എന്ന് ഓര്‍ക്കുമ്പോ സന്തോഷം ഉണ്ട്. അല്ല അവൾ എന്തിയേ?”
രാഹുല്‍:”അവൾ ബീച്ചിൽ എല്ലാം പോയി വന്നിട്ട് കുറച്ച് മുന്‍പ് ഒന്ന് കിടന്ന് ഉറങ്ങി”.
തോമസ്:”നവ്യകുട്ടി പകല് കിടന്ന് ഉറങ്ങാറില്ലല്ലോ. അവള്‍ക്ക് നല്ല ക്ഷീണം ഉണ്ടോ?”
രാഹുല്‍ ക്ഷീണം ഒന്നും അല്ല അങ്കിൾ. ഇന്ന് ഇവിടത്തെ last night അല്ലെ. അവള്‍ക്ക് വേണ്ടി ഇത്ര ഒക്കെ ചെയ്ത അങ്കിൾമാർക്ക് വേണ്ടി അവൾ എന്തോ വലിയ ഒരു surprise പ്ലാൻ ചെയ്തിട്ട് ഉണ്ട്. അത് കൊണ്ട് ഇപ്പോൾ കിടന്ന് കുറച്ച് ഉറങ്ങാം എന്ന് വിചാരിച്ചു എന്ന് തോന്നുന്നു”.
തോമസിന്റെ മുഖത്ത് ഒരു സന്തോഷം തെളിഞ്ഞു “ശരിക്കും? എന്ത് surprise ആണാവോ?”
രാഹുല്‍:”അറിഞ്ഞൂടാ. അവൾ ബോഡി ടു ബോഡി മസാജ് എല്ലാം എന്താണ് എന്ന് ചോദിച്ചായിരുന്നു. ചിലപ്പോൾ അങ്ങനെ വല്ലതും ആയിരിക്കും”.
തോമസ് കണ്ണ് തള്ളി രാഹുലിനെ നോക്കി.
തോമസ്:”ഞങ്ങൾ ഒന്ന് പൂളില് പോകുവാ, അവളോട് കൂടെ വരാൻ പറയാനാ ഞാൻ വന്നത്. പക്ഷെ ഇതെല്ലാം കേട്ടപ്പോൾ എനിക്ക് കമ്പി ആകുന്നു”.
രാഹുല്‍ ചിരിച്ച് കൊണ്ട് പറഞ്ഞു “അങ്കിൾ പൂളിലെല്ലാം പോയി വാ. അപ്പോഴേക്കും ഇവള്‍ എഴുന്നേല്‍ക്കും. എന്നിട്ട് നമുക്ക് പോയി ഡിന്നർ കഴിക്കാം. അത് കഴിഞ്ഞാകാം surprise എല്ലാം”.
തോമസ്:”എങ്കിൽ ശരി രാഹുലേ. ഞങ്ങൾ അങ്ങോട്ട് പോകുവാ. അവൾ എഴുന്നേല്‍ക്കുവാണെങ്കിൽ അങ്ങോട്ട് വരാൻ പറ”.
വൈകുന്നേരം ഒരു അഞ്ച് മണി ആയപ്പോൾ ആണ് നവ്യയുടെ ഫോണിലേക്ക് റോഷന്റെ കോൾ വന്നത്.
റോഷന്‍:”മാഡം ലിസ്റ്റില്‍ പറഞ്ഞ എല്ലാ സാധനങ്ങളും വാങ്ങിയിട്ടുണ്ട്. പ്രിസ്കിപ്ഷനിൽ പറഞ്ഞിരുന്ന ഒരു മരുന്ന് കിട്ടാൻ കുറച്ച് കഷ്ടപ്പെട്ടു. അത്
കിട്ടാൻ എന്റെ ഒരു സുഹൃത്തിന് കുറച്ച് കാശ് കൊടുക്കേണ്ടി വന്നു. എങ്കിലും സാധനം കിട്ടി. എല്ലാം ഞാൻ മുറിയില്‍ കൊണ്ട് വന്ന് തരട്ടെ?”.
നവ്യ:”വാവ്.. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അത്ര വലിയ സഹായം ആണ് ചേട്ടന്‍ ചെയ്തത്. കാശ് എത്ര ചിലവായാലും കുഴപ്പമില്ല ചേട്ടാ, ഞാൻ അയച്ച് തരാം. പിന്നെ ചേട്ടന്റെ ബുദ്ധിമുട്ടിനുള്ള പ്രതേക സമ്മാനം ഞാൻ രാത്രി തരും”.
റോഷന്‍:”എനിക്ക് കാത്ത് ഇരിക്കാൻ വയ്യ മാഡം. ഞാൻ ഇത് തരാൻ ഇപ്പൊ വന്നോട്ടെ? ഒരു ചെറിയ ട്രേയ്ലർ കൂടെ തരാമോ?”
നവ്യ:”അയ്യോ ഇപ്പോൾ പറ്റില്ല ചേട്ടാ. രാത്രി ആവട്ടെ. സാധനങ്ങൾ എല്ലാം സെക്യൂരിറ്റി മുറിയില്‍ വെച്ചാൽ മതി. ഞാൻ അവിടെ വന്ന് എടുത്തോളാം”.
റോഷന്‍:”പ്ലീസ് മാഡം. രണ്ട് മിനിറ്റ് മതി”.
നവ്യ:”ഇപ്പോൾ പറ്റില്ല ചേട്ടാ. ഇപ്പോൾ ആരെങ്കിലും കണ്ടാൽ എല്ലാം കുഴപ്പം ആകും. കുറച്ച് മണിക്കൂര്‍ കൂടെ അല്ലേ ഉള്ളു. അത് കഴിഞ്ഞാൽ പിന്നെ എന്നെ മൊത്തത്തില്‍ അങ്ങ് എടുത്ത് ഉപയോഗിച്ചോ”.
റോഷന്‍:”എന്റെ പൊന്ന് മാഡം. നോക്കിക്കോ, ഒരു പെണ്ണിനെ ‘എടുത്ത് ഉപയോഗിച്ചോ’ എന്നുള്ള വാക്കിന്റെ അര്‍ത്ഥം ഞാൻ മാഡത്തിനെ കാണിച്ച് തരും ഇന്ന് രാത്രി.
നവ്യ “ഞാൻ അതിന് വേണ്ടി ആണ് കാത്ത് ഇരിക്കുന്നത്” എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു.
രാഹുല്‍:”മോളെ ബാക്കി എല്ലാം ഓക്കേ. പക്ഷെ ആ അക്ബറിനെ നീ ഒറ്റക്ക് കൈകാര്യം ചെയ്യുന്നത് മാത്രം എനിക്ക് സേഫ് ആണെന്ന് തോന്നുന്നില്ല. അയാൾ നിന്നെ എന്തെങ്കിലും ചെയ്താലോ?”
നവ്യ:”ഇല്ല കുട്ടൂസെ. അയാളെ എനിക്ക് തനിയേ തന്നെ നേരിടണം. അയാള്‍ക്ക് ഞാൻ
കാണിച്ച് കൊടുക്കും പെണ്ണിന്റെ വില എന്താണ് എന്ന്”.
രാഹുല്‍:”എന്നാലും.. എന്തെങ്കിലും പറ്റിയാലോ?”
നവ്യ:”എന്തെങ്കിലും പറ്റിയാൽ, അയാളെ പോലെ ഒരു കീടത്തിനെ പോലും നേരിടാൻ കഴിവ് ഇല്ലെങ്കിൽ, എനിക്ക് എന്ത് സംഭവിച്ചാലും I deserve it”.
രാഹുല്‍ പിന്നെ ഒന്നും പറയാൻ ശ്രമിച്ചില്ല.
നവ്യ:”ഞാൻ അങ്കിൾമാരുടെ അടുത്ത് ഒന്ന് ചെന്ന് അത്താഴത്തിന്റെ കാര്യം പറഞ്ഞ് ഒന്ന് സെറ്റ് ചെയ്യട്ടെ. അതിന് ശേഷം നമ്മുടെ പ്ലാനിന്റെ 1st പാർട്ട് തുടങ്ങാം”.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
അങ്കിൾമാരുടെ മുറി തുറന്ന് അവൾ ഉള്ളിലേക്ക് കയറി. ഉള്ളില്‍ രണ്ട് പേരും സ്ക്കോച്ച് കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു.
