യ പ്രതീക്ഷിച്ച പോലെ തന്നെ പൂർണ്ണ നഗ്നനായി അക്ബർ കട്ടിലില്‍ അവളെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.

നവ്യ:”ശോ. എന്ത് കോലമാ സാർ ഇത്? അയ്യേ. കണ്ടിട്ട് എനിക്ക് തന്നെ നാണം വരുന്നു”.

അക്ബർ:”നമുക്ക് ഇടയില്‍ ഇനി ഒരു മറ വേണ്ടല്ലോ. എന്തിനാ പൊന്നെ എന്നെ സാർ എന്ന് വിളിച്ചത്?”

നവ്യ:”സാർ അല്ലെ ഇന്നലെ പറഞ്ഞത് ഈ മുറിയുടെ ഉള്ളില്‍ സാർ എന്ന് മാത്രമേ വിളിക്കാൻ പാടൂ എന്ന്”.

അക്ബർ:”അത് ഇന്നലെ അല്ലെ. ഇപ്പോൾ നമ്മൾ ഇത്ര അടുത്ത സ്ഥിതിക്ക് ഇനി എന്നെ നേരത്തെ വിളിച്ച പോലെ ഇക്ക എന്ന് മാത്രം വിളിച്ചാല്‍ മതി”.

നവ്യ:”ശരി ഇക്ക. എല്ലാം ഇക്കയുടെ ഇഷ്ടം പോലെ”.

കട്ടിലില്‍ നിന്നും എഴുന്നേറ്റ് കുണ്ണയിൽ പിടിച്ച് മെല്ലെ തിരുമ്മി കൊണ്ട്‌ അക്ബർ ചോദിച്ചു “എല്ലാം എന്റെ ഇഷ്ടം പോലെ ചെയ്യും?”

നവ്യ ചുണ്ട് മെല്ലെ കടിച്ച് കാണിച്ചിട്ട് “എന്തും ഇക്കയുടെ ഇഷ്ടം പോലെ ചെയ്യും”.

അക്ബർ അവളുടെ അടുത്തേക്ക് നടന്ന് കൊണ്ട്‌ പറഞ്ഞു “അല്ലെങ്കിലും എന്റെ ഈ പൊന്നും കുണ്ണ കൂതിയിൽ കയറിയ പെണ്ണുങ്ങൾ എല്ലാം ഇതിന്‌ അടിമ ആയിട്ടുണ്ട്”.

അക്ബർ അവളുടെ അടുത്ത് വന്ന് അവളുടെ രണ്ട് തോളിലും കൈ വെച്ചു. നവ്യ അയാളെ സ്നേഹത്തോടെ നോക്കി കൊണ്ട്‌ അയാളുടെ മുഖത്ത് കൂടെ രണ്ട് കൈകൾ കൊണ്ടും തടവി, നാവ് കൊണ്ട്‌ ചുണ്ടുകൾ ഒന്ന് നനച്ച് അയാളുടെ കഴുത്തിലൂടെ കൈകൾ ചുറ്റി. അയാളുടെ ചുണ്ടുകൾ തന്റെ ചുണ്ടുകളിലേക്ക് മെല്ലെ കൈകൾ കൊണ്ട്‌ വലിച്ച് അടുപ്പിച്ചു. അയാളുടെ ചുണ്ടുകൾ തന്റെ ചുണ്ടിന്റെ ഏതാനും സെന്റി മീറ്ററുകൾ മാത്രം പിടിച്ച് കൊണ്ട്‌ അവൾ മന്ത്രിച്ചു “അതെന്താടാ നായെ, നിന്റെ കോവക്കാ പോലത്തെ കുണ്ണക്ക് അടിമപ്പെട്ട് പോകാൻ, നാട്ടില് വേറെ എത്ര ഉശിരുള്ള കുണ്ണകൾ ഉണ്ടെന്ന് അറിയാമോടാ ചെറ്റേ?”.

നവ്യയുടെ മയക്കുന്ന ചുണ്ടുകളിൽ നോക്കി നിന്ന അക്ബർ നവ്യ പറഞ്ഞത് വ്യക്തമായി കേട്ടില്ല. അക്ബർ “ഏ?” എന്ന് പറയാൻ മാത്രമേ അക്ബറിന് ആയുള്ളു. അപ്പോഴേക്കും നവ്യ അക്ബറിന്റെ കഴുത്തിന്റെ പുറകിലെ പിടി മുറുക്കി ശക്തിയിൽ മുമ്പോട്ട് കുനിച്ച് മുട്ട് കാല് മടക്കി അയാളുടെ അടിവയറ്റിലേക്ക് ഇടിച്ചു കയറ്റി.

തന്റെ ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി അക്ബറിന്. അയാൾ ശ്വാസം എടുക്കാൻ തല മുകളിലേക്ക് ഉയർത്തിയതും രണ്ട് കരണത്തും മാറി മാറി

നവ്യയുടെ കൈ ശക്തിയിൽ പതിഞ്ഞു. എന്താണ്‌ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ പോലും കഴിയാതെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നിയ അക്ബർ നിലത്തേക്ക് ഇരുന്ന് പോയി. അപ്പോഴേക്കും നവ്യയുടെ heels ഇട്ട കാല് ഉയരുന്നത് മിന്നായം പോലെ കാണാനേ അക്ബറിന് കഴിഞ്ഞുള്ളു പിന്നെ ആ ഹീല്സ് ഇട്ട കാല് തന്റെ ഉണ്ടകളിൽ വന്ന് പതിക്കുന്ന തീവ്രമായ വേദന ആണ്‌ അക്ബറിന് തോന്നിയത്‌. പിന്നെയും മൂന്നോ നാലോ തവണ നവ്യയുടെ ഹീല്സ് ഇട്ട കാല് സർവ്വ ശക്തിയില്‍ അക്ബറിന്റെ സ്വകാര്യഭാഗങ്ങളിൽ വന്ന് പതിച്ച് കൊണ്ടിരുന്നു.

അക്ബറിന്റെ അലര്‍ച്ചയും നിലവിളികളും ആ മുറിയും കടന്ന് പുറത്തേക്ക്‌ പരന്നു.

അക്ബർ:”അയ്യോ… ആ…. ആ…. ആ… രക്ഷിക്കണേ….”

നവ്യ വീണ്ടും വീണ്ടും അയാളെ ചവിട്ടി കൊണ്ട്‌ “നിനക്ക് പെണ്ണെന്ന് പറഞ്ഞാൽ നിന്റെ ഓക്കെ കാമ കൂത്തും, വെറിയും തീർക്കാൻ ഉള്ള മാംസപിണ്ഡങ്ങളാണെന്ന് വിചാരിച്ചോടാ ചെറ്റേ”.

അക്ബർ പേടിച്ച് അവളിൽ നിന്നും ഇഴഞ്ഞ് ദൂരേക്ക് നിരങ്ങി രക്ഷപ്പെടാന്‍ നോക്കി. പക്ഷെ ഉള്ളിലെ കലി മുഴുവന്‍ അടങ്ങി കഴിഞ്ഞിട്ട് ആണ്‌ നവ്യ തൊഴി നിറുത്തിയത്.

ചവിട്ടും തൊഴിയും നിന്നപ്പോള്‍ ആണ്‌ അക്ബറിന് ഒന്ന് ശ്വാസം എടുക്കാൻ പറ്റിയത്. അവന്റെ ഉള്ളിലെ ഭയം മാറി ദേഷ്യവും പകയും നിറഞ്ഞു. അവന്‍ തല ഉയർത്തി നോക്കിയപ്പോൾ നവ്യ കൈയിൽ ഉണ്ടായിരുന്ന കവറിൽ എന്തോ തെരയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *