“അങ്ങനെത്തന്നെ ഇക്കാ… എന്റെ പാവം കുട്ടി…” ജസ്ന ഒരു കൊച്ചുകുട്ടിയെ ഉറക്കാൻ പാട്ടുപാടുന്നതുപോലെ മൃദുവായി മന്ത്രിച്ചുകൊണ്ടിരുന്നു.
അവളുടെ ആ ശബ്ദവും നോട്ടവും താങ്ങാൻ കഴിയാതെ, കഷ്ടിച്ച് ഒരു മിനിറ്റ് തികയും മുൻപ് തന്നെ ഷാഹിദ് കസേരയിലിരുന്ന് വിറച്ചുകൊണ്ട് ടിഷ്യൂ പേപ്പറിലേക്ക് തന്റെ പാൽ ചീറ്റിച്ചൊഴിച്ചു!
കിതച്ചുകൊണ്ട് മേശയിലേക്ക് തലചായ്ച്ച ഷാഹിദ്, സ്ക്രീനിലേക്ക് നോക്കി കണ്ണുനിറഞ്ഞ് പറഞ്ഞു: “എന്റെ പൊന്നൂ… നീയെന്തൊരു പെണ്ണാടീ! നിന്റെ ഒരൊറ്റ വാക്ക് കൊണ്ട് നീ എന്നെ ഭ്രാന്ത് പിടിപ്പിച്ചുകളഞ്ഞല്ലോ! ഐ
ലവ് യൂ സോ മച്ച് മുത്തേ… പോയി നന്നായിട്ട് ഉറങ്ങിക്കോ, നാളെ രാവിലെ എയർപോർട്ടിൽ എത്തിയിട്ട് മെസ്സേജ് അയക്കണം ട്ടോ!”
കോൾ കട്ടായി.
ജസ്ന ഫോൺ കട്ടിലിലേക്ക് വെച്ചു. അവളുടെ ചുണ്ടുകളിൽ അപ്പോൾ വിജയത്തിന്റെ ഒരു ചെറിയ ചിരിയുണ്ടായിരുന്നുവെങ്കിലും, ഉള്ളിന്റെയുള്ളിൽ ഷാഹിദിനോട് നേർത്തൊരു നൊമ്പരവും സഹതാപവും തോന്നി. പാവം! തന്റെ ഒരൊറ്റ വാക്കിൽ ഇങ്ങനെ ഉരുകിത്തീരുന്നവനാണ്. പക്ഷേ നാളെ സൂര്യൻ ഉദിച്ചുയരുന്നതോടെ തന്റെ ശരീരത്തിന്മേലുള്ള അവന്റെ മാത്രം ആയിട്ടുള്ള അവകാശം എന്നെന്നേക്കുമായി അവസാനിക്കാൻ പോവുകയാണെന്ന് അവൾ നിശ്ശബ്ദമായി ഓർത്തു.
സമയം രാത്രി പതിനൊന്നരയായി.
മഞ്ചേരിയിലെ വീടും തൊടിയും ഗാഢമായ നിശ്ശബ്ദതയിലാണ്ടു. ജസ്ന എഴുന്നേറ്റ് മുടിയിഴകൾ അഴിച്ചിട്ടു. തലയിലുണ്ടായിരുന്ന തട്ടം ഊരിമാറ്റി. തുടർന്ന് ഫോൺ എടുത്ത് കാൽക്കുലേറ്റർ ആപ്പിനുള്ളിലെ രഹസ്യ കോഡ് അടിച്ച് ടെലഗ്രാം തുറന്നു.
അതേ നിമിഷം തന്നെ സ്ക്രീനിൽ രോഹിത് കുമാറിന്റെ വീഡിയോ കോൾ തെളിഞ്ഞുവന്നു!
ജസ്ന നെഞ്ചിടിപ്പോടെ കോൾ അറ്റൻഡ് ചെയ്തു.
ആദ്യം സ്ക്രീനിൽ തെളിഞ്ഞത് രോഹിത്തിന്റെ മുഖമായിരുന്നില്ല; മറിച്ച് കൂറ്റൻ ചില്ലുജാലകങ്ങൾക്കപ്പുറം ഭൂമിയിലേക്ക് നക്ഷത്രങ്ങൾ വാരിവിതറിയതുപോലെ തിളങ്ങിക്കിടക്കുന്ന ഒരു മഹാനഗരത്തിന്റെ രാത്രികാഴ്ചയായിരുന്നു!
യാതൊരു ശബ്ദവുമില്ലാതെ ക്യാമറ പതിയെ തിരിഞ്ഞു—ബാംഗ്ലൂർ നഗരത്തിലെ ഏറ്റവും വലിയ ഫൈവ്-സ്റ്റാർ ഹോട്ടലിന്റെ ഇരുപത്തിയഞ്ചാം നിലയിലെ വിശാലമായ പ്രസിഡൻഷ്യൽ സ്യൂട്ട്
ധവളവർണ്ണത്തിലുള്ള ഇറ്റാലിയൻ മാർബിൾ തറയും, മങ്ങിയ സ്വർണ്ണവെളിച്ചം പൊഴിക്കുന്ന ക്രിസ്റ്റൽ ഷാൻഡ്ലിയറുകളും, ഒരറ്റത്ത് ചൂടുവെള്ളം നിറഞ്ഞ സ്വകാര്യ ജക്കൂസിയും!
പെട്ടെന്ന് ക്യാമറ ഫ്രണ്ട് മോഡിലേക്ക് മാറി. സ്ക്രീനിൽ രോഹിത് കുമാറിന്റെ ആ ഗാംഭീര്യമുള്ള മുഖം തെളിഞ്ഞു!
സ്വിറ്റ്സർലൻഡിലോ ലണ്ടനിലോ അല്ല—തന്റെ റാണിയെ സ്വീകരിക്കാൻ വേണ്ടി ഒരു ദിവസം മുൻപേ
അയാൾ ബാംഗ്ലൂരിലെ ആ മണിയറയിൽ എത്തിക്കഴിഞ്ഞിരുന്നു!
തൂവെള്ള നിറത്തിലുള്ള വളരെ അയഞ്ഞ ഒരു ലിനൻ ഷർട്ടായിരുന്നു അയാൾ ധരിച്ചിരുന്നത്. ഷർട്ടിന്റെ മുകളിലത്തെ രണ്ട് ബട്ടണുകൾ തുറന്നിട്ടിരിക്കുന്നു; കൈകൾ മുട്ടിന് താഴെ വരെ മടക്കിവെച്ചിരിക്കുന്നു. ആ വെള്ള ഷർട്ടിന്റെ പശ്ചാത്തലത്തിൽ അയാളുടെ കരിവീട്ടി പോലെയുള്ള ഇരുണ്ട നിറത്തിനും ആഴമുള്ള കണ്ണുകൾക്കും വല്ലാത്തൊരു വശ്യതയായിരുന്നു!
കഴിഞ്ഞ രാത്രിയിലെപ്പോലെ വന്യമായ കാമമായിരുന്നില്ല ഇന്ന് രോഹിത് കുമാറിന്റെ കണ്ണുകളിലുണ്ടായിരുന്നത്; മറിച്ച്, ഒരു പെണ്ണിന്റെ ഹൃദയത്തെ അടിമുടി ഉരുക്കിക്കളയാൻ പോന്നത്ര ആഴമുള്ള, പവിത്രമായ പ്രണയമായിരുന്നു!
“ഏട്ടാ… അവിടെ എത്തിയോ?!” ജസ്നയുടെ ശബ്ദം ആവേശം കൊണ്ടും പ്രണയം കൊണ്ടും വിറച്ചു.
“എത്തി എന്റെ മോളൂ… നിന്നെ കാത്ത് ഞാൻ ഇവിടെയുണ്ട്,” രോഹിത്തിന്റെ ശബ്ദം ഒരു തണുത്ത രാത്രികാറ്റുപോലെ ആർദ്രമായിരുന്നു. അയാൾ ഫോണുമായി ആ വലിയ സ്യൂട്ടിലൂടെ പതിയെ നടന്നു.
ആദ്യം അയാൾ അവളെ കാണിച്ചത് ബാൽക്കണിയിലെ ചില്ലുജാലകത്തിനരികിലായി സജ്ജീകരിച്ചിരുന്ന മനോഹരമായൊരു ചെറിയ വട്ടമേശയും രണ്ട് കസേരകളുമായിരുന്നു.
“ദാ നോക്ക് പൊന്നൂ… നാളെ വൈകുന്നേരം ബാംഗ്ലൂരിലെ തണുത്ത കാറ്റുകൊണ്ട് നമ്മൾ രണ്ടാളും ഒരുമിച്ച് കാപ്പി കുടിക്കാൻ പോകുന്നത് ഇവിടെയിരുന്നാണ്,” അയാൾ പറഞ്ഞു.

ജസ്നയെ സ്വന്തമാക്കാൻ ഇത്രയും റിസ്ക് എടുക്കുന്ന രോഹിതും തന്റെ മനസ്സിനും ശരീരത്തിനും ഇനിയുള്ള ഏക അവകാശി രോഹിത് ആണെന്നു നിശ്ചയിച്ചുറപ്പിച്ച ജസ്നയും ഒന്നാകുമ്പോൾ ആ ബന്ധത്തിന്റെ ആധികാരികത ഉറപ്പിച്ചുകൊണ്ട് ജസ്നയെന്ന ഹൂറിയുടെ കണ്ഠത്തിൽ രോഹിത് അണിയിച്ച താലി കൂടി ഉണ്ടായിരുന്നെങ്കിൽ…
പൊന്നു ബ്രോ, മികച്ച കുടുംബ പശ്ചാത്തലത്തിലും അച്ചടക്കത്തിലും വളർന്നുവന്ന ജസ്ന രോഹിതുമായി അടുക്കുന്നത് കാമം മൂലമല്ല, അയാളുടെ ക്വാളിറ്റിയും കെയറിങ്ങും ഒക്കെ കണ്ട് ആകൃഷ്ടയായിട്ടാണ്. അങ്ങനെയുള്ള ഒരു പെൺകുട്ടിയെ നാളെകളിൽ മാർക്കിനെപ്പോലുള്ള സായിപ്പന്മാർക്കും പായ വിരിക്കുന്ന അവസ്ഥയിൽ എത്തിക്കരുതെന്നൊരു അപേക്ഷയുണ്ട്.
അതുപോലെ എയർപോർട്ടിൽ വെച്ച്കോ ഴിക്കോട്ടുകാരൻ പയ്യനെ ജസ്നയുടെ ഐഡന്റിറ്റി വെളിപ്പെടും മട്ടിൽ തുറന്നു കാണിക്കേണ്ടായിരുന്നു. നാളെകളിൽ അവളുടെ രഹസ്യബന്ധം സമൂഹം തിരിച്ചറിയാൻ അതൊരു കാരണമായേക്കാനുള്ള സാദ്ധ്യത ഇല്ലാതില്ലല്ലോ. ജസ്നയെ സംബന്ധിച്ച രഹസ്യങ്ങൾ അവളിലും അവളുടെ പുരുഷന്മാരായ ഷാഹിദിലും രോഹിതിലും മാത്രം ഒതുങ്ങുന്നതായിരിക്കും കൂടുതൽ നന്ന്.