പാമ്പും കോണിയും – 7 24

“ഇപ്പോൾ എത്ര ആയെടാ ടോട്ടൽ… കാറിൽ വരുമ്പോൾ സൈറ ചോദിച്ചു.

” എന്താ മാം?… ഹരി സംശയത്തോടെ ചോദിച്ചപ്പോൾ, സൈറ പറഞ്ഞു, നീ എനിക്ക് തരാൻ ഉള്ള കണക്ക് കറക്റ്റ് ആയി നോട്ട് ചെയ്ത് വച്ചിട്ടുണ്ട് എന്ന് രേവതി പറഞ്ഞു…

കളിയാക്കുന്ന പോലെ ചിരിച്ചു കൊണ്ട് സൈറ ഇത് പറഞ്ഞപ്പോൾ, ഹരി ഒന്ന് കണ്ണടച്ച് തുറന്നു പറഞ്ഞു : രണ്ട് ലക്ഷത്തി പതിനെട്ടായിരത്തി മുപ്പത്തി നാല് രൂപ……

സൈറയുടെ ചിരി മാഞ്ഞു… ” അപ്പോൾ ശരിക്കും എഴുതി വച്ചിട്ടുണ്ട് അല്ലെ…

” മ്മ്മ്മ്…. ഹരി ചെറുതായി മൂളി…..

സൈറ കൂടുതൽ ഒന്നും പറയാൻ നിന്നില്ല ആ സമയം……….

ഇന്റേൺഷിപ്…. അല്ലെങ്കിൽ ന്യൂ ഇന്റേൺ ആയി ഹരി സൈറക്ക് ഒപ്പം, താൻ ഇത്രയും കാലം സെയിൽസ് റെപ് അല്ലെങ്കിൽ മെഡിക്കൽ റെപ് ആയി ജോലി ചെയ്ത, അതേ കമ്പനിയുടെ ഹെഡ് ഓഫീസിലേക്ക്, മാർക്കറ്റിംഗ് ഹെഡ് എന്ന പോസ്റ്റിൽ ഉള്ള സൈറയുടെ ഒപ്പം, അവളുടെ കാറിൽ ആദ്യമായി യാത്ര ചെയ്യുമ്പോൾ, അവന്റെ മുട്ട് ഇടിക്കുന്നുണ്ടായിരുന്നു……

” ഹായ് മാം… ഗുഡ് മോർണിങ്…. ഇരു നിറത്തിൽ ഉള്ള മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി പിടിപ്പിച്ചു കൊണ്ട്, എക്സിക്യൂട്ടീവ് സ്റ്റൈലിൽ കോട്ടും, മുട്ട് വരെ എത്തുന്ന സ്‌കർട്ടും, ബ്രൗൺ കളർ ചെയ്ത ബോബ് കട്ടിൽ ഉള്ള മുടിയും ആയി നിന്നിരുന്ന (ആക്ടര്സ് രചിത റാമിന്റെ കട്ട് ) പെണ്ണ് സൈറക്ക് നേരെ കോഫി കപ്പ് നീട്ടി……

സൈറ ഗുഡ് മോർണിങ് എന്ന് തിരിച്ച് വിഷ് ചെയ്തു കൊണ്ട് മുന്നോട്ട് നടന്നപ്പോൾ, സൈറക്ക് ഒരു അടി പിറകിൽ, അവളുടെ ഇടത് വശത്തായി അവളും സൈറയുടെ മുന്നോട്ടുള്ള കാൽ പാദങ്ങൾക്ക് അനുസരിച്ചു നടന്നു നീങ്ങി…. അതിനും മൂന്ന് അടി പിന്നിലായി ഹരിയും…….

മുന്നിൽ നടന്ന് നീങ്ങുന്ന, അല്ലെങ്കിൽ താൻ ആദ്യമായി കാണുന്ന ആ സ്ത്രീയുടെ ടൈറ്റ് ബ്രൗൺ കളർ സ്കേർട്ടിലെ അവളുടെ വീർത്ത ചന്തി മുഴുപ്പ് സൈറയെ പോലെ തന്റെ മാഡത്തിന്റെ അത്രക്ക് ഇല്ലെങ്കിൽ കൂടെ, മുകളിലേക്കും താഴേക്കും ഉരുണ്ട് കയറി ഇറങ്ങുന്ന ആ മനോഹരമായ കാഴ്ച കണ്ട് ഹരിക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല…..

ലിഫ്റ്റിൽ കയറി സൈറ ഒരു നിമിഷം ആലോചിച്ചു കൊണ്ട് കൂടെ ഉണ്ടായിരുന്ന പെണ്ണിനോട് പറഞ്ഞു : ജെനി …. വൺ മിനിറ്റ്….

” ഓകെ മാം ” എന്ന് പറഞ്ഞു കൊണ്ട് ജെന്നി ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങി…..

ലിഫ്റ്റിന്റെ ഡോർ അടഞ്ഞതും, സൈറ ഹരിക്ക് നേരെ തിരിഞ്ഞു കൊണ്ട് കൂർപ്പിച്ചു പറഞ്ഞു : എന്താ ഹരീ ഇത്……… ഒരു മര്യാദ ഒക്കെ വേണ്ടേ…. ആദ്യ ദിവസം അല്ലെ ഇവിടെ….. അന്ന് തന്നെ….. പെണ്ണുങ്ങൾക്ക് പിന്നിലും കണ്ണ് ഉണ്ട്.. അത് മനസ്സിലാക്കിയാൽ നിനക്ക് നല്ലത്……..

സൈറ ഒറ്റയടിക്ക് പറഞ്ഞു നിർത്തിയതും, ഹരിയുടെ മുഖം ചൂളി… അവൻ വാ തുറന്ന് എന്തോ പറയാൻ വന്നെങ്കിലും, നുണ പറഞ്ഞു പിടിച്ചു നിൽക്കാൻ ആവില്ല മാമിന് മുന്നിൽ എന്ന് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അവൻ, നാണക്കേട് കൊണ്ട് ഉരുകി ഒളിച്ചു മുഖം കുനിച്ചു പതിയെ പറഞ്ഞു : സോ… സോറി മാം…

ലിഫ്റ്റ് ഡോർ വീണ്ടും തുറന്നു……..

ഹരിയെ ഫേസ് ചെയ്ത് നിൽക്കുന്ന സൈറയെ ജെന്നി നോക്കി, സൈറയുടെ നിർദേശത്തിനായി വെയിറ്റ് ചെയ്ത് കൊണ്ട്….

സൈറ അവളെ നോക്കി മുഖം ഒന്ന് ആട്ടിയതും, അവൾ ലിഫ്റ്റിലേക്ക് തിരികെ കയറി…..

ഡോർ വീണ്ടും അടഞ്ഞു…. സൈറ ഹരിയെ നോക്കി പറഞ്ഞു : ഹരീ.. ഇത് ജെനി … ജെനിഫർ… എന്റെ പി എ… കഴിഞ്ഞ അഞ്ചു വർഷം ആയി എന്റെ കൂടെ തന്നെ ഉള്ള എന്റെ വിശ്വസ്ഥ……….

ജെനി ചിരിച്ചു കൊണ്ട് കൈ നീട്ടിയപ്പോൾ, ഹരി നിന്ന് ഉരുകുകയായിരുന്നു… അവൻ പതിയെ തന്റെ കൈ നീട്ടി, ജെനിയുടെ വിരലുകൾ മാത്രം പിടിച്ചു കൊണ്ട് ഇളിച്ച ചിരി മുഖത്ത് വരുത്തി ഷേക്ക് ഹാൻഡ് മടക്കുമ്പോൾ സൈറ ഇടയിൽ കയറി…

” ഹരീ… ഇങ്ങനെ ആണോ ഷേക്ക്‌ ഹാൻഡ് മടക്കുക… അതും ഞാൻ പഠിപ്പിക്കണോ ഇനി……….

സൈറ ചീറിയതും, ഹരി ജെനിയുടെ കൈ പത്തിയിൽ ശരിക്ക് പിടിച്ചു കൊണ്ട് അവൻ ഷേക്ക്‌ ഹാൻഡ് ചെയ്തു……

ജെനിഫർ സൈറയെ നോക്കിയപ്പോൾ, ചെറു ചിരിയുമായി, അല്ലെങ്കിൽ ചിരി അടക്കി പിടിച്ചു കൊണ്ട് , ഹരിയെ ഇടം കണ്ണിട്ട് നോക്കുന്ന തന്റെ മാഡത്തിനെ കണ്ട് അതിശയവും അത്ഭുതം തോന്നി..

Leave a Reply

Your email address will not be published. Required fields are marked *