“ഇനി മണിക്കൂറുകളല്ലേ ഉള്ളൂ എന്റെ റാണീ… കണ്ണടച്ച് ഉറങ്ങിക്കോ. നാളെ നീ കണ്ണ് തുറക്കുന്നത് എന്റെ ലോകത്തിലേക്കായിരിക്കും,” രോഹിത് സ്ക്രീനിലൂടെ അവൾക്കൊരു ചുംബനം നൽകി.
ഫോൺ വെച്ച ശേഷവും, ജസ്‌ന ആ രാത്രി മുഴുവൻ ഫോൺ തന്റെ നെഞ്ചോട് ചേർത്തുപിടിച്ച് കിടക്കുകയായിരുന്നു. അരക്കെട്ടിലെ പൊന്നരഞ്ഞാണത്തിൽ ഒരു കൈവെച്ച്, കണ്ണുകളിൽ നിറഞ്ഞ ആനന്ദക്കണ്ണീരോടെയും ചുണ്ടിൽ
വിരിഞ്ഞ മണവാട്ടിയുടെ പുഞ്ചിരിയോടെയും അവൾ പുലരിയെ കാത്തുകിടന്നു—നാളെ ബാംഗ്ലൂരിലെ ആ ആകാശക്കൊട്ടാരത്തിൽ വെച്ച് തന്റെ ജീവിതം എന്നെന്നേക്കുമായി രോഹിത് കുമാറിൽ അലിഞ്ഞുചേരാൻ പോവുകയാണ്!
_________
പിറ്റേന്ന് പുലർച്ചെ നാലരയ്ക്ക് അലാറം അടിക്കുന്നതിനും എത്രയോ മുൻപേ ജസ്‌നയുടെ കണ്ണുകൾ തുറന്നിരുന്നു. സത്യത്തിൽ രാത്രി മുഴുവൻ അവൾ ശരിക്കൊന്ന് ഉറങ്ങിയിരുന്നു പോലും ഇല്ലായിരുന്നു. കണ്ണുകളടയ്ക്കുമ്പോഴെല്ലാം ബാംഗ്ലൂരിലെ ചില്ലുജാലകങ്ങളും, വെളുത്ത ലില്ലിപ്പൂക്കളുടെ സുഗന്ധവും, ആ പടുകൂറ്റൻ കിടക്കയുടെ അരികിലിരുന്ന് തനിക്കായി കൈകൾ നീട്ടിയ രോഹിത് കുമാറിന്റെ ആ വശ്യമായ മുഖവുമായിരുന്നു അവളുടെ ഉള്ളിൽ നിറഞ്ഞുനിന്നിരുന്നത്.
കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അവളുടെ അടിവയറ്റിൽ ആയിരം ചിത്രശലഭങ്ങൾ ഒരുമിച്ച് ചിറകടിക്കുന്നതുപോലൊരു പരവേശമായിരുന്നു. ഇന്നലെ രാത്രി കുളിച്ച് മുടിയിൽ കുന്തിരിക്കവും ഊദും പുകച്ച് കിടന്നതുകൊണ്ട്, അവളുടെ ശരീരത്തിൽ നിന്നും മുടിയിഴകളിൽ നിന്നും അപ്പോഴും മത്തുപിടിപ്പിക്കുന്നൊരു സുഗന്ധം വമിക്കുന്നുണ്ടായിരുന്നു.
അവൾ വേഗം കുളിമുറിയിൽ കയറി അംഗശുദ്ധി വരുത്തി പുറത്തിറങ്ങി. സുബ്ഹി ബാങ്ക് കൊടുത്തതും വെള്ള നിസ്കാരക്കുപ്പായമണിഞ്ഞ് അവൾ മുസല്ലയിലേക്ക് കയറിനിന്നു.
എന്നാൽ ഇന്നത്തെ പ്രാർഥനയിൽ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഇന്നുവരെ താൻ കാത്തുസൂക്ഷിച്ച എല്ലാ അതിർവരമ്പുകളും ഭേദിച്ച് പറന്നുയരാൻ പോവുകയാണ് താൻ! അതൊരു വലിയ പാപമാണെന്ന് അവളുടെ ഉള്ളു അവളെ ഓർമ്മിപ്പിച്ചെങ്കിലും, അവൾ ആ കുറ്റബോധ ചിന്തകള് മാറ്റി വെച്ച് പ്രാർത്ഥന കഴിച്ചു.
നിസ്കാരം കഴിഞ്ഞ് എഴുന്നേറ്റ ജസ്‌ന അലമാര തുറന്ന്, ബാംഗ്ലൂരിൽ ചെല്ലുമ്പോൾ രോഹിത് ഏട്ടന്റെ മുന്നിൽ നിൽക്കാൻ വേണ്ടി താൻ പ്രത്യേകം മാറ്റിവെച്ചിരുന്ന ആ കടും മെറൂൺ നിറത്തിലുള്ള സൽവാർ എടുത്ത് അണിഞ്ഞു. ശരീരവടിവുകളോട് പാകത്തിന് ഒട്ടിക്കിടക്കുന്ന, കഴുത്തിലും കൈത്തണ്ടയിലും നേർത്ത ഗോൾഡൻ
എംബ്രോയ്ഡറിയുള്ള മനോഹരമായൊരു വസ്ത്രമായിരുന്നു അത്.
അതിനടിയിൽ, അവളുടെ നഗ്നമായ വെണ്ണക്കൽ അരക്കെട്ടിൽ മാണിക്യക്കല്ലുകൾ പതിച്ച പൊന്നരഞ്ഞാണവും, കണങ്കാലുകളിൽ വജ്രപ്പാദസരങ്ങളും, വലതുകയ്യിലെ വിരലിൽ അയാളുടെ റോസ്-ഗോൾഡ് മോതിരവും ഭദ്രമായി കിടപ്പുണ്ടായിരുന്നു. കണ്മഷികൊണ്ട് വലിയ കണ്ണുകൾ മനോഹരമായി എഴുതി, ചുണ്ടിൽ നേർത്തൊരു ലിപ്-ഗ്ലോസ്സ് പുരട്ടി.
ഒടുവിൽ, ആ മെറൂൺ സൽവാറിനെയും തന്റെ ശരീരവടിവുകളെയും പൂർണ്ണമായും മറച്ചുകൊണ്ട് അവൾ അയഞ്ഞ കറുത്ത അബായ (പർദ്ദ) എടുത്തിട്ടു. കറുത്ത ഷാൾ കൊണ്ട് ഒരു മുടിനാരിഴ പോലും പുറത്തുകാണാത്ത വിധം തലയും കഴുത്തും മാറിടവും ചുറ്റി പിന്നുകുത്തി മുറുക്കി.
കൃത്യം ആറുമണിയായപ്പോൾ മുറ്റത്ത് ടാക്സി കാറിന്റെ ഹോൺ ശബ്ദം കേട്ടു.
ഉപ്പ തന്നെ നേരിട്ട് വന്ന് അവളുടെ സ്യൂട്ട്കേസ് എടുത്ത് താഴേക്ക് കൊണ്ടുപോയി കാറിന്റെ ഡിക്കിയിൽ വെച്ചു. ഉമ്മറപ്പടിയിൽ വെച്ച് ഉമ്മയുടെയും വല്യുമ്മയുടെയും കവിളിൽ ഉമ്മവെച്ച് യാത്ര പറയുമ്പോൾ ജസ്‌നയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.
മഞ്ചേരിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള ആ നാൽപ്പത് മിനിറ്റ് യാത്രയിൽ കാറിനുള്ളിൽ ഉപ്പ അവൾക്ക് ധൈര്യം പകർന്നുകൊണ്ടേയിരുന്നു: “മോൾ ഒട്ടും പേടിക്കണ്ട ട്ടോ. എയർപോർട്ടിന്റെ അകത്തു കയറിയാൽ അവിടുത്തെ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ മതി, അവരെല്ലാം പറഞ്ഞുതരും. റാഹില മോൾ അവിടെ ബാംഗ്ലൂരിൽ കാത്തുനിൽക്കുന്നുണ്ടല്ലോ.”

ജസ്‌നയെ സ്വന്തമാക്കാൻ ഇത്രയും റിസ്ക് എടുക്കുന്ന രോഹിതും തന്റെ മനസ്സിനും ശരീരത്തിനും ഇനിയുള്ള ഏക അവകാശി രോഹിത് ആണെന്നു നിശ്ചയിച്ചുറപ്പിച്ച ജസ്‌നയും ഒന്നാകുമ്പോൾ ആ ബന്ധത്തിന്റെ ആധികാരികത ഉറപ്പിച്ചുകൊണ്ട് ജസ്‌നയെന്ന ഹൂറിയുടെ കണ്ഠത്തിൽ രോഹിത് അണിയിച്ച താലി കൂടി ഉണ്ടായിരുന്നെങ്കിൽ…
പൊന്നു ബ്രോ, മികച്ച കുടുംബ പശ്ചാത്തലത്തിലും അച്ചടക്കത്തിലും വളർന്നുവന്ന ജസ്‌ന രോഹിതുമായി അടുക്കുന്നത് കാമം മൂലമല്ല, അയാളുടെ ക്വാളിറ്റിയും കെയറിങ്ങും ഒക്കെ കണ്ട് ആകൃഷ്ടയായിട്ടാണ്. അങ്ങനെയുള്ള ഒരു പെൺകുട്ടിയെ നാളെകളിൽ മാർക്കിനെപ്പോലുള്ള സായിപ്പന്മാർക്കും പായ വിരിക്കുന്ന അവസ്ഥയിൽ എത്തിക്കരുതെന്നൊരു അപേക്ഷയുണ്ട്.
അതുപോലെ എയർപോർട്ടിൽ വെച്ച്കോ ഴിക്കോട്ടുകാരൻ പയ്യനെ ജസ്‌നയുടെ ഐഡന്റിറ്റി വെളിപ്പെടും മട്ടിൽ തുറന്നു കാണിക്കേണ്ടായിരുന്നു. നാളെകളിൽ അവളുടെ രഹസ്യബന്ധം സമൂഹം തിരിച്ചറിയാൻ അതൊരു കാരണമായേക്കാനുള്ള സാദ്ധ്യത ഇല്ലാതില്ലല്ലോ. ജസ്‌നയെ സംബന്ധിച്ച രഹസ്യങ്ങൾ അവളിലും അവളുടെ പുരുഷന്മാരായ ഷാഹിദിലും രോഹിതിലും മാത്രം ഒതുങ്ങുന്നതായിരിക്കും കൂടുതൽ നന്ന്.