മന്നാടിയാർ കോട്ട – 9
[ Ramavarma ]
[ Previous Part ] [ www.kambi.pw ]

kambikathakal
ഈ ഭാഗത്തിൽ മുൻപത്തെ അധ്യായങ്ങളിലെ ചില പ്രധാന സംഭവങ്ങൾ കടന്നുവരുന്നുണ്ട്. കഥയുടെ ഒഴുക്കും വികാരവും പൂർണ്ണമായി ആസ്വദിക്കാൻ, പഴയ ഭാഗങ്ങൾ വായിച്ചിട്ടില്ലാത്തവർ അവ കൂടി വായിച്ച ശേഷം ഇത് വായിക്കുന്നതാകും കൂടുതൽ നല്ലത്.
അപ്പോൾ നമുക്ക് കഥയിലേക്ക് കടക്കാം…🪄
ഒരു ദിവസം രാവിലെ പതിവുപോലെ ഉറക്കമുണർന്ന് താഴേക്ക് വരുമ്പോഴാണ്, പതിവില്ലാത്ത ചില ശബ്ദങ്ങൾ എന്റെ കാതുകളിലെത്തിയത്.
അച്ഛൻ വന്നിട്ടുണ്ട്… അച്ഛന്റെ കൂടെ വേറെ ആരോ ഉണ്ട് തോന്നുന്നു…
ഞാൻ പടികൾ ഓരോന്നായി താഴേക്ക് ഇറങ്ങി. അതിനിടയിൽ താഴെനിന്നും ഉയർന്നുകേട്ട ആ ഗാംഭീര്യമുള്ള ശബ്ദം എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഞാൻ ശബ്ദം വന്ന ആ ദിശയിലേക്ക് പയ്യെ നോക്കി.
അവിടെ… ആറടി പൊക്കമുള്ള, മുഖത്ത് വല്ലാത്തൊരു പ്രൗഢിയും ഗൗരവവും തുളുമ്പിനിൽക്കുന്ന ഒരു വ്യക്തി അച്ഛനോട് ഗൗരവകരമായ എന്തോ സംസാരിക്കുന്നു!
ഞാൻ പടികൾ ഇറങ്ങിവരുന്ന ശബ്ദം കേട്ട് അച്ഛനും ആ വ്യക്തിയും ഒരേസമയം തിരിഞ്ഞ് എന്നെ നോക്കി.
ആ നിമിഷം… എന്നെ കണ്ട ആ മുഖത്ത് എന്തെന്നില്ലാത്ത ഒരു അതിശയവും, അതിനേക്കാളേറെ ഞെട്ടലോടെ ആ കണ്ണുകളിൽ ഒരു ഭയവും മിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചു…
ഞാൻ താഴെയെത്തിയപ്പോൾ അച്ഛൻ എന്നെ നോക്കി പറഞ്ഞു.
“ഇത് ബ്രഹ്മദത്തൻ. നമുക്ക് വളരെ വേണ്ടപ്പെട്ട ആളാണ്.”
ഞാൻ അദ്ദേഹത്തെ നോക്കി കൈകൂപ്പി വണങ്ങി.
തിരുമേനി അച്ഛനെ നോക്കിയശേഷം എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. “അപ്പോൾ ഇതാണ് ഉണ്ണി അല്ലേ?”
അച്ഛൻ എന്നോടായി പറഞ്ഞു. “കണ്ണാ, നീ പോയി കുളിച്ചിട്ട് വാ. നമുക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.”
ഞാൻ ശരിയെന്നു പറഞ്ഞ് അവിടെനിന്ന് അടുക്കളയിലേക്ക് നടന്നു.
അവിടെ
എത്തിയപ്പോൾ ചെറിയമ്മയും വലിയമ്മയും നിൽക്കുന്നത് കണ്ട് ഞാൻ അതിശയിച്ചുപോയി.
രണ്ടുപേരെയും എന്നും കാണുന്നത് മുണ്ടും ബ്ലൗസും ധരിച്ചാണ്.
എന്നാൽ ഇന്ന്… ഒരു നേരിതു ബ്ലൗസിനു മുകളിലൂടെ മാറുമറച്ചിരിക്കുന്നു.
ഞാൻ അവരെ നോക്കി നിൽക്കുന്നത് കണ്ട ചെറിയമ്മ ചോദിച്ചു.
ചെറിയമ്മ: “എന്താ പൊന്നേ, ഇങ്ങനെ നോക്കുന്നത്?”
ഞാൻ: “ഞാൻ എന്താ ഈ കാണുന്നത്! രണ്ടുപേരും ഇപ്പോൾ നല്ല സുന്ദരികളായിട്ടുണ്ടല്ലോ!”
വലിയമ്മ: “ഡീ, കേട്ടോ! അപ്പോൾ ഇതുവരെ സുന്ദരികളായിരുന്നില്ല എന്നല്ലേ അവൻ പറഞ്ഞത്?”
ഞാൻ: “വലിയമ്മ അങ്ങനെയായിരിക്കാം. പക്ഷേ എന്റെ സ്വത്ത് അന്നും ഇന്നും എന്നും സുന്ദരിയാണ്.”
ചെറിയമ്മ അതുകേട്ട് ചിരിച്ചു.
വലിയമ്മ: “അയ്യടാ! അവന്റെ ഓരോ കണ്ടുപിടുത്തങ്ങൾ!”
അതുകേട്ട് ഞങ്ങളും ചിരിച്ചു.
ഞാൻ അവരുടെ അടുത്തേക്ക് കുറച്ചുകൂടി ചേർന്നുനിന്ന് പതിയെ ചോദിച്ചു.
ഞാൻ: “ആ തിരുമേനി എന്തിനാ വന്നത്? എന്നോട് കുളിച്ചിട്ട് വരാൻ അച്ഛൻ പറഞ്ഞു. എന്തോ സംസാരിക്കാനുണ്ടെന്നും പറഞ്ഞു.”
വലിയമ്മ: “ആ, എന്നിട്ടാണോ പൊന്നു ഇവിടെ നിൽക്കുന്നത്? പോയി കുളിച്ചിട്ട് വാ.”
ചെറിയമ്മ: “പൊന്നു കുളിച്ചിട്ട് വാ. ഞങ്ങൾക്കും ഒന്നും അറിയില്ല.
പൊന്നു വന്നാലല്ലേ എല്ലാം അറിയാൻ കഴിയൂ.”
ഞാൻ കുളി കഴിഞ്ഞ് ഭസ്മം തൊട്ട് ഉമ്മറത്തേക്ക് വന്നു.
അവർ അകത്തുണ്ടാകുമോ എന്ന ചിന്തയിൽ അൽപം മടിച്ചുകൊണ്ട് അകത്തേക്ക് കയറി. എന്നാൽ അവിടെ ആരെയും കണ്ടില്ല.
ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു. അവിടെ ചെറിയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞാൻ: “സ്വത്തേ, അവർ എവിടെ?”
ചെറിയമ്മ: “അവർ വലിയ മാളികയിലേക്ക് പോയി. ഉടനെ തിരിച്ചുവരുമായിരിക്കും.”
ഞാൻ: “അതെവിടെയാ?”
ചെറിയമ്മ: “പൊന്നു അന്ന് പോയില്ലേ? അതുതന്നെ വലിയ മാളിക.
കളപ്പുര
മാളിക എന്നും വിളിക്കും.”
ഞാൻ: “ഓ, ശരി. അല്ല, വലിയമ്മ എവിടെ?”
ചെറിയമ്മ: “ഏടത്തിയും കൂടെ പോയിരിക്കുകയാണ്.”
ഞാൻ: “അതെന്തിന്?”

അടിപൊളി മുലകൾ ആയിരുന്നു
❤️❤️❤️