നവ്യാപുരാണം – 12 Likeഅടിപൊളി  

മാത്യു:”ആ മോള് വന്നോ? എന്തൊരു ഉറക്കമായിരുന്നു? ഇന്നലെ അക്ബർ സ്വര്‍ഗ്ഗം കാണിച്ചു അല്ലേ? അതായിരിക്കും ഇത്ര ക്ഷീണം”.

നവ്യ ഉള്ളിലെ ദേഷ്യം മറച്ച് വെച്ച് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “പിന്നല്ലാതെ. ഇന്നലെ ഞാൻ കണ്ട സ്വര്‍ഗ്ഗം ഇന്ന്‌ നിങ്ങളെ എല്ലാവരെയും ഞാൻ കാണിച്ച് തരാം. ഇന്ന്‌ നിങ്ങളെ ഞാൻ സുഖിപ്പിച്ചു സുഖിപ്പിച്ചു സ്വര്‍ഗ്ഗം കാണിക്കും. നോക്കിക്കോ”.

തോമസ്:”നീ എന്തോ ഒരു surprise പ്ലാൻ ചെയ്തിട്ട് ഉണ്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഞങ്ങൾ അതിന്‌ വേണ്ടി കാത്തിരിക്കുകയാണ്”.

നവ്യ:”എല്ലാം ഉണ്ട് ഡിന്നറിനു ശേഷം ആണ്‌ നിങ്ങളുടെ surprise. അതിന്‌ മുമ്പ് എനിക്ക് കുറച്ച് ഒരുക്കങ്ങള്‍ ചെയ്യാൻ ഉണ്ട്. അത് കൊണ്ട്‌ ഇന്ന്‌ നമുക്ക്‌ അത്താഴം എട്ട് മണിക്ക് ആക്കിയാലോ?”

തോമസ്:”ഒരു കുഴപ്പവുമില്ല. എല്ലാം പയ്യെ ഒരുക്കിയാല്‍ മതി. ഒരു ധൃതിയും ഇല്ല. ഇന്ന്‌ അവസാനത്തെ രാത്രി അല്ലെ. Lets make it unforgettable”.

നവ്യ:”trust me uncle. Tonight will definitely be

an unforgettable one”.

അവൾ പുഞ്ചിരിച്ചു കൊണ്ട്‌ പുറത്തേക്ക്‌ പോയി.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

നവ്യയും രാഹുലും സെക്യൂരിറ്റി മുറിയില്‍ എത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല അവിടെ. രാഘവനോട് പറഞ്ഞിരുന്ന പോലെ മുറി പൂട്ടിയിട്ട് ഇല്ല. അകത്ത് കയറി, രാഹുല്‍ നേരെ റോഷന്‍ വെച്ച കവറുകൾ തുറന്ന് പരിശോധിക്കാന്‍ തുടങ്ങി. നവ്യ നേരെ പോയി കമ്പ്യൂട്ടർ ഓണാക്കി. അതിന്‌ ശേഷം നവ്യയും രാഹുലും ചേര്‍ന്ന് പ്ലാൻ അനുസരിച്ച് അവരവര്‍ക്ക് വേണ്ട സാധനങ്ങൾ വീതം വെച്ച് എടുത്തു. അപ്പോഴേക്കും കമ്പ്യൂട്ടർ ഓണായി. നവ്യ ചെന്ന് CCTV recording ഓഫ് ചെയ്ത ശേഷം അവർ തിരിച്ച് അവരുടെ മുറിയിലേക്ക് പോയി.

നവ്യ അങ്കിൾമാർ കൊടുത്ത ബാഗ് തപ്പി കണ്ടതില് ഏറ്റവും സെക്സി ആയിട്ടുള്ള ഒരു ഗൗൺ എടുത്ത് ബാത്രൂമിലേക്ക് കയറി. കുളി കഴിഞ്ഞ് ആ ഗൗണും അണിഞ്ഞ് പുറത്തേക്ക്‌ ഇറങ്ങിയ നവ്യയെ രാഹുല്‍ അല്പം ഭയം നിറഞ്ഞ കണ്ണുകളോടെ നോക്കി.

നവ്യ:”കുട്ടു പേടിക്കേണ്ട. അക്ബറിന്റെ കാര്യം ഞാൻ ഏറ്റു. എനിക്ക് ഒന്നും പറ്റില്ല”.

രാഹുല്‍:”നമുക്ക് പോലിസില് പറഞ്ഞാൽ….”

നവ്യ ഇടക്ക് കയറി പറഞ്ഞു “ദേ കുട്ടു. നമ്മൾ ഇത് already സംസാരിച്ച് കഴിഞ്ഞതാണ്. പോലിസില് പോകാൻ നമ്മുടെ ഭാഗത്ത് തെളിവ് ഒന്നുമില്ല. ഞാൻ എന്റെ സ്വന്തം ഇഷ്ട പ്രകാരം ആണ്‌ അയാളുടെ മുറിയിലേക്ക് പോയത്. ആ മുറിയുടെ ഉള്ളില്‍ നടന്ന കാര്യങ്ങള്‍ക്ക് എല്ലാം ഞാനും അയാളും മാത്രം ആണ്‌ സാക്ഷി. അത് കൊണ്ട്‌ ഒരു കാര്യവും ഉണ്ടാവില്ല. വെറുതെ കോടതിയില്‍ കയറി നമ്മുടെ മാനം പോകും എന്നല്ലാതെ ഒരു കാര്യവും ഉണ്ടാവില്ല. അയാള്‍ക്ക് ഉള്ള

ശിക്ഷ ഞാൻ തന്നെ കൊടുക്കണം. കാരണം അയാളുടെ അടുത്തേക്ക് ഞാൻ പോയത് എന്റെ മാത്രം തീരുമാനം ആയിരുന്നു. അങ്കിൾമാർ നമ്മളെ രണ്ട് പേരെയും ചതിച്ചു. അതുകൊണ്ട്‌ അവര്‍ക്ക് ഉള്ള ശിക്ഷ നമ്മൾ ഒരുമിച്ച് കൊടുക്കും. ഇതെല്ലാം നമ്മൾ പറഞ്ഞ്‌ സമ്മതിച്ചു കഴിഞ്ഞതല്ലേ, ഇനിയും വെറുതെ ഇത് സംസാരിച്ച് സമയം കളയണ്ട”.

രാഹുല്‍ പിന്നെ ഒന്നും പറയാൻ നിന്നില്ല.

നവ്യ അത്യാവശ്യം അണിഞ്ഞ് ഒരുങ്ങി കഴിഞ്ഞ് രാഹുലിന്റെ മുമ്പില്‍ ചെന്ന് നിന്ന് ചോദിച്ചു “എങ്ങനെ ഉണ്ട് കുട്ടൂസെ? ഇപ്പോൾ എന്നെ കണ്ടാൽ ആ അക്ബറിന് എടുത്ത് ഇട്ട് കളിക്കാൻ തോന്നുമോ?”

രാഹുല്‍:”ഇപ്പോൾ നിന്നെ കണ്ടാൽ അക്ബർ അല്ല വാതം പിടിച്ച് കിടക്കുന്ന കിളവന്മാർക്ക് പോലും എടുത്ത് ഇട്ട് കളിക്കാൻ തോന്നും”.

നവ്യ ചിരിച്ച് കൊണ്ട്‌ “ഹാ, അത് മതി. ഇനി എന്റെ കുട്ടൂസ് ഒന്ന് മാറി ഇരുന്നേ. ഞാൻ എന്റെ അക്ബർ കുട്ടനെ ഒന്ന് മൂപ്പിക്കട്ടേ”.

രാഹുല്‍ മാറി ഇരുന്ന ശേഷം നവ്യ കണ്ണാടിയുടെ മുമ്പിലേക്ക് നിന്ന് ഫോൺ എടുത്ത് അക്ബറിന്റെ മൊബൈലിലേക്ക് വീഡിയോ കോൾ ചെയ്തു…

അറിയാത്ത നവംബറില്‍ നിന്നുള്ള വീഡിയോ കോൾ ആദ്യം അക്ബർ കട്ട് ചെയ്ത് കളഞ്ഞു. വീണ്ടും വിളിച്ചപ്പോൾ അക്ബർ അറ്റന്റ് ചെയ്ത് അസ്വസ്ഥതതയോടെ “ഹലോ, ആരാ ഇത്” എന്ന് ചോദിച്ചു. പക്ഷേ വീഡിയോയില്‍ നവ്യ തെളിഞ്ഞ് വന്നതും അക്ബറിന്റെ മുഖം വിടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *