പാപശൽഭം – 18 14

എന്നാൽ ഇന്ന്, ആ മിനുസമുള്ള പട്ടുതുണികളിലൂടെ തന്റെ മൈലാഞ്ചിയിട്ട വിരലുകൾ ഓടിക്കുമ്പോൾ ജസ്‌നയുടെ തുടയിടുക്കിൽ ചൂടുള്ള കാമം ഉറവപൊട്ടി!

അവൾ ആ കടുംചുവപ്പ് സാറ്റിൻ ഗൗൺ എടുത്ത് സ്വന്തം നെഞ്ചോട് ചേർത്തുപിടിച്ച് കണ്ണാടിയിലേക്ക് നോക്കി. ഇടുപ്പിൽ രോഹിത് ഏട്ടന്റെ അഞ്ചു പവൻ പൊന്നരഞ്ഞാണവും, കാലിൽ വജ്രപ്പാദസരങ്ങളും, വിരലിൽ വജ്രമോതിരവുമണിഞ്ഞ്—ഈ അല്പവസ്ത്രങ്ങളിൽ, ഒരു മറയുമില്ലാതെ, അങ്ങ് കടലിനക്കരെയിരിക്കുന്ന തന്റെ ചക്രവർത്തിയുടെ ക്യാമറയ്ക്ക് മുന്നിൽ മാത്രമായി താൻ ഇനി ആടിയുലയാൻ പോവുകയാണ്! അയാളെ കൊതിപ്പിക്കാൻ, അയാളുടെ കണ്ണുകളിലെ ആ കാമത്തീ കണ്ട് സ്വയം ഉരുകിയൊലിക്കാൻ ഈ ഏകാന്തമായ മുറി ഇനി സാക്ഷിയാകും!

_____

അടുത്ത മൂന്നാഴ്ചകൾ മഞ്ചേരിയിലെ ഉമ്മർ ഹാജിയുടെ ആ ഇരുനില വീടിന് മുകളിലൂടെ ഒഴുകിപ്പോയത്, പുറംലോകം ഒരിക്കലും

അറിയാത്ത ഒരു മായാലോകത്തിന്റെ ലഹരിയിലായിരുന്നു.

പകൽസമയങ്ങളിൽ താഴത്തെ അടുക്കളയിൽ ഉമ്മയോടൊപ്പം ഓരോ പണിയിലും, ഉമ്മറത്തിരുന്ന് വല്യുമ്മയ്ക്ക് വെറ്റില ചതച്ചുകൊടുത്തും, വൈകുന്നേരങ്ങളിൽ കടയിൽ നിന്ന് വരുന്ന ഉപ്പയ്ക്ക് ചൂടുചായ എടുത്തുകൊടുത്തും നടക്കുന്ന ജസ്‌നയെ കാണുന്നവർക്ക് അവൾ പഴയ ആ അടക്കവും ഒതുക്കവുമുള്ള നാട്ടിൻപുറത്തുകാരി പെൺകുട്ടി തന്നെയായിരുന്നു.

എന്നാൽ സ്വന്തം വീട്ടിലെ മുകളിലത്തെ നിലയിലെ ആ ഒറ്റപ്പെട്ട മുറി നൽകിയ സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തുവെച്ചതോടെ, ഒരു വിവാഹിതയായ സ്ത്രീ തന്റെ രഹസ്യപ്രണയം ഭർത്താവിന്റെ കണ്ണിൽപ്പെടാതെ കാത്തുസൂക്ഷിക്കാൻ എടുക്കുന്ന അങ്ങേയറ്റം ബുദ്ധിപരമായ കരുതലുകളിലേക്കും തന്ത്രങ്ങളിലേക്കും ജസ്‌നയുടെ മനസ്സ് വളർന്നുകഴിഞ്ഞിരുന്നു!

അവൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി സമയക്രമത്തിന്റേതായിരുന്നു.

തന്റെ ഭർത്താവായ ഷാഹിദും, തന്റെ ഹൃദയത്തിന്റെ ഉടമയായ രോഹിത് ഏട്ടനും ജീവിക്കുന്നത് ഒരേ രാജ്യത്താണ്—ഒരേ നഗരത്തിൽ, ഒരേ ടൈം സോണിൽ.

മഞ്ചേരിയിൽ രാത്രി പതിനൊന്നു മണിയാകുമ്പോൾ അങ്ങ് കാനഡയിലെ മിസ്സിസാഗയിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയാണ്—ഷാഹിദിന്റെ ഓഫീസിലെ ലഞ്ച് ബ്രേക്ക് സമയം! രാത്രി പതിനൊന്നു മണിക്ക് ശേഷം താൻ രോഹിത് ഏട്ടനുമായി ഒരു മണിക്കൂറോളം വാട്ട്സ്ആപ്പ് വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, അബദ്ധവശാൽ ഷാഹിദ് തന്റെ ഫോണിലേക്ക് വാട്ട്സ്ആപ്പ് കോൾ വിളിച്ചാൽ എന്ത് സംഭവിക്കും?! സ്ക്രീനിൽ ‘Jasna is on another call’ എന്ന് തെളിയും!

രാത്രി പതിനൊന്നരയ്ക്ക് ഭർത്താവല്ലാത്ത മറ്റൊരാളുമായി മണിക്കൂറുകളോളം ജസ്‌ന ഫോണിൽ സംസാരിക്കുകയാണെന്ന് അറിഞ്ഞാൽ പിന്നെ ഷാഹിദ് സംശയം ആവും. അങ്ങനെ സംഭവിച്ചാൽ ബന്ധത്തിൽ അവൾക്കുള്ള മുൻകൈ നഷ്ടപ്പെട്ടു പോവും എന്ന് അവൾക്ക് പേടി വന്നിരുന്നു. ഇപ്പൊൾ ഇക്കാക്ക് തന്നെ നല്ല പേടി ഉണ്ട്.. അത് പോവുന്നത് അവൾക്ക് തീരെ താല്പര്യം ഇല്ലായിരുന്നു.

ആ

അപകടം ആദ്യം മുൻകൂട്ടി കണ്ടത് കണ്ടതും ജസ്ന തന്നെയായിരുന്നു. ജസ്‌ന സ്വന്തം വീട്ടിലേക്ക് മാറിയതിന്റെ പിറ്റേന്ന് തന്നെ, രോഹിത്തെട്ടനോട് ചോദിച്ചു മനസ്സിലാക്കി അവളുടെ ഫോണിൽ അവൾ അതിവിദഗ്ദ്ധമായൊരു ഡിജിറ്റൽ പ്രൊട്ടക്ഷൻ ഉണ്ടാക്കി എടുത്തു.

അവളുടെ സാംസങ് ഫോണിനുള്ളിലെ ‘സെക്യൂർ ഫോൾഡർ’ (Secure Folder) എന്ന രഹസ്യ അറ രോഹിത് അവൾക്ക് പറഞ്ഞു കൊടുത്ത് ആക്ടിവേറ്റ് ചെയ്യിച്ചു. പുറമെ കാണുമ്പോൾ അതൊരു സാധാരണ കാൽക്കുലേറ്റർ ആപ്പ് (Calculator app) മാത്രമാണ്; ആരെങ്കിലും തുറന്നാൽ കണക്കുകൂട്ടാൻ മാത്രമേ പറ്റൂ. എന്നാൽ ആ കാൽക്കുലേറ്ററിൽ ജസ്‌നയുടെ ജനനത്തീയതിയും രോഹിത്തിന്റെ ജനനത്തീയതിയും ചേർത്തുള്ള നാലക്ക രഹസ്യ കോഡ് അടിച്ച് ഈക്വൽ (=) ബട്ടൺ അമർത്തിയാൽ, ഫോണിനുള്ളിൽ മറ്റൊരു രഹസ്യ ഫോൺ പോലെ ആ അറ തുറക്കപ്പെടും!

അതിനുള്ളിൽ, കാനഡയിലെ ഒരു വെർച്വൽ നമ്പർ ഉപയോഗിച്ച് രോഹിത് തന്നെ ഒ.ടി.പി എടുത്തു കൊടുത്ത് അവർക്ക് രണ്ടുപേർക്കും മാത്രമായി ഒരു രഹസ്യ ടെലഗ്രാം അക്കൗണ്ട് തുറന്നു!

Leave a Reply

Your email address will not be published. Required fields are marked *