കുളി കഴിഞ്ഞ് ഇറങ്ങിയ ശേഷം, തന്റെ അരക്കെട്ടോളം നീണ്ടുകിടക്കുന്ന കറുത്ത മുടിയിഴകളിലേക്ക് ഉമ്മ ഉണ്ടാക്കിവെച്ചിരുന്ന കാച്ചെണ്ണ പുരട്ടി, പിച്ചളത്തട്ടത്തിൽ പുകച്ച ഒറിജിനൽ അറബിക് കുന്തിരിക്കത്തിന്റെയും ഊദിന്റെയും പുക മുടിയിഴകളിലേക്ക് മണിക്കൂറുകളോളം ആവാഹിച്ചെടുത്തു! നാളെ രോഹിത് ഏട്ടൻ തന്റെ മുടിയിഴകളിലേക്ക് മുഖം പൂഴ്ത്തുമ്പോൾ, അയാളെ മത്തുപിടിപ്പിക്കുന്ന സുഗന്ധം അതിലുണ്ടാകണമെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു.
വൈകുന്നേരം നാലുമണിയായപ്പോഴാണ്, താഴെ നിന്ന് പടികൾ കയറി അവളുടെ ഉമ്മ മുകളിലത്തെ മുറിയിലേക്ക് വന്നത്.
മുട്ടുവേദന കാരണം സാധാരണ മുകളിലേക്ക് കയറാറില്ലാത്ത ഉമ്മ, മകൾ നാളെ ആദ്യമായി ഒറ്റയ്ക്ക് ദൂരയാത്ര പോകുന്നതുകൊണ്ട് അവളുടെ പെട്ടി സ്വന്തം കൈകൊണ്ട് ഒരുക്കിക്കൊടുക്കാൻ വേണ്ടി കൈവരിയിൽ പിടിച്ച് പതിയെ കയറിവന്നതായിരുന്നു.
ജസ്ന തന്റെ കുമരകത്തെ മോഡേൺ വസ്ത്രങ്ങളടങ്ങിയ കറുത്ത പെട്ടി നേരത്തെ തന്നെ അലമാരയുടെ മുകളിലത്തെ തട്ടിലേക്ക് മാറ്റി ഒളിപ്പിച്ചിരുന്നു. ബാംഗ്ലൂരിലേക്ക് പോകുമ്പോൾ താൻ ഒരു മോഡേൺ വസ്ത്രവും കൊണ്ടുപോകേണ്ടതില്ലെന്നും, അവിടെ ചെല്ലുമ്പോൾ താൻ എന്ത് ധരിക്കണമെന്നത് അവിടെ കാത്തിരിക്കുന്ന ആൾ തന്നെ ആവും തീരുമാനിക്കുക എന്ന് അവളുടെ മനസ്സിന് അറിയാമായിരുന്നു!
ഉമ്മ കട്ടിലിലേക്ക് ഇരുന്ന്, അലക്കിത്തേച്ചുവെച്ചിരുന്ന ജസ്നയുടെ വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് സ്യൂട്ട്കേസിലേക്ക് അടുക്കിവെക്കാൻ തുടങ്ങി. അയഞ്ഞ അഞ്ചു കോട്ടൺ ഫുൾ-സ്ലീവ് ചുരിദാറുകൾ, വലിയ കട്ടി ഷാളുകൾ, ഒരു ജോഡി തൂവെള്ള നിസ്കാരക്കുപ്പായം, പിന്നെ കറുത്ത രണ്ട് അബായകൾ (പർദ്ദ)!
“മോളേ… ബാംഗ്ലൂർ വലിയ പട്ടണമാണ് ട്ടോ,” പർദ്ദ മടക്കി വെച്ചുകൊണ്ട് ഉമ്മ വാത്സല്യത്തോടെ ജസ്നയുടെ തലയിൽ തലോടി.
“അവിടെ ചെല്ലുമ്പോൾ നമ്മുടെ നാട്ടിലെ ചിട്ടയൊന്നും ആരും നോക്കില്ലെങ്കിലും, എന്റെ മോൾ എപ്പോഴും പർദ്ദയും ഹിജാബും ഒക്കെ ഇട്ട് ശ്രദ്ധിച്ച്, മര്യാദയ്ക്ക് വേണം ആ റാഹില മാഡത്തിന്റെ കൂടെ പുറത്തിറങ്ങാൻ. ഭർത്താവ് അടുത്തില്ലാത്ത പെണ്ണിന്റെ ഏറ്റവും വലിയ കവചം അവളുടെ അടക്കവും ഒതുക്കവുമാണ് ട്ടോ. നമ്മുടെ കുടുംബത്തിന്റെ അന്തസ്സ് എന്റെ മോൾ എവിടെപ്പോയാലും കാക്കണം.”
ഉമ്മയുടെ ആ നിഷ്കളങ്കമായ ഉപദേശം കേട്ടപ്പോൾ ജസ്നയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു. ഒരു വശത്ത് പാവം ഉമ്മയോടുള്ള കുറ്റബോധം നെഞ്ചിലൊരു ഭാരമായി തൂങ്ങിയെങ്കിലും, മറുവശത്ത് നാളെ ഉച്ചയ്ക്ക് തന്നെ ഈ പർദ്ദയും ചുരിദാറുമെല്ലാം അഴിച്ചുമാറ്റി രോഹിത് ഏട്ടന്റെ മുന്നിൽ പൂർണ്ണനഗ്നയായി നിൽക്കാൻ പോകുന്നതിന്റെ വന്യമായ ലഹരി അവളുടെ തുടയിടുക്കിൽ ചൂടുപടർത്തി!
“അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം ഉമ്മാ…” അവൾ വിനയത്തോടെ തലയാട്ടി.
അപ്പോഴാണ് കട്ടിലിന്റെ അരികിലിരുന്ന പ്ലാസ്റ്റിക് കവറിലേക്ക് ഉമ്മയുടെ ശ്രദ്ധ തിരിഞ്ഞത്. രാവിലെ മഞ്ചേരിയിലെ തയ്യൽക്കടയിൽ നിന്ന് ഉപ്പ വാങ്ങിക്കൊണ്ടുവന്ന, ജസ്നയുടെ പുതിയ കടുംപച്ച ചുരിദാറിന്റെ ടോപ്പായിരുന്നു അതിൽ.
“ആഹാ! ഈ പച്ച ചുരിദാർ തുന്നിക്കൊണ്ടുവന്നത് ഞാൻ മറന്നുപോയല്ലോ!” ഉമ്മ ആ കവർ തുറന്ന് ടോപ്പ് പുറത്തേക്കെടുത്തു. “മോളേ ജസ്നാ… ഇത് നാളെ അങ്ങോട്ട് പോകുമ്പോൾ ഫ്ലൈറ്റിൽ ഇടാൻ നല്ലതാ. പക്ഷേ ആ തയ്യൽക്കാരൻ ഇതിന്റെ കൈയും ഇടുപ്പും ശരിക്ക് അളവിന് തന്നെയാണോ തുന്നിയിരിക്കുന്നതെന്ന് അറിയില്ലല്ലോ. മോൾ ഇപ്പോൾ ഇട്ടിരിക്കുന്ന ആ വീട്ടിലിടുന്ന കുർത്തിയൊന്ന് ഊരിയിട്ട് ഈ ടോപ്പ് ഒന്ന് ഇട്ടുനോക്കിയേ! വല്ല കുഴപ്പവുമുണ്ടെങ്കിൽ ഇപ്പോൾത്തന്നെ എനിക്ക് സൂചിയും നൂലുമെടുത്ത് ശരിയാക്കാമല്ലോ!”
ഉമ്മയുടെ ആ വാചകം കേട്ട നിമിഷം—ജസ്നയുടെ ഹൃദയം
ഒരൊറ്റ നിമിഷത്തേക്ക് നിലച്ചുപോയി! അവളുടെ കൈകാലുകൾ തണുത്തുറഞ്ഞു!
പടച്ചോനെ!
താൻ ഇപ്പോൾ ധരിച്ചിരിക്കുന്ന ഈ അയഞ്ഞ കോട്ടൺ കുർത്തിയുടെ അടിയിൽ—തന്റെ നഗ്നമായ വെണ്ണക്കൽ അരക്കെട്ടിൽ—രോഹിത് ഏട്ടൻ സമ്മാനിച്ച ആ അഞ്ചു പവന്റെ മാണിക്യക്കല്ലുകൾ പതിച്ച കനമുള്ള സ്വർണ്ണ അരഞ്ഞാണം കിടക്കുന്നുണ്ട്! കണങ്കാലുകളിൽ അയാളുടെ വജ്രപ്പാദസരങ്ങളും!

ജസ്നയെ സ്വന്തമാക്കാൻ ഇത്രയും റിസ്ക് എടുക്കുന്ന രോഹിതും തന്റെ മനസ്സിനും ശരീരത്തിനും ഇനിയുള്ള ഏക അവകാശി രോഹിത് ആണെന്നു നിശ്ചയിച്ചുറപ്പിച്ച ജസ്നയും ഒന്നാകുമ്പോൾ ആ ബന്ധത്തിന്റെ ആധികാരികത ഉറപ്പിച്ചുകൊണ്ട് ജസ്നയെന്ന ഹൂറിയുടെ കണ്ഠത്തിൽ രോഹിത് അണിയിച്ച താലി കൂടി ഉണ്ടായിരുന്നെങ്കിൽ…
പൊന്നു ബ്രോ, മികച്ച കുടുംബ പശ്ചാത്തലത്തിലും അച്ചടക്കത്തിലും വളർന്നുവന്ന ജസ്ന രോഹിതുമായി അടുക്കുന്നത് കാമം മൂലമല്ല, അയാളുടെ ക്വാളിറ്റിയും കെയറിങ്ങും ഒക്കെ കണ്ട് ആകൃഷ്ടയായിട്ടാണ്. അങ്ങനെയുള്ള ഒരു പെൺകുട്ടിയെ നാളെകളിൽ മാർക്കിനെപ്പോലുള്ള സായിപ്പന്മാർക്കും പായ വിരിക്കുന്ന അവസ്ഥയിൽ എത്തിക്കരുതെന്നൊരു അപേക്ഷയുണ്ട്.
അതുപോലെ എയർപോർട്ടിൽ വെച്ച്കോ ഴിക്കോട്ടുകാരൻ പയ്യനെ ജസ്നയുടെ ഐഡന്റിറ്റി വെളിപ്പെടും മട്ടിൽ തുറന്നു കാണിക്കേണ്ടായിരുന്നു. നാളെകളിൽ അവളുടെ രഹസ്യബന്ധം സമൂഹം തിരിച്ചറിയാൻ അതൊരു കാരണമായേക്കാനുള്ള സാദ്ധ്യത ഇല്ലാതില്ലല്ലോ. ജസ്നയെ സംബന്ധിച്ച രഹസ്യങ്ങൾ അവളിലും അവളുടെ പുരുഷന്മാരായ ഷാഹിദിലും രോഹിതിലും മാത്രം ഒതുങ്ങുന്നതായിരിക്കും കൂടുതൽ നന്ന്.