” മാമിന്റെ അനിയൻ ആണോ ഇനി… അതോ ഫ്രണ്ട്‌സ് ആൻഡ് റിലേറ്റീവ്സിന്റെ ആരെങ്കിലും… എല്ലാവരുടെയും ഉള്ളിൽ ഉണ്ടായിരുന്നത് ഈ ചോദ്യം ആയിരുന്നു ആദ്യമായി ഹരിയെ കണ്ടപ്പോൾ….
എം ബി എ ഇൻ മാർക്കറ്റിംഗ് കഴിഞ്ഞ, അതിനുപരി ഇതേ കമ്പനിയിൽ മെഡിക്കൽ റെപ് ആയി ജോലി ചെയ്ത, എല്ലാറ്റിനും ഉപരി ഭാര്യയും മൂന്ന് വയസ്സ് കഴിഞ്ഞ മകനും ഉള്ള, നന്നായി ചിരിച്ച്, എല്ലാവരോടും ജോളി ആയി സംസാരിക്കുന്ന ഹരിയോട് തിരിച്ച് അതേ പോലെ സംസാരിക്കാതിരിക്കാൻ ആയില്ല അവിടെ ഉള്ളവർക്ക്…..
ഓഫീസ് സമയം അവസാനിക്കാറാവുമ്പോൾ ജെനി സൈറയുടെ ഓഫീസിലേക്ക് പ്രവേശിച്ചു .
” എന്തായി?… എങ്ങിനെയുണ്ട് അവൻ ?.. സൈറയുടെ സംശയം അല്ലെങ്കിൽ ചോദ്യം…
” ഹി ഈസ് ഗുഡ്… പെട്ടെന്ന് ഗ്രാസ്പ് ചെയ്യുന്നുണ്ട്…ഐ തിങ്ക് എല്ലാവരും ഹാപ്പി ആണ് ഇങ്ങനെ ഒരു ജൂനിയറിനെ കിട്ടിയതിന് …. ജെനി പറഞ്ഞു……
സൈറയുടെ മുഖത്ത് വിരിഞ്ഞു വന്ന ചിരി ജെനിയെ വീണ്ടും അത്ഭുതപ്പെടുത്തി…
” ഹരി… ഹൂ ഈസ് ഹി?… സൈറ മാം പറഞ്ഞതിൽ കൂടുതൽ, ആരാണ് ഇവൻ മാഡത്തിന്?….. കാണാൻ കൊള്ളാം എങ്കിലും, ആദ്യമായി കണ്ട ദിവസം തന്നെ, തന്റെ ബാക്കിലേക്ക് നോക്കിയവൻ …. ആരാണ്…. ആരാണ് തന്റെ മാഡത്തിന് ഇവൻ?… ജെനി മനസ്സിൽ ചോദിച്ചു.
ജെനിയുടെ നിൽപ്, അല്ലെങ്കിൽ മുഖ ഭാവം കണ്ട സൈറ അവളുടെ മനസ്സ് വായിച്ച പോലെ പറഞ്ഞു : ജെനി… എനിക്ക് അറിയാം നിന്റെ മനസ്സിൽ എന്താണ് എന്ന്…… ഞാൻ പറഞ്ഞല്ലോ നിന്നോട്….. നിന്നെ പോലെ തന്നെ യാദൃശ്ചികമായി കിട്ടിയതാണ് എനിക്ക് അവനെ ….
ഐ വാണ്ട് ഹിം….. നിന്നെ പോലെ തന്നെ എന്റെ ഒപ്പം നിർത്താൻ എനിക്ക് അവനെ വളർത്തി എടുക്കണം… ആൻഡ് ഐ നീഡ് യുവർ ഫുൾ സപ്പോർട് ഫോർ ദാറ്റ്………..
ജെനിയുടെ മുഖം വിടർന്നു.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു : മാം… ഇതൊന്നും എന്നോട് പറയണ്ട ആവശ്യം ഇല്ലല്ലോ…. ഞാൻ എപ്പോഴും ഉണ്ടാവും മാഡത്തിന്റെ കൂടെ…. അതെന്തായാലും ശരി…..
” ആ പിന്നെ… രാവിലെ നടന്നത് മനസ്സിൽ വക്കണ്ട……ബാക്ക് അവന്റെ ഒരു വീക്നെസ് ആണ്…. അവന് ആകെ ഉള്ള പ്രശ്നവും അത് തന്നെ ആണ് ……. പിന്നെ, നോട്ടം മാത്രമേ ഉളളൂട്ടോ , വേറൊരു ഉപദ്രവവും ചെയ്യില്ല അവൻ, ഒരു വാക്കിൽ പോലും…. അത് എന്റെ ഗ്യാരണ്ടി ….. സൈറ ചിരിച്ചു പറഞ്ഞു…
” കമോൺ മാം… അതൊന്നും ഇഷ്യൂ അല്ല… പക്ഷെ, മാം പിടിച്ച് ക്ലാസ്സ് എടുത്തോണ്ട് ആവണം പിന്നെ നോക്കിയിട്ടില്ല…. ജെനി ചിരിച്ച് തിരിച്ചു പറഞ്ഞു.
ജെനിക്ക് ഒപ്പം സൈറയും ഉറക്കെ ചിരിച്ചു….
” നീയും ഹാഫ് മലയാളി ആയോണ്ട് ചോദിക്കുന്നതാണ്.. കുണ്ടികൊതിയൻ… നീ കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു വേർഡ് ?… സൈറ ചോദിച്ചു.
” പറഞ്ഞു കേട്ടിട്ടില്ല… പക്ഷെ മീനിങ് മനസ്സിലായി… ജെനി ചോദിച്ചു.
” എയ്.. അവന്റെ ഭാര്യ വിളിക്കുന്നതാണ് അവനെ .. രേവതി… അധികം വൈകാതെ അവളും വരും ഇങ്ങോട്ട്… അതിന് മുൻപ് അവനെ ഒന്ന് സെറ്റ് ആക്കണം. എനിക്ക് ഒരു അൻപത് ശതമാനം എങ്കിലും വിശ്വസിച്ച് ഒരു പണി എങ്കിലും ഏൽപ്പിക്കാൻ കഴിയണം അവനെ……
” മനസ്സിലായി മാം, ഞാൻ കൂടെ തന്നെ നിഴലായി ഉണ്ടാവും ഹരി സാറിന്റെ… ഐ വിൽ അപ്ഡേറ്റ് യൂ എവെരിതിങ്…..
” ഓക്കേ “… സൈറ ഗൗരവത്തോടെ പറഞ്ഞു.
…………………………………………………………
ആറു വർഷങ്ങൾക്ക് മുൻപ് പൂനെയിൽ , മൾട്ടി നാഷണൽ കമ്പനിയിൽ, മാർക്കറ്റിങ് ഹെഡ് ആയിരുന്ന കിളവൻ മൽഹോത്ര സാറിന്റെ പി എ ആയിരിക്കുമ്പോൾ ആണ് മാർക്കറ്റിങ് ടീമിലേക്ക് പുതിയതായി ജോയിൻ ചെയ്ത സൈറയെ അല്ലെങ്കിൽ മാമിനെ ജെനി ആദ്യമായി കാണുന്നത്……
ഹോട് ആൻഡ് സെക്സിക്ക് അപ്പുറം , പ്രേഫഷണലിസം എന്ന വാക്കിനു മറ്റൊരു പര്യായം ആയി സൈറ അവൾക്ക് മുന്നിൽ മാറുകയായിരുന്നു ദിവസങ്ങൾ കഴിയുംതോറും.
ബാക്കി ഉള്ളവർ, തങ്ങളുടെ ബോസിന്റെ വെറുമൊരു പി എ യിൽ ഉപരി ആ കിളവന്റെ ഓഫീസ് ടൈം പാസ്സ് ആണ് താൻ എന്ന്, ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കളിയാക്കിയപ്പോൾ , സൈറ ജെനിയെ ട്രീറ്റ് ചെയ്തത് അങ്ങിനെ ആയിരുന്നില്ല. മറിച്ച് ഒരു പ്രൊഫെഷ്ണൽ മറ്റൊരു പ്രൊഫെഷ്ണലിനോട് എങ്ങിനെ പെരുമാറണം, അത് പോലെ തന്നെ ആയിരുന്നു സൈറയുടെ ജെനിയോടുള്ള പെരുമാറ്റം……
