നവ്യാപുരാണം – 12 Likeഅടിപൊളി  

ഉച്ചയൂണ് കഴിക്കുമ്പോൾ നവ്യ അധികം ഒന്നും സംസാരിക്കാതെ ഇരുന്ന് ഭക്ഷണം കഴിച്ച് തീര്‍ത്തു. അവളുടെ മനസ്സിൽ ഉത്തരം കിട്ടാത്ത കുറേ സംശയങ്ങൾ ബാക്കി നിന്നത് അവളെ വല്ലാതെ അലട്ടി. എങ്കിലും എല്ലാവരുടെ മുമ്പിലും കുഴപ്പം ഒന്നുമില്ലാത്ത രീതിയില്‍ അവൾ പെരുമാറാന്‍ ശ്രമിച്ചു.

ഭക്ഷണം കഴിഞ്ഞ് നാല് പേരും തിരിച്ച് മുറിയിലേക്ക് നടക്കും വഴി നവ്യ പറഞ്ഞു “ഞാൻ കുറച്ച് നേരം ബീച്ചിൽ പോയി ഇരുന്നോട്ടെ?”

രാഹുല്‍:”എന്ത് പറ്റീ മോളൂസേ? നീ ഓക്കെ അല്ലെ?”

നവ്യ:”ഞാൻ ഓക്കെ ആണ്‌ കുട്ടു. ചുമ്മാ ഒന്ന് കാറ്റ്‌ കൊള്ളാന്‍ ആണ്‌”.

തോമസ്:”അവള് പോയി കാറ്റ്‌ കൊണ്ടോട്ടെ. ഞങ്ങൾക്ക് എന്തായാലും നന്നായിട്ട് ഒന്ന് ഉറങ്ങണം. രാത്രി കുറച്ച് മണിക്കൂര്‍ മാത്രമേ ഞങ്ങൾക്ക് ഉറങ്ങാൻ പറ്റിയുള്ളു”.

മാത്യു അത് കേട്ട് ചിരിച്ചു.

രാഹുല്‍ അങ്കിൾമാർ കാണാതെ നവ്യയോട് ആങ്ങ്യഭാഷയിൽ ‘എന്താ’ എന്ന് ചോദിച്ചു. തിരിച്ച് നവ്യ ‘ഒന്നുമില്ല’ എന്ന അർത്ഥത്തിൽ കണ്ണടച്ച് കാണിച്ചു.

രാഹുല്‍:”എങ്കിൽ ശരി. നീ ചെന്നോ. ഞാനും ഒന്ന് മയങ്ങാം”.

നവ്യ ഒന്ന് തല കുലുക്കി പുഞ്ചിരിച്ചു കാണിച്ചിട്ട് ബീച്ചിലേക്ക് നടന്നു. അവിടെ എത്തി തണൽ ഉള്ള ഒരു ബീച്ച് ബെഞ്ച് നോക്കി അതിൽ കയറി കിടന്നു. അവളുടെ ലോലമായ

വസ്ത്രങ്ങൾ കാറ്റിൽ ചെറുതായി ആടി ഉലഞ്ഞ്‌ കൊണ്ടിരുന്നു.

അവൾ കുറച്ച് നേരം കടലിന്റെ ഭംഗി ആസ്വദിച്ച് അവിടെ കിടന്നു.

അവളുടെ മനസ്സ് വളരെ കലുഷിതമായിരുന്നു. അങ്കിൾമാര് പറഞ്ഞത് പോലെ ആണ്‌ സംഭവിച്ചതെങ്കില്‍, ഞാൻ അവരെ സംശയിച്ചത് തെറ്റായി പോയി.. പക്ഷേ അവർ പറഞ്ഞത് അവർ അക്ബറിന്റെ വാതിലിന്റെ വെളിയില്‍ തന്നെ കാത്ത് ഇരുന്നു എന്നും അവർ വന്ന് ചെവി ചേര്‍ത്തു നോക്കിയപ്പോൾ ഞാൻ സുഖിക്കുന്ന ശബ്ദങ്ങൾ കെട്ടും എന്നാണ്‌. പക്ഷേ ഞാൻ അക്ബറിന് വഴങ്ങുന്നതിന് മുമ്പ് ഞാൻ പേടിച്ച് ഒച്ച വെച്ചിരുന്നു എന്നാണ്‌ എന്റെ ഓര്‍മ്മ. എങ്കിൽ പിന്നെ അവർ എന്തേ എന്റെ ശബ്ദം കേള്‍ക്കാതെ പോയത്. ചിലപ്പോൾ ഇനി കൃത്യം ആ സമയത്ത്‌ ആണോ രോഹിണി വന്നത് അത് കൊണ്ടായിരിക്കുമോ അവർ എന്റെ നിലവിളി കേള്‍ക്കാതെ പോയത്…

എങ്കിലും എന്തിനാണ് അവർ എന്നെ ആ ദുഷ്ടന്‍റെ അടുത്തേക്ക് വിട്ടത്.. പാവം ഒരുപക്ഷേ അവർ വിചാരിച്ച് കാണില്ല അയാൾ അത്രക്കും ദുഷ്ടന്‍ ആണെന്ന്. എങ്കിൽ പിന്നെ ഞാനായിട്ട് ഒന്നും പറയാതെ ഇരിക്കുന്നതാണ് നല്ലത്. ആ പാവങ്ങളെ എന്തിനാ വിഷമിപ്പിക്കുന്നത്. അവർ അറിയാതെ ചെയ്ത ആ തെറ്റ് കാരണം ഞാൻ അത്രയും വിഷമിച്ചു എന്നറിഞ്ഞാൽ അവര്‍ക്ക് അത് താങ്ങാന്‍ കഴിയില്ല.

എങ്കിലും ആ വൃത്തികെട്ട അക്ബർ എന്റെ പുറകില്‍ അങ്ങനെ എല്ലാം ചെയ്തപ്പോൾ എനിക്ക് എന്താണ്‌ അത്രയും സുഖം തോന്നിയത്‌. ഇന്ന്‌ രണ്ട്‌ അങ്കിൾമാർ ചെയ്തപ്പോൾ പോലും എന്റെ കൈ എല്ലാം കെട്ടി ഇട്ട് അക്ബർ ചെയ്ത അത്രയും സുഖം തോന്നിയില്ല. എനിക്ക് ഇനി എന്തെങ്കിലും മാനസ്സിക രോഗമാണോ?

ചെറിയ ചൂട് ഉണ്ടായിരുന്നു എങ്കിലും കടലില്‍ നിന്ന് വീശുന്ന തണുത്ത കാറ്റ്‌ നവ്യയെ നല്ല സുഖമുള്ള മയക്കത്തിലേക്ക് നയിച്ചു..

പല വർണങ്ങള്‍ നിറഞ്ഞ മയക്കത്തിനിടെ പെട്ടെന്ന് നവ്യക്ക് താൻ തനിച്ചല്ല എന്നൊരു തോന്നല്‍ അവളുടെ മയക്കത്തെ അലട്ടി.

നവ്യ മെല്ലെ കണ്ണ് തുറന്നപ്പോൾ തന്റെ അടുത്ത് ഒരു അപരിചിതന്‍ നില്‍ക്കുന്നത് കണ്ട് ഞെട്ടി പിടഞ്ഞ് എഴുന്നേറ്റ് ഇരുന്നു.

നവ്യ:”ആരാ.. നിങ്ങൾ എന്തിനാ എന്റെ അടുത്ത് ഇങ്ങനെ നില്‍ക്കുന്നത്?”

നവ്യയുടെ കണ്ണുകൾ അപ്പോഴാണ് അയാളെ മുഴുവനായി ഒന്ന് കാണുന്നത്. അയാളെ കണ്ടാൽ ഒരു പത്ത് എണ്‍പത് വയസ്സ് പറയും. അയാള്‍ ഒരു സെക്യൂരിറ്റി യൂണിഫോം ആണ്‌ ഇട്ടിരുന്നത്. റിസോർട്ടിന്റെ ഉള്ളിലേക്കും പുറത്തേക്കും വരുമ്പോഴും പോകുമ്പോഴും നരച്ച മുടികൾ ഉള്ള അയാളെ കണ്ടതായി ചെറിയ ഒരു ഓര്‍മ്മ ഉണ്ട്.

അയാള്‍ പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു “സോറി മാഡം. മാസത്തിനെ പേടിപെടുത്താൻ വേണ്ടിയല്ല. ഞാൻ ഒരു റൗണ്ട്സിന് വേണ്ടി ഇറങ്ങിയതാണ്. അപ്പോഴാണ് ഇവിടെ ആരോ കിടക്കുന്നത് കണ്ടത്. അപ്പോൾ ആരാണെന്ന് നോക്കാൻ വേണ്ടി വന്നതാണ്”.

Leave a Reply

Your email address will not be published. Required fields are marked *