ജസ്‌നയുടെ ഉള്ളൊന്ന് പിടച്ചു. “എന്താ ഇക്കാ? എന്തുപറ്റി ഇന്ന്?”
ഷാഹിദ് ബോർഡ് റൂമിൽ നടന്ന സംഭവങ്ങൾ മുഴുവൻ വള്ളിപുള്ളി വിടാതെ അവളോട് വിവരിച്ചു. “കണക്ക് തെറ്റിപ്പോയപ്പോൾ ആ ഡേവിഡ് മില്ലർ എന്നെ എല്ലാവരുടെയും മുന്നിലിട്ട് കൊല്ലാൻ നോക്കിയതാ പൊന്നൂ! എന്റെ ജോലി പോയെന്നുതന്നെ ഞാൻ കരുതി. പക്ഷേ രോഹിത് ഏട്ടൻ ഒരൊറ്റ നിമിഷം കൊണ്ട് ആ കുറ്റം മുഴുവൻ ഏട്ടന്റെ തലയിലാക്കി എന്നെ രക്ഷിച്ചെടുത്തു! ഏട്ടൻ എന്നെ അത്രയ്ക്ക് സപ്പോർട്ട് ചെയ്തതുകൊണ്ട്, ഇപ്പോൾ ഓഫീസിലെ സായിപ്പന്മാരൊക്കെ എന്നെ കാണുമ്പോൾ എഴുന്നേറ്റുനിന്ന് സലാം പറയുന്ന അവസ്ഥയാ! എന്നോട് എന്തൊരു സ്നേഹമാണെന്നോ ആ മനുഷ്യന്!”
മറുതലയ്ക്കൽ അത് കേട്ടുകൊണ്ട് നിന്ന ജസ്‌നയുടെ നെഞ്ചിനുള്ളിലേക്ക് കഠിനമായൊരു കുറ്റബോധവും, അതോടൊപ്പം ഷാഹിദിനോട് വല്ലാത്തൊരു സഹതാപവും ഇരച്ചുകയറി!
പാവം ഷാഹിദ്!
വലിയ ഓഫീസറാണെന്ന് പറഞ്ഞ് നടക്കുമ്പോഴും, പുറംലോകത്തിന് മുന്നിൽ സ്വന്തമായി ഒരു പ്രസൻ്റേഷൻ പോലും തെറ്റില്ലാതെ ചെയ്യാൻ അറിയാത്ത ഒരു കൊച്ചുകുട്ടിയാണ് അവൻ! രോഹിത് ഏട്ടൻ അവനെ സംരക്ഷിക്കുന്നത് അവനോടുള്ള സ്നേഹം കൊണ്ടല്ലെന്നും, മറിച്ച് ഈ നിമിഷം തന്റെ അരക്കെട്ടിൽ അമർന്നുകിടക്കുന്ന ഈ അഞ്ചു പവൻ പൊന്നരഞ്ഞാണത്തിന്റെ ഉടമസ്ഥതയ്ക്ക് വേണ്ടിയാണെന്നും അവൾക്ക് മാത്രമല്ലേ അറിയൂ!
രോഹിതേട്ടൻ തന്നോട് അടുത്തത് മുതൽ താൻ കാരണമാണ് ഷാഹിദ് അവിടെ ഒരു രാജാവിനെപ്പോലെ ജീവിക്കുന്നത്; എന്നാൽ താൻ ഷാഹിക്ക് പിന്നിൽ നിന്നുകൊണ്ട് അയാളുടെ ബോസുമായി എത്ര വലിയൊരു രഹസ്യലോകമാണ് പടുത്തുയർത്തിയിരിക്കുന്നത്! ആ ചിന്ത അവളുടെ ഉള്ളിൽ ഷാഹിദിനോട് അതുവരെയില്ലാതിരുന്ന ഒരു തരം മാതൃസഹജമായ അലിവ് ഉണർത്തി. അവനെ വേദനിപ്പിക്കാൻ അവൾക്ക് തോന്നിയില്ല.
“കണ്ടോ ഇക്കാ… എൻ്റെ ഇക്കാക്ക് അങ്ങനെ
ഒരു ഇടങ്ങാരും ഉണ്ടാവില്ല.,” ജസ്‌നയുടെ ശബ്ദം തേൻ പോലെ മധുരമുള്ളതായി മാറി. “എന്റെ ഇക്ക അവിടെ ഒറ്റയ്ക്ക് കിടന്ന് ഇങ്ങനെ ടെൻഷനടിക്കല്ലേ ട്ടോ. ജോലിയൊക്കെ പതിയെ പഠിച്ചെടുത്താൽ മതി. അല്ല… എന്റെ കുട്ടി ഇന്ന് ഉച്ചയ്ക്ക് വല്ലതും മര്യാദയ്ക്ക് കഴിച്ചോ? അതോ ഈ ടെൻഷനിൽ പട്ടിണി കിടക്കുകയായിരുന്നോ?”
ആഴ്ചകൾക്ക് ശേഷം ജസ്‌നയുടെ വായിൽ നിന്ന് ‘എന്റെ ഇക്ക’ എന്നും ‘എന്റെ കുട്ടി’ എന്നുമുള്ള ആ പഴയ കൊഞ്ചൽ കേട്ടപ്പോൾ, കാറോടിക്കുകയായിരുന്ന ഷാഹിദിന്റെ ഉള്ളം കുളിരണിഞ്ഞുപോയി! അവളുടെ പിണക്കമെല്ലാം പൂർണ്ണമായും മാറിയെന്നും, അവൾക്ക് തന്നോട് പഴയതിനേക്കാൾ പ്രണയമാണെന്നും അവൻ ഉറപ്പിച്ചു.
“ഉച്ചയ്ക്ക് ഒരു ബർഗർ മാത്രമേ കഴിച്ചുള്ളൂ പൊന്നൂ… നിന്റെ ഈ സംസാരം കേട്ടപ്പോൾത്തന്നെ എന്റെ വയറുനിറഞ്ഞു ഡാ!” ഷാഹിദ് ആവേശത്തോടെ പറഞ്ഞു. അവൻ ഫ്ലാറ്റിന്റെ പാർക്കിംഗിലേക്ക് വണ്ടി കയറ്റി നിർത്തി.
അവളുടെ ആ മധുരമുള്ള ശബ്ദം അവന്റെ ഞരമ്പുകളെ പെട്ടെന്ന് ചൂടുപിടിപ്പിച്ചു. “എടീ പൊന്നൂ… നീയിങ്ങനെ കൊഞ്ചി സംസാരിക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഡാ! ഞാൻ ഇപ്പോൾ ഫ്ലാറ്റിലെത്തി… അവിടെ രാവിലെ ആറരയല്ലേ ആയുള്ളൂ, താഴെ ഉമ്മയൊക്കെ അടുക്കളയിലായിരിക്കും. നീ വാതിലടച്ചിട്ട് ഒരു അഞ്ചു മിനിറ്റ് വീഡിയോ കോൾ വായോ… നീ എപ്പോളും ഇങ്ങനെ ഷാൾ തന്നെ ഇടാതെ അതൊക്കെ ഒന്നു മാറ്റി നിന്റെ നെഞ്ചൊക്കെ ഒന്നു കാണാൻ കൊതിയാവുന്നു പൊന്നൂ… പ്ലീസ് ഡാ!”
അവന്റെ ആ വാചകം കേട്ടതും—തൊട്ടുമുൻപ് വരെ ജസ്‌നയുടെ ഉള്ളിലുണ്ടായിരുന്ന ആ ആർദ്രമായ വികാരമെല്ലാം കാറ്റുപോയ ബലൂൺ പോലെ ചുരുങ്ങിപ്പോയി!
നാല് ദിവസം മുൻപ് രാത്രി മഴയത്ത്, രോഹിത് ഏട്ടൻ തന്നോട് ഒരക്ഷരം
ചോദിക്കാതെ തന്നെ താൻ സ്വന്തം കൈകൊണ്ട് ഷാൾ വലിച്ചുമാറ്റി തന്റെ മാറിടങ്ങളുടെ വിടവും അരക്കെട്ടും അയാൾക്ക് കാണിച്ചുകൊടുത്ത ആ ലഹരി അവളുടെ മനസ്സിലേക്ക് വന്നു.
അന്ന് രോഹിത് ഏട്ടന്റെ ആ തീക്ഷ്ണമായ കണ്ണുകൾ തന്റെ ശരീരത്തിൽ പതിഞ്ഞപ്പോൾ തന്റെ പൂമൊട്ട് തുടിച്ച ആ തുടിപ്പ്!
