അവൻ കസേരയിലേക്ക് ചാരിയിരുന്നു കുറച്ച നേരം അടുത്ത ചോദ്യത്തെ പറ്റി ആലോചിച്ചു..
അടുത്ത ചോദ്യം എഴുതി.. ഈ ചോദ്യത്തിനുള്ള ഉത്തരം ഏകദേശം അവനു ധാരണ ഉണ്ടായിരുന്നു.. എന്നാലും ഒരു കൗതുകത്തിനു വേണ്ടി ചോദിച്ചു..
‘എന്തിനു വേണ്ടി ആണ് ഇങ്ങനെ സ്ത്രീകളെ വിളിച്ചു വരുത്തുന്നത്?’
കുറച്ചു നിമിഷങ്ങൾക്കുള്ളിൽ മറുപടി വന്നു..
‘വിളിച്ചുവരുത്തുന്ന സ്ത്രീയുമായി പുസ്തകത്തിലെ നിയമങ്ങൾ പാലിച്ചു കൊണ്ട് ശാരീരികബന്ധത്തിൽ ഏർപ്പെടാനുമുള്ള അവസരമാണ് ഈ വരം നൽകുന്നത്.’
‘ആഹാ.. അപ്പൊ വിചാരിച്ചപോലെ തന്നെ..’
അതുലിന്റെ മുഖത്ത് ഒരു
ചിരി വിടർന്നു..
അവൻ അടുത്ത ചോദ്യം എഴുതി.
‘എനിക്ക് ഇഷ്ടമുള്ള ഏത് സ്ത്രീയെയും വിളിക്കാൻ പറ്റുമോ?’
‘ഇല്ല. വിളിക്കപ്പെടുന്ന സ്ത്രീക്ക് പതിനെട്ട് വയസ്സ് പൂർത്തിയായിരിക്കണം. അവരുടെ പേര് താങ്കൾക്ക് അറിയണം. അവരെ നേരിട്ട് കണ്ടിട്ടുണ്ടായിരിക്കണം. കൂടാതെ ഒരിക്കലെങ്കിലും അവർ താങ്കളോട് സംസാരിച്ചിരിക്കുകയോ, താങ്കൾ അവരെ സ്പർശിച്ചിരിക്കുകയോ വേണം.’
‘ഓഹോ.. അപ്പൊ അങ്ങനെ കുറച്ച് കണ്ടീഷൻസ് ഒക്കെ ഉണ്ടല്ലേ..’
അവൻ കുറച്ചുനേരം ആലോചിച്ചു.
‘എന്തിനു വേണ്ടി ആണ് സംസാരിച്ചിരിക്കണം, സ്പർശിച്ചിരിക്കണം എന്നൊക്കെ ഉള്ള നിബന്ധന വച്ചിരിക്കുന്നതു?’
അവൻ ഒരു കൗതുകത്തിനു വേണ്ടി ചോദിച്ചു..
‘ഇവൻ കൊള്ളാമല്ലോ..’
അനിരുദ്ധൻ നമ്പൂതിരിയുടെ ആത്മാവ് ചിന്തിച്ചു.. മറുപടി പറയേണ്ടെന്ന് തീരുമാനിച്ചു..
കുറച്ച നേരം നോക്കിയിരുന്നിട്ടും ഉത്തരം വന്നില്ല.. ചോദ്യം പതിയെ മാഞ്ഞു പോയി..
ഉത്തരം കിട്ടില്ലെന്ന് അതുലിനു മനസിലായി.. അവൻ ചിരിച്ചു..
അടുത്ത ചോദ്യം എഴുതി..
‘ഞാൻ സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ എങ്ങനെയാ? ഞാൻ അവരോട് സംസാരിച്ചാൽ മാത്രം മതിയോ?’
‘മതിയാകില്ല. താങ്കൾ സംസാരിക്കുകയും അവർ അതിന് മറുപടി നൽകുകയും ചെയ്തിരിക്കണം. അല്ലെങ്കിൽ അവർ സംസാരിക്കുകയും താങ്കൾ മറുപടി നൽകുകയും ചെയ്തിരിക്കണം.’
‘അപ്പൊ വെറുതെ പോയി ഹലോ പറഞ്ഞിട്ട് വന്നാൽ പോരാ..’
അവൻ ചിരിച്ചു.
പെട്ടെന്ന് മറ്റൊരു കുസൃതി ചോദ്യം എഴുതി..
‘ഒരു സിനിമാനടിയെ വിളിക്കണമെങ്കിൽ പറ്റുമോ?’
‘പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെങ്കിൽ സാധിക്കും.’
അതുലിന് ചെറിയൊരു പ്രതീക്ഷ തോന്നിയെങ്കിലും, സംസാരിച്ചിട്ടുണ്ടാകണം അല്ലെങ്കി തൊട്ടിട്ടുണ്ടാകണം എന്ന നിബന്ധനകൾ ഒക്കെ ഓർത്തപ്പോൾ നിരാശ തോന്നി..
‘ചുരുക്കി പറഞ്ഞാൽ പ്രായ പൂർത്തി ആയ എനിക്ക് പരിചയം ഉള്ള സ്ത്രീകളെ ആണ് വിളിക്കാൻ പറ്റുക.’ അവൻ മനസ്സിൽ കരുതി..
പരിചയമുള്ള സ്ത്രീകൾ ആരൊക്കെയാണെന്ന് മനസ്സിൽ കണക്കുകൂട്ടി നോക്കി..
കോളേജിലെ പെൺകുട്ടികൾ, ടീച്ചർമാർ, അയൽവക്കത്തുള്ളവർ, ബന്ധുക്കൾ..
ബന്ധുക്കൾ എന്ന് ചിന്തിച്ചപ്പോൾ ആണ് അവന്റെ മനസ്സിൽ ആ ചോദ്യം കടന്നു വന്നത്..
കുറച്ചു കൗതുകത്തോടെ അവൻ ചോദിച്ചു..
‘ബന്ധുക്കളായ സ്ത്രീകളെ വിളിക്കാമോ?’
ആ ചോദ്യം കേട്ട്, അനിരുദ്ധൻ ഒരു പുഞ്ചിരിയോടെ എഴുതി..
‘പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെങ്കിൽ സാധിക്കും.’
‘ഈ ബന്ധുക്കൾ എന്ന് പറയുമ്പോൾ, ആരെയൊക്കെ വിളിക്കാം? അമ്മായിമാരെ വിളിക്കാമോ? കസിൻസിനെ വിളിക്കാമോ?’
‘പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെങ്കിൽ സാധിക്കും.’
അനിരുദ്ധൻ വീണ്ടും മറുപടി കൊടുത്തു..
അടുത്ത നിമിഷം മറ്റൊരു സംശയം തോന്നി.
‘അർധരാത്രി പന്ത്രണ്ടുമണി മുതൽ പുലർച്ചെ മൂന്നുമണിവരെയാണ് വിളിക്കാനുള്ള സമയം എന്ന് കണ്ടു..അപ്പോൾ ബാക്കി സമയത്തു വിളിച്ചാലോ?’
‘മായാലോകം തുറക്കില്ല.’
‘ഈ മൂന്നുമണിക്കൂർ മാത്രമാണോ മായാലോകത്തിൽ കഴിയാൻ പറ്റുക?’
‘അതെ. പക്ഷെ മായാലോകത്തിലെ സമയം പുറംലോകത്തിലെ സമയത്തിൽനിന്ന് വ്യത്യസ്തമാണ്. പുറംലോകത്തിൽ ഓരോ മണിക്കൂറും മായാലോകത്തിൽ ഒരു ദിവസത്തിന് തുല്യമായിരിക്കും.’
അതുലിന് അത് പെട്ടെന്ന് മനസ്സിലായില്ല.
‘അതായത് ഞാൻ രാത്രി പന്ത്രണ്ടുമണിക്ക് ഒരാളെ വിളിച്ചാൽ?’
