അക്ബർ:”അല്ല ആരാ ഇത് എന്റെ നവ്യ പെണ്ണോ?”
നവ്യ വശ്യമായ പുഞ്ചിരിയോടെ പറഞ്ഞു “good evening സാർ”.
അക്ബർ:”എന്റെ നംബർ എവിടുന്ന് കിട്ടി?”
നവ്യ:”അതെല്ലാം ഞാൻ സങ്കടിപ്പിച്ചു”.
അക്ബർ
ചിരിച്ച് കൊണ്ട്:”ഭയങ്കര കഴിവ് തന്നെ നിനക്ക്”.
നവ്യ:”എന്റെ കഴിവ് ഇക്ക ഇന്നലെ ശരിക്കും അറിഞ്ഞതല്ലേ?”.
അവളുടെ ഇക്ക വിളി കേട്ടപ്പോൾ അക്ബറിന് മനസ്സിൽ ഒരു കുളിര് പോലെ തോന്നി.
അക്ബർ:”പക്ഷെ ഒറ്റ രാത്രി കൊണ്ട് നിന്റെ കഴിവ് പൂര്‍ണ്ണമായും മനസ്സിലാക്കാൻ പറ്റില്ലല്ലോ. കുറച്ച് കൂടെ വിശദമായി എനിക്ക് ഒന്ന് അറിയണം അത്”.
നവ്യ:”അതിനുള്ള അവസരം ഞാനാണോ ഉണ്ടാകേണ്ടത്? ഇക്ക അവസരം ഉണ്ടാക്ക് ഞാൻ കാണിച്ച് താരം എന്റെ കഴിവ്”.
അക്ബറിന്റെ ഉള്ളില്‍ കാമം കടിഞ്ഞാണ്‍ പൊട്ടിക്കാൻ തുടങ്ങി.
അക്ബർ:”എന്റെ പൊന്നേ, നീ മനുഷ്യനെ ഓരോന്ന് പറഞ്ഞ് ഇടങ്ങേറാക്കാൻ വേണ്ടി വിളിച്ചതാണോ? നിന്നെ കണ്ടപ്പോൾ മുതൽ എന്റെ കുണ്ണ കിടന്ന് ചാടാൻ തുടങ്ങിയതാ”.
നവ്യ:”ഞാൻ ആരെയും ബുദ്ധിമുട്ടിക്കാൻ വേണ്ടി വിളിച്ചതല്ലാ. ഇവിടെ ബാക്കി എല്ലാവരും അവസാന ദിവസം ആസ്വദിക്കാന്‍ വേണ്ടി മൂക്കറ്റം കള്ളും കുടിച്ച് ബോധം ഇല്ലാതെ കിടക്കുവാ. വെറുതേ ഇരുന്ന് ബോര്‍ അടിച്ചപ്പോ ഇക്കയെ വിളിച്ച് ഒന്ന് സംസാരിക്കാം എന്ന് വിചാരിച്ചു, അത്ര തന്നെ. ഞാൻ ഒരു ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ കട്ട് ചെയ്തോളാം”.
അക്ബറിന്റെ കണ്ണുകൾ വിടര്‍ന്നു വരുന്നത് നവ്യ കണ്ടു.
അക്ബർ:”നീ ഒറ്റക്കാണോ? എങ്കിൽ ഇങ്ങ് വാ. നമുക്ക് എന്തെങ്കിലും ഒക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാം”.
നവ്യ:”അയ്യോ, ഞാനെങ്ങും ഇല്ല പൊന്നേ. അത് ശരിയാവില്ല”.
അക്ബർ:”അതെന്താ കരളേ? നീ ഇങ്ങ് വാ. ഒരു കുഴപ്പവും ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം”.
നവ്യ മൊബൈലില്‍ ബാക്ക് ക്യാമറ ഓൺ ചെയ്ത് കണ്ണാടിയിൽ തന്റെ മുഴുവന്‍ രൂപവും കാണിച്ച് കൊടുത്തു. എന്നിട്ട് മെല്ലെ ഉടുപ്പ് അല്പം ഉയർത്തി കാണിച്ച്
കൊണ്ട് “കണ്ടില്ലേ, ഞാൻ ഇന്നും ഷഡ്ഡി ഒന്നും ഇട്ടിട്ടില്ല”.
ആ കാഴ്ച്ച കണ്ട് അക്ബറിന്റെ തൊണ്ടയിലെ വെള്ളം വരണ്ടു.. ഒന്ന് രണ്ട് നിമിഷം അവളുടെ സൗന്ദര്യം ആസ്വദിച്ചു നിന്ന ശേഷം അക്ബർ ചോദിച്ചു “അതിനിപ്പോ ഷഡ്ഡി ഇട്ടിട്ടില്ലെങ്കിൽ എന്താ കുഴപ്പം?”
നവ്യ പുഞ്ചിരിച്ചു കൊണ്ട് “ഇക്ക അല്ലെ ഇന്നലെ പറഞ്ഞത് ഷഡ്ഡി ഇടാതെ നടക്കുന്നവരെല്ലാം പരവെടികള്‍ ആണെന്ന്. ഇനിയും ഞാൻ ഇങ്ങനെ വന്നാൽ ഇക്ക എന്നെ തെറ്റ്ധരിച്ചാലോ?”.
അക്ബർ:”എയ്, ഒരു തെറ്റിധാരണയും ഇല്ല. നീ നല്ല ചരക്ക് പരവെടി തന്നെയാണ്. പക്ഷേ നീ ഞങ്ങളുടെ സ്വന്തം വെടി അല്ലെ അത് കൊണ്ട് കുഴപ്പമില്ല. നീ ഇങ്ങ് വാ എന്റെ മുത്തേ”.
നവ്യ:”വന്നാൽ ഷഡ്ഡിയും ബ്രായും ഇല്ലാതെ വന്നു എന്ന് പറഞ്ഞ് ഇന്നലത്തെ പോലെ വഴക്ക് പറയുമോ?”.
അക്ബർ:”ഇല്ല. സത്യം. നീ ഒന്ന് വേഗം വാ”.
നവ്യ സന്തോഷത്തോടെ “എങ്കിൽ ശരി ഞാൻ വേഗം വരാം വാതിൽ തുറന്ന് ഇടണേ”.
നവ്യ ഫോൺ കട്ട് ചെയ്തതും അവളുടെ മുഖത്തെ ചിരി മാഞ്ഞ് രൗദ്ര ഭാവം പൂണ്ടു “അവന്റെ ഒരു ഒലിപ്പീര്. കാണിച്ച് തരാമെടാ ഒരു പരവെടിക്കും അഭിമാനം ഉണ്ടെന്ന്”.
രാഹുല്‍ അവളുടെ പുറകിലൂടെ ചെന്ന് അവളെ കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു “സൂക്ഷിക്കണേ മോളൂ. ഞാൻ വെളിയില്‍ തന്നെ നില്‍ക്കാം”.
നവ്യ:”കുട്ടു വെളിയില്‍ ഒന്നും നില്‍ക്കേണ്ട. അങ്കിൾമാർക്ക് സംശയം ഒന്നും തോന്നാതെ ഇവിടുത്തെ കാര്യങ്ങൾ നോക്കിയാൽ മതി. അവന്റെ കാര്യം ഞാനും രോഹിണിയും കൂടെ നോക്കിക്കോളാം”.
നവ്യ അത് കഴിഞ്ഞ് ഫോൺ എടുത്ത് രോഹിണിയെ വിളിച്ചു.
നവ്യ:”രോഹിണി. ഞാൻ
മുറിയില്‍ നിന്ന് ഇറങ്ങുവാ. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് അവന്റെ മുറിയുടെ പുറത്ത് വന്ന് നില്‍ക്കണം. എല്ലാം ഓക്കെ ആയി കഴിഞ്ഞാൽ ഞാൻ വന്ന് വാതിൽ തുറന്ന് തരാം. അപ്പോൾ മാത്രം ഉള്ളിലേക്ക് വന്നാൽ മതി. പിന്നെ ഉള്ളില്‍ ഉള്ളപ്പോൾ ഒരു കാരണവശാലും മിണ്ടരുത് താനും കൂടെ ഉണ്ടായിരുന്ന വിവരം അയാൾ അറിയരുത്. എന്തെങ്കിലും പ്രശ്നമായാൽ അകത്തേക്ക് വരരുത്. അവിടുന്ന് ഓടി രക്ഷപ്പെട്ടോളൂ. ഒരു കാരണവശാലും എന്നെ രക്ഷപ്പെടുത്താൻ ശ്രമിക്കരുത്. തന്റെ ജീവിതം വെച്ച് റിസ്ക് എടുക്കാൻ എനിക്ക് പറ്റില്ല. കേട്ടല്ലോ? എങ്കിൽ ശരി”.
