നിശാവരതന്ത്രം – 3 6അടിപൊളി  

‘പറ്റുവാണെങ്കി മറ്റന്നാളത്തെ എക്‌സാമിന്‌ ഇടാൻ പോകുന്ന ചോദ്യങ്ങളും മനസിലാക്കി എടുക്കാം.. അവിടെ വച്ച് നടക്കുന്ന കാര്യങ്ങൾ എനിക്ക് ഓർമ്മ ഉണ്ടാകും എന്നാണല്ലോ പറഞ്ഞത്..’

‘ഒരു വെടിക്ക്‌ രണ്ടു പക്ഷി..’

അവൻ ആലോചിച്ചു..

‘പക്ഷേ പത്ത് വിളികളിൽ അഞ്ച് വിജയം വേണം.. അതെങ്ങാനും കിട്ടിയില്ലെങ്കിൽ..’

‘ഇല്ല പേടിച്ചിരുന്നിട്ട് കാര്യമില്ല.. ഇത്രയും വലിയ ഒരു വരം കിട്ടിയിട്ട് ഉപയോഗിച്ചില്ലെങ്കി ഞാൻ ഒരു പോഴനായി പോകും.. ഇന്ന് നടന്നതൊക്കെ ഒരു നിമിത്തമായിരിക്കും..’

അന്നത്തെ ബാക്കി ക്ലാസുകളൊക്കെ കഴിഞ്ഞ് പതിവുസമയത്ത് അതുൽ വീട്ടിലെത്തി..

ചായ കുടിച്ചു.. റൂമിൽ വന്നു ഡ്രസ്സ് ഒക്കെ മാറി കട്ടിലിൽ കിടന്നു..

അവന്റെ മനസ്സു മുഴുവൻ രാത്രി നടക്കാൻ പോകുന്ന സംഭവങ്ങളെ കുറിച്ചായിരുന്നു..

‘ഈ വരം ശെരിക്കും വർക്ക് ആവുമോ?’

‘ആയാൽ തന്നെ, മായാ ലോകത്തു പോയാൽ എന്താണ് സംഭവിക്കാൻ പോകുന്നത്..?’

‘മായാ ലോകം എങ്ങനെ ഇരിക്കും?? അവിടെ മറ്റാരെങ്കിലും കാണുമോ ?’

‘അവിടെ എത്തിയാൽ സനൂഷ മിസ്സിന്റെ മാനസികാവസ്ഥ എങ്ങനെ ആയിരിക്കും?’

‘അവരെ എങ്ങനെ സമ്മതിപ്പിക്കും?’

‘സമ്മതിപ്പിക്കാൻ എന്തൊക്കെ തന്ത്രങ്ങൾ പയറ്റാം?’

‘ഇനി സമ്മതിച്ചില്ലെങ്കിൽ പിന്നെ 9 അവസരങ്ങൾ മാത്രമേ ബാക്കി കാണൂ..’

‘ബാക്കി ഉള്ള 9 അവസരങ്ങളിൽ ആരെയൊക്കെ വിളിച്ചു വരുത്തണം?’

‘ആദ്യ വിളി നടത്തിയാൽ പിന്നെ ഒരു തിരിച്ച പോക്കില്ല..’

‘ഇത് വേണോ? മണ്ടത്തരം ആവുമോ ദൈവമേ?’

ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസ്സിലൂടെ കടന്നു പോയി..

‘അധികം ചിന്തിച്ചു തല പുണ്ണാക്കിയിട്ട്

കാര്യമില്ല..’

‘വേണോ വേണ്ടയോ എന്നുള്ള ചോദ്യങ്ങൾ ഇനി നിർത്താം..’

‘ഇന്ന് രാത്രി വരം ഉപയോഗിക്കുക തന്നെ.. ബാക്കി വരുന്നിടത്തു വച്ച് കാണാം’

അവൻ മനസ്സിൽ തീരുമാനം എടുത്തു..

സമയം നോക്കി..

7:06

സമയം ഉണ്ട്..

മായാലോകത്തു ചെന്നാൽ നടക്കാൻ സാധ്യത ഉള്ള കാര്യങ്ങൾ അവൻ ആലോചിച്ചു.. ഓരോ സന്ദർഭങ്ങളിലും എന്ത് ചെയ്യണം എന്ത്‌ പറയണം എന്നതിനെ പറ്റി അവൻ ആലോചിച്ചു..

‘അവിടെ ചെന്നാലും മിസ്സിനു ഈ ചൊറി സ്വഭാവം തന്നെ ആയിരിക്കോ?’

അവൻ ചിരിച്ചു..

പെട്ടെന്നാണ് മറ്റൊരു കാര്യം ഓർമവന്നത്..

‘ഈ പെണ്ണുമ്പിള്ള 12 മണിക്ക് ഉറങ്ങിയിട്ടില്ലെങ്കിലോ..?’

വിളിക്കുന്ന സമയത്ത് അവർ ഉറക്കത്തിലായിരിക്കണം എന്നാണ് പുസ്തകത്തിൽ

പറഞ്ഞിരിക്കുന്നത്..

‘പന്ത്രണ്ട് മണി ആവുമ്പോഴേക്കും ഉറങ്ങുമായിരിക്കും… നാളെ കോളേജ് ഉള്ളതല്ലേ..’

പക്ഷേ ഉറപ്പില്ല….

‘മൈര്.. ആദ്യത്തെ വിളി തന്നെ പാഴാവുമോ..’

അവന് ചെറിയൊരു പേടി തോന്നി..

‘അല്ലെങ്കി ഒരു മണി ആയിട്ട് വിളിച്ചാൽ മതിയോ..?’

‘വേണ്ട വെറുതെ ഒരു ദിവസം കളയണ്ട.. ഈ സാധനത്തിനെ വളച്ചെടുക്കാൻ രണ്ടു ദിവസം മതിയായെന്ന് വരില്ല..’

‘12 മണിക്ക് തന്നെ വിളിക്കാം..’ അവൻ തീരുമാനിച്ചു..

പിന്നീടുള്ള അവന്റെ ചിന്ത ഇനി മിസ് സമ്മതിച്ചാൽ ഉള്ള കാര്യങ്ങളെ പറ്റി ആയിരുന്നു..

‘ഇത് വരെ ഒരു പെണ്ണുമായും ബന്ധപ്പെട്ടിട്ടില്ല.. ഇപ്പഴും കന്യകൻ ആണ്..’

‘എന്താ ചെയ്യേണ്ടത്.. പോൺ കണ്ട അനുഭവം മാത്രേ ഉള്ളു’

ഇങ്ങനെ ചെറിയ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും, അവന്റെ മനസ്സിൽ വല്ലാത്തൊരു പ്രതീക്ഷ ഉണ്ടായി..

‘എന്തൊക്കെ പറഞ്ഞാലും മിസ് നല്ലൊരു സുന്ദരി ആണ്.. ആരും ആഗ്രഹിച്ചു പോകുന്ന ഒരു പെണ്ണ്..’

അതുലിനു ആവേശമായി..

‘പക്ഷെ ചെയ്യുന്നത്

തെറ്റ് ആണോ..?’

‘ഏയ്.. തെറ്റൊന്നും ഇല്ല.. ഒരു മായാ ലോകത്തല്ലെ..’

‘അവരുടെ സമ്മതത്തോടെ മാത്രമല്ലെ നടക്കുള്ളൂ…’

‘പോരാത്തതിന്, അവർക്കിതൊന്നും ഓർമ്മ കൂടി ഉണ്ടാകില്ല…അപ്പൊ തെറ്റൊന്നും ഇല്ല..’

അവൻ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു..

രാത്രി ഭക്ഷണം കഴിക്കാൻ അമ്മ വിളിച്ചപ്പോഴാണ് സമയം എട്ടര കഴിഞ്ഞ കാര്യം അവൻ ശ്രദ്ധിച്ചത്..

താഴേക്കിറങ്ങി..

ഡൈനിങ് ടേബിളിൽ അച്ഛനും അമലും ഇരിപ്പുണ്ട്..

“എന്താടാ, മുഖത്തൊരു ടെൻഷൻ?” അമൽ ചോദിച്ചു..

“ഒന്നുമില്ല.. വെള്ളിയാഴ്ച മാത്‍സ് ടെസ്റ്റ് ഉണ്ട്..”

Leave a Reply

Your email address will not be published. Required fields are marked *