പാമ്പും കോണിയും – 7 23

വിശാൽ മുഖം ഉയർത്തി ജെനിയെ നോക്കി…..

ജെനിയുടെ ചിരിച്ച മുഖം, വിശാൽ പുഞ്ചിരിക്കാൻ ശ്രമിച്ചു… അവൻ പതിയെ പറഞ്ഞു : ജെ… ജെനി… ഐ ആം സോറി….. റിയലി സോറി…..

ജെനി മനോഹരമായി ചിരിച്ചു കൊണ്ട് തുടർന്നു : സർ… അതുകൊണ്ടാണ് പോകാൻ തീരുമാനിച്ചത് എങ്കിൽ, പ്ലീസ് ഡോണ്ട് ഗോ…. അതൊരു ഇഷ്യു ആവില്ല… ഐ പ്രോമിസ്….

അയാൾക്ക്‌ എന്താ പറയണം എന്നറിയില്ലായിരുന്നു,, വിശാൽ തപ്പി തടഞ്ഞു പറഞ്ഞു : അ.. അത്.. മാം….മെയിൽ…… ഞാൻ……

അവൻ നോക്കി നിൽക്കെ, അവനെ നോക്കി ഫോൺ എടുത്ത് ഇന്റർ കോമിൽ സൈറയോട് ജെനി പറഞ്ഞു : മാം… വിശാൽ സർ വന്നിരുന്നു…. ഇന്നലെ മെയിൽ അയച്ചത്, തെറ്റായി അയച്ചതാ എന്നാ പറഞ്ഞത്…….

” ഗുഡ് “…. സൈറ അത്ര മാത്രം ചിരിച്ചു കൊണ്ട് പറഞ്ഞു….

വിശാൽ അതിശയത്തോടെ ജെനിയെ നോക്കിയപ്പോൾ, ജെനി പതിയെ മുന്നോട്ട് നടന്ന് വന്ന് അവന്റെ തൊട്ടരികിൽ നിന്ന് അവന്റെ കാതിൽ മന്ത്രിച്ചു : സർ, എനിക്ക് പുരാതന വസ്തു മാത്രം അല്ല, ന്യൂ ജെനും ഇഷ്ടമാണ്….. സാറിനു ഇപ്പോഴും താല്പര്യം ഉണ്ടെങ്കിൽ, ഐ ലൈക് ടു സീ ഇട്ട്, ബട്ട്‌ പ്രൈവറ്റ് ആയി, നമ്മൾ മാത്രം ഉള്ള സമയത്ത്…..

അതിശയിച്ചു ജെനിയ നോക്കിയ വിശാലിന്റെ പാന്റ്സിനുള്ളിൽ അവന്റെ കുണ്ണ വീർത്തു. ആ മുഴുപ്പിൽ ജെനി വളരെ പെട്ടെന്ന് ഒന്ന് തഴുകി വശ്യമായി പുഞ്ചിരിച്ചു കൊണ്ട് തന്റെ സീറ്റിലേക്ക് വന്നിരുന്നു….

കുറച്ചു ദിവസങ്ങൾക്ക് ശേഷം…..

” അവൻ എങ്ങിനെ ഉണ്ട്… വിശാൽ?.. സൈറയുടെ ചോദ്യത്തിന്, ചിരിച്ചു കൊണ്ട് ജെനി മറുപടി പറഞ്ഞു : ഹി ഈസ്‌… ഹി വാസ് എ വിർജിൻ……… ഒന്നും അറിയില്ല…… ഡയലോഗ് മാത്രമേ ഉണ്ടാർന്നുള്ളു എന്ന് ഞാൻ അറിഞ്ഞില്ല…………… കുറേ പഠിപ്പിക്കാൻ ഉണ്ട്…….

സൈറ ചിരിച്ചു കൊണ്ട് ഇടം കണ്ണിട്ട് പറഞ്ഞു : പഠിപ്പിക്കുന്നത് കൊള്ളാം, ബട്ട്‌ ഓഫീസിൽ പറ്റില്ല എന്ന് അറിയാലോ….

” ഐ നോ മാം….. മാം പ്രത്യേകിച്ച് പറയണ്ട…. ജെനി ഉറച്ച ശബ്ദത്തോടെ മറുപടി പറഞ്ഞു.

അന്ന് തുടങ്ങിയ യാത്ര, അല്ലെങ്കിൽ സൈറയുടെ പി എ യിൽ ഉപരി ആയി മനസാക്ഷി സൂക്ഷിപ്പ് കാരി കൂടി ആയി ജെനി കൂടിയതാണ് കൂടെ….

സൈറ പറഞ്ഞ പോലെ, ബെറ്റർ അല്ല ദി ബെസ്റ്റ് സാലറിയും നൽകിയും അവൾക്ക് വേണ്ടത് എല്ലാം പറയാതെ തന്നെ ചെയ്തു കൊടുത്തും കൂടെ നിർത്തി സൈറ അവളെ….

അങ്ങിനെ വർഷങ്ങൾ നീണ്ട യാത്രയിൽ ആണ് ഒരു ദിവസം സൈറ ജെനിയോട് പറയുന്നത് : ജെനി….. ഞാൻ ഈ കംമ്പനി വിടേണ്ട സമയം ആയി….. ഈ ഒരു പൊസിഷന്റെ മുകളിലേക്ക് ഉയരാൻ?… ഐ ഡോണ്ട് നോ … ബ്ലഡി ഫക്കിങ് ഹിപ്പോക്രാറ്റ്സ്…

” എങ്ങോട്ടാ മാം…. എവടെക്ക്‌ ആണെങ്കിലും ഞാൻ റെഡി ആണ്… ജെനി എടുത്ത വഴി പറഞ്ഞു…

” ഇനിഷ്യലി… ഐ ആം ഗോയിങ് ടു കേരള.. എന്റെ ഉമ്മി ജനിച്ച നാട്ടിലേക്ക്…. അവിടത്തെ കാര്യങ്ങൾ കഴിഞ്ഞാൽ ടു ബാംഗ്ലൂർ, ഹെഡ് ഓഫീസിലേക്ക് ., സെയിം പോസ്റ്റ്‌…… സൈറ പറഞ്ഞു നിർത്തി….

ജെനി പറയാൻ വേണ്ടി വാ തുറന്നപ്പോഴേക്കും സൈറ പറഞ്ഞു : സോ ജെനി… ഇപ്പോൾ നീ എന്റെ കൂടെ വരണ്ട…കാരണം നിന്റെ മമ്മിയെ അങ്ങോട്ടും ഇങ്ങോട്ടും ഈ അവസ്ഥയിൽ യാത്ര ചെയ്യിക്കുക എന്ന് പറയുന്നത് ശരിയല്ല……..
പിന്നെ, സുദീപ് ആണ് ടേക്ക് ഓവർ ചെയ്യുന്നത്… ഞാൻ ബാംഗ്ലൂർ എത്തുന്നത് വരെ നീ ഇവിടെ കണ്ടിന്യൂ ചെയ്യ് , സുദീപിനോട് ഞാൻ സംസാരിച്ചോളാം… ഓകെ?……

ജെനിക്ക്‌ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളേണ്ടി വന്നു അന്ന്….
……………………………………………………………

ഈ കഥയുടെ നാലിൽ ഒന്ന് പോലും ജെനി ഹരിയോട് പറഞ്ഞില്ല, അല്ലെങ്കിൽ സൈറയുടെ വ്യക്തമായ നിർദേശം ഉണ്ടായിരുന്നു എന്ത് ഹരി അറിയണം എന്ത് ഹരി അറിയാൻ പാടില്ല എന്ന് ജെനിക്ക് …

” ശോ… സിസിനെ സമ്മതിക്കണം… ആറ് വർഷം… മാമിന്റെ കൂടെ…. എന്റെ പൊന്നോ… അവിടെ നാട്ടിൽ, നാലഞ്ചു മാസത്തിൽ തന്നെ എന്റെ അടപ്പ് തെറിച്ചു…. ഹരി ചിരിച്ചു കൊണ്ട് നാടൻ സംസാര ശൈലിയിൽ പറഞ്ഞപ്പോൾ, ചിരി അടക്കി പിടിക്കാൻ ശ്രമിച്ചു എങ്കിലും അവൾക്ക് കഴിഞ്ഞില്ല…….

ജെനിയുടെ മുഖത്ത് വന്ന ചിരി പെട്ടെന്ന് മാഞ്ഞു… ഒപ്പം ഹരിയുടെയും … കാരണം തന്റെ പിന്നിൽ ഉള്ള സാന്നിദ്യം, അല്ലെങ്കിൽ ജെനിയുടെ കണ്ണുകൾ തന്റെ മുഖത്ത് നിന്നും ഇടത്തോട്ട് നീങ്ങിയത്, ഹരി ഉടനെ പറഞ്ഞു : പക്ഷെ മാം… മാം അടിപൊളി ആണ് …. എന്താ കഴിവ്…. എങ്ങിനെ ആണാവോ ഇങ്ങനെ പറ്റുന്നത്…

Leave a Reply

Your email address will not be published. Required fields are marked *