പാമ്പും കോണിയും – 7 23

” അരെ..അവൾ നിന്നെ ഇപ്പോഴേ ട്രെയിനിങ് ചെയ്യിക്കാൻ നോക്കല്ലേ… നീ അത് ആലോചിക്കേണ്ട… കഴിക്കാൻ നോക്ക് ചെക്കാ.. ആയി സ്നേഹത്തോടെ പറഞ്ഞു…

അടുക്കളയിൽ വരെ ആയിയെ സഹായിക്കാൻ ഹരി കൂടെ നിന്നു.. ഒരു ചോദ്യം അവന്റെ മനസ്സിൽ ഉണ്ടായിരുന്നു ആ സമയം… ” താൻ ഇങ്ങോട്ട് വന്നത് മാഡത്തിന് ഇഷ്ടമായില്ലേ?.. ഇഷ്ടമല്ലായിരുന്നു എങ്കിൽ, പിന്നെ എന്തിനാ എന്നെ ഇങ്ങോട്ട്? “….

പുറത്തിറങ്ങി വന്ന ഹരിയോട്, കാലിന് മേൽ കാല് കയറ്റി വച്ച് കൊണ്ട് സൈറ പറഞ്ഞു : ഹരി.. ഇരിക്ക്……………

ഹരി ഒരു സംശയത്തോടെ സൈറക്ക് മുന്നിൽ ആയി ഇരുന്നു…

” ഐ നോ.. യൂ ആർ ടയർഡ്… സോ.. ഇന്ന് ഹരിക്ക് റസ്റ്റ്‌ എടുക്കാം.. നാളെ മുതൽ ഹരിയുടെ ട്രെയിനിങ് തുടങ്ങാണ്… റെഡി അല്ലെ?.. സൈറ ഗൗരവത്തോടെ ചോദിച്ചു..

എന്തെന്നില്ലാത്ത ഒരു പേടി ഹരിയുടെ മനസ്സിൽ തോന്നി… ഹരി പതിയെ മൂളി… മ്മ്മ്മ്..

ഹരി… മൂളൽ വേണ്ട.. വാ തുറന്നുള്ള സംസാരം, എനിക്ക് അതാണ് വേണ്ടത്…?…….

” ആദ്യമായി സൈറയെ കണ്ട ദിവസം ആണ് ഹരിയുടെ ഓർമയിലേക്ക് വന്നത് . ഒരുപക്ഷെ തന്റെ അയൽവാസി ആയി വന്നതിനു ശേഷം മാറിയ സൈറ……

” മാം… അത് ഞാൻ ഇവിടെ… വേറെ എവിടെയെങ്കിലും ഒരു ചെറിയ റൂമോ വീടോ… എനിക്ക് അറിയാവുന്ന എന്റെ ഫ്രണ്ട്‌സ് ഉണ്ട് ഇവിടെ…. ഞാൻ അങ്ങോട്ട് മാറാൻ…. ഹരി പതിയെ പറഞ്ഞു.

അപ്പോഴേക്കും ആയി അങ്ങോട്ട് വന്നിരുന്നു….

ആയി സൈറയെ മുഖം കൂർപ്പിച്ചു നോക്കിയപ്പോൾ, സൈറ മുഖം ചുളിച്ചു ചെറുതായി….

എങ്ങോട്ട് പോവാൻ…എവിടേം പോവാൻ പോണില്ല…. അതിനല്ലല്ലോ ഇങ്ങോട്ട് കൊണ്ട് വന്നത്….. സൈറ കലിപ്പോടെ പറഞ്ഞു…..

സൈറ തുടർന്നു ” ഇനിയുള്ള ഒന്നര രണ്ടു മാസം, ഇതാണ് നിന്റെ വീട്, ബട് ഇവിടെ കാര്യങ്ങൾ, സോറി നിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ ആയിരിക്കും……..

ഇത്രയും പറഞ്ഞു കൊണ്ട് സൈറ പിന്നിലേക്ക് ചാഞ്ഞിരുന്ന് കാലിൽ മേൽ കാല് കയറ്റി വച്ചു…..

തീക്ഷണമായ അവളുടെ നോട്ടത്തിന് ” ഒ.. ഓകെ മാം ” എന്നെ അവന് മറുപടി കൊടുക്കാൻ കഴിഞ്ഞുള്ളൂ…….

” ഓക്കേ.. അപ്പോൾ നാളെ…. നാളെ രാവിലെ നാലര… അതാണ് സമയം, അലാറം വച്ചില്ലെങ്കിലും ആയി വിളിക്കും… ബൈ ഫൈവ് തെർട്ടി വി വിൽ ഹിറ്റ്‌ ഹെൽത്ത്‌ ക്ലബ്‌ ആൻഡ് ടിൽ സെവൻ, സെവൻ തിർട്ടി എയിറ്റ്, വി വിൽ കം ബാക്ക്…… സൈറ പറഞ്ഞു നിർത്തി, ഹരിക്ക് കാര്യങ്ങൾ മനസ്സിലായോ എന്ന ചോദ്യത്തോടെ അവനെ നോക്കി….

ഹരി വാ പൊളിച്ചു അന്തം വീട്ടിരിക്കുകയായിരുന്നു ആ നേരം അത്രയും… നാലര… രാവിലെ നാലര.. ആ സമയം ക്ലോക്കിൽ കണ്ടിട്ട് തന്നെ കാലം കുറെ ആയി, കല്യാണം കഴിഞ്ഞ ടൈമിൽ എന്തോ ഉറക്കത്തിനിടെ കണ്ണ് തുറന്നപ്പോൾ തന്റെ പെണ്ണ് തുണി ഇല്ലാതെ ചെരിഞ്ഞു തന്റെ കുണ്ടി കാണിച്ചു കിടക്കുന്നത് കണ്ട്……

ആ ഓർമ തന്ന പുളകത്താൽ ഹരി അറിയാതെ പുഞ്ചിരിച്ചു……..

“വാട്ട്‌ “…. സൈറയുടെ ചോദ്യം ആയിരുന്നില്ല, അലർച്ച ആയിരുന്നു അത്…

ഹരി ഞെട്ടി…. ഒന്നും… ഒന്നുമില്ല മാം….

അപ്പോഴേക്കും ആയി ഇടപെട്ടു…

സൈറയെ കൂർപ്പിച്ചു നോക്കി, ആയി ഹരിയെ നോക്കി ചിരിച്ചു പറഞ്ഞു : നാളെ.. നാളെ നീ കിടന്ന് ഉറങ്ങിക്കോ.. ഞാൻ വിളിക്കാൻ ഒന്നും വരൂല്ല… പക്ഷെ, മറ്റന്നാൾ ഞാൻ വിളിക്കും കേട്ടോ..

ആയിയുടെ സ്നേഹത്തോടെ ഉള്ള സംസാരം, ഹരി ചിരിച്ചു കൊണ്ട് തലയാട്ടി…..

എത്രയും വേഗം ഇവിടെ നിന്ന് മുങ്ങുന്നതാണ് നല്ലത് എന്ന് മനസ്സിലാക്കിയ ഹരി, “ഗുഡ് നൈറ്റ്‌ മാം “… എന്ന് സൈറയോട് പറഞ്ഞ ശേഷം, ആയിയുടെ അടുത്ത് വന്ന് ആയിയുടെ കവിളിൽ ഉമ്മ നൽകി അവൻ ചിരിച്ചു പറഞ്ഞു : ഫുഡ്‌ ഒരു രക്ഷയും ഉണ്ടായിരുന്നില്ലാട്ടോ….

അവൻ തന്റെ റൂമിലേക്ക് നടന്നു…..അല്ല ഓടി…..

തന്നെ കൂർപ്പിച്ചു നോക്കുന്ന സൈറക്ക് അരികിൽ ഇരുന്ന്, ഹരി റൂമിൽ കയറി, അവന്റെ വാതിൽ അടഞ്ഞു എന്ന് ഉറപ്പ് വരുത്തി ആയി ചോദിച്ചു : ക്യാ ചാഹ്താ ഹേ തൂ?….. (നീ എന്താ ഉദ്ദേശിക്കുന്നത് )..

” നീ ഇന്ന് തന്നെ അവനെ തിരിച്ച് ഓടിക്കാൻ ഉള്ള പരുപാടി ആണോ ?. തന്നോട് ഒന്നും പറയാതെ മുഖം വീർപ്പിച്ചിരിക്കുന്ന സൈറയോട് ആയി ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *