പാർവണം – 7 7അടിപൊളി  

​എന്നിട്ട് ഞാൻ ഫോൺ അവളുടെ കയ്യിലേക്ക് കൊടുത്തു. സ്ക്രീനിൽ തൊടാൻ പോലും അവൾക്ക് വല്ലാത്ത പേടിയായിരുന്നു. എന്തെങ്കിലും അമർന്നുപോയാൽ ഫോൺ കേടാകുമോ എന്നൊരു പേടി ആ ഇളം നീലക്കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു. ഞാൻ എന്റെ വലതുകൈ അവളുടെ കൈകളോട് ചേർത്തുവെച്ചു.

​”ഇത് ടച്ച് സ്ക്രീനാ പാർവണേ… പഴയ ഫോൺ പോലെ ബട്ടൺ അമർത്തുകയൊന്നും വേണ്ട. ദാ ഇങ്ങനെ വിരലുകൊണ്ട് പതുക്കെ തൊട്ടാൽ മതി.”

ഞാൻ അവളുടെ ചൂണ്ടുവിരൽ പിടിച്ച് സ്ക്രീനിൽ പതുക്കെ തൊടുവിച്ചു. മെനു മാറുന്നത് കണ്ട് അവളുടെ മുഖത്ത് വലിയൊരു ചിരി വിടർന്നു.

​”ആരെങ്കിലും വിളിക്കുമ്പോ ഈ സ്ക്രീനിൽ അവരുടെ പേര് വരും. ഇപ്പൊ നോക്കിക്കോ…”

ഞാൻ എന്റെ ഫോണിൽ നിന്നും അതിലോട്ടു വിളിച്ചു.

​അവളുടെ കയ്യിലിരുന്ന പുതിയ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയതും അവൾ ചെറിയൊരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി. സ്ക്രീനിൽ ഹാർട്ട് സിംബലോട് കൂടി എന്റെ പേര് തെളിഞ്ഞുകാണാമായിരുന്നു.

​”ദേ… കോൾ വരുമ്പോ ദാ ഈ പച്ച ബട്ടൺ കണ്ടില്ലേ, അതിൽ തൊട്ട് പതുക്കെ മുകളിലേക്ക് ആക്കിയാൽ മതി. അപ്പൊ കോൾ എടുക്കാം. സംസാരിച്ചു കഴിയുമ്പോ ഈ ചുവന്ന ബട്ടണിൽ തൊട്ടാൽ കോൾ കട്ട് ആവുകയും ചെയ്യും. നീ ആ കോൾ ഒന്നടുത്തേ…”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

​അവൾ വിറയ്ക്കുന്ന വിരലുകളോടെ ആ പച്ച ബട്ടണിൽ തൊട്ട് മുകളിലേക്ക് നീക്കി. കോൾ

കണക്ട് ആയതും അവൾക്ക് വലിയ സന്തോഷമായി. അവൾ ഫോൺ കാതിലേക്ക് വെച്ചു.

​”ഹലോ…”

ഞാൻ എന്റെ ഫോണിലൂടെ പതുക്കെ പറഞ്ഞു.

​ഫോണിലൂടെ എന്റെ ശബ്ദം കേട്ടതും അവൾ ഒരു കള്ളച്ചിരിയോടെ എന്റെ കണ്ണുകളിലേക്ക് നോക്കി. റൂമിലെ മങ്ങിയ വെളിച്ചത്തിൽ, ആ പുതിയ ഫോണും കാതിൽ വെച്ച് ചിരിക്കുന്ന അവളെ കണ്ടപ്പോൾ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ഞാൻ കാണുന്നതെന്ന് എനിക്ക് തോന്നി.

​”ഇത് വല്ല്യേ രസാണല്ലോ ആദീ… പക്ഷെ ഞാൻ അറിയാണ്ട് വേറെ വല്ലതും അമർത്തിയാൽ ഇതിലെ കാശൊക്കെ പോവ്വോ?…”

അവൾ ആ തനി ശൈലിയിൽ സംശയത്തോടെ ചോദിച്ചു.

​”ഒരു കാശും പോവില്ല മണ്ടീ… ബാക്കിയുള്ളതൊക്കെ ഞാൻ ദിവസവും ഓഫീസിൽ നിന്ന് വന്നിട്ട് നിനക്ക് പതുക്കെ പഠിപ്പിച്ചു തരാം. വാട്സ്ആപ്പും വീഡിയോ കോളും ഒക്കെ ഇതിലുണ്ട്.”

ഞാൻ അവളുടെ കയ്യിൽ നിന്നും എന്റെ കോൾ കട്ട് ചെയ്യിപ്പിച്ചു.

​അവൾ ഫോൺ വളരെ സൂക്ഷിച്ച് ടീപ്പോയിയുടെ മുകളിലേക്ക് വെച്ചു. പിന്നെ വല്ലാത്തൊരു വാത്സല്യത്തോടെ എന്നെ നോക്കി. ആ നോട്ടത്തിൽ എനിക്കുവേണ്ടി തുടിക്കുന്ന ഒരു പ്രണയമുണ്ടായിരുന്നു.

​”നാളെ ഞാൻ ഓഫീസിൽ പോകുമ്പോ, ഉച്ചയ്ക്ക് ചോറുണ്ണാൻ നേരം ഈ ഫോണിലേക്ക് വിളിക്കും. അപ്പൊ കറക്റ്റ് ആയിട്ട് എടുത്ത് സംസാരിക്കണം. കേട്ടല്ലോ എന്റെ പൊട്ടിപ്പെണ്ണേ…”

ഞാൻ അവളുടെ നെറ്റിയിൽ എന്റെ നെറ്റി മുട്ടിച്ചുകൊണ്ട് പറഞ്ഞു.

​”മ്മ്… ”

അവൾ എന്നെ ഇറുകെ കെട്ടിപ്പിടിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, ജനാലയ്ക്കപ്പുറത്തുനിന്നും വരുന്ന നിലാവിൽ അവളുടെ മുഖം ഒരു പവിഴമല്ലി പോലെ തിളങ്ങുന്നുണ്ടായിരുന്നു.

​ഈറൻമാറാത്ത ആ കുറുനിരകളിൽ നിന്നും പടരുന്ന തുളസിക്കതിരിന്റെയും നേർത്ത വെളിച്ചെണ്ണയുടെയും ഗന്ധം എന്നിൽ വീണ്ടും പ്രണയത്തിന്റെ പഴയ ലഹരികൾ ഉണർത്തിക്കൊണ്ടിരുന്നു. ഞാൻ പതുക്കെ എന്റെ വലംകൈ അവളുടെ ഇടുപ്പിലൂടെ ചുറ്റി, അവളെ ഒന്നുകൂടി എന്നിലേക്ക് വലിച്ചടുപ്പിച്ചു. പെട്ടെന്നുള്ള ആ സ്പർശനത്തിൽ അവളൊന്ന് ഞെട്ടി കണ്ണുകൾ തുറന്നു. എന്റെ കണ്ണുകളിലെ തിളക്കം കണ്ടതും ആ  നീലക്കണ്ണുകളിൽ ചെറിയൊരു പരിഭ്രമം ഓടിയെത്തി.

​അവൾ കട്ടിലിൽ നിന്നും പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ ഞാൻ ആ പിടി വിട്ടില്ല. അവളെ ഞാൻ പൂർണ്ണമായും കട്ടിലിലേക്ക് കിടത്തിക്കൊണ്ട് അവൾക്ക് മുകളിലായി വന്നു. എന്റെ മുഖം അവളുടെ മുലയോട് അടുത്തപ്പോൾ, അവളുടെ ശ്വാസത്തിന്റെ വേഗത കൂടുന്നത് എനിക്ക് അറിയാമായിരുന്നു.

Updated: August 14, 2026 — 11:08 pm

Leave a Reply

Your email address will not be published. Required fields are marked *