ശേഖറിന്റെ സ്വന്തം അനിത – 6 3അടിപൊളി  

“സുധാമണി ചേച്ചി… ഒന്നാം നമ്പർ മുറിയിൽ ഉണ്ടായിരുന്ന വരന്റെ ക്രെഡിറ്റിലേക്ക് മാത്രമായി എന്റെ കയ്യിൽ നിന്ന് ഒരു ലക്ഷം… അത് അവന്റെ റേറ്റിന്റെ നാല് ഇരട്ടിയാണെന്ന് എനിക്കറിയാം… പക്ഷേ ഞാൻ അത് പേ ചെയ്യും. ചേച്ചി അവനോട് ഒന്ന് സംസാരിക്ക്… അവനു എന്തോ എന്നെ വിശ്വാസമില്ലാത്ത മട്ടിലാണ്…” അങ്ങനെ പറഞ്ഞുകൊണ്ട് ലാൻഡ് ഫോണിന്റെ റിസീവർ ശേഖർ അഭിലാഷിന്റെ കയ്യിൽ കൊടുത്തു.

അഭിലാഷ് റിസീവർ വാങ്ങി ‘ഹലോ’ എന്ന് പറഞ്ഞു. അതിനുശേഷം അവൻ ഒന്നും പറഞ്ഞില്ല. മറുതലക്കൽ നിന്നും സുധാമണി പറയുന്ന കാര്യങ്ങൾ അവൻ ശ്രദ്ധിച്ചു കേൾക്കുകയാണ്. സുധാമണി എന്താണ് പറയുന്നത് എന്ന് ശേഖറിന് വ്യക്തമല്ല. സുധാമണിയോട് അഭിലാഷിന് നല്ല ബഹുമാനം ഉണ്ടെന്ന് അവന്റെ മുഖം കണ്ടാൽ അറിയാം. സുധാമണി പറയുന്ന ഓരോ കാര്യങ്ങൾ കേൾക്കുമ്പോഴും അവന്റെ മുഖത്ത് ചെറിയതോതിൽ ചമ്മലും ഒക്കെ വരുന്നുണ്ട്. പിന്നെ

ചെറിയൊരു പേടിയും. അവന്റെ മുഖഭാവത്തിൽ നിന്നും തന്നെക്കുറിച്ച് സുധാമണി നല്ല രീതിയിൽ അവന് പറഞ്ഞുകൊടുത്തിട്ടുണ്ട് എന്ന് ശേഖറിന് മനസ്സിലായി. എല്ലാം കേട്ടതിനു ശേഷം അഭിലാഷ് റിസീവർ താഴെ വച്ചു.

“സാറ് എന്നോട് ക്ഷമിക്കണം. അയാം റിയലി സോറി” ഫോൺ താഴെ വെച്ചതിനുശേഷം അല്പം ബഹുമാനത്തോടെയാണ് അഭിലാഷ് അങ്ങനെ പറഞ്ഞത്.

“എന്താണ് ഇപ്പോൾ അങ്ങനെ ഒരു സാർ വിളി?. എനിക്കത് കേട്ടിട്ട് വല്ലാത്ത ഇറിറ്റേഷൻ തോന്നുന്നു” തന്നെക്കുറിച്ച് സുധാമണി എന്തൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടാകും എന്ന് ഒരു മുൻധാരണ ഉണ്ടെങ്കിലും അതൊന്നും അറിയാത്ത മട്ടിൽ ശേഖർ നെറ്റി ചുളിച്ചു.

“സുധാമണി ചേച്ചി സാറിനെ കുറിച്ച് കുറെ കാര്യങ്ങൾ പറഞ്ഞു. സാറ് ശരിക്കും സുധാമണി ചേച്ചിയുടെ വിഐപി അല്ല വിവിഐപിയാണ്.” ആദ്യത്തെ കോൺഫിഡൻസ് ഒക്കെ അഭിലാഷിന്റെ പോയിരുന്നു. അഭിലാഷിന്റെ സംസാരം കേട്ടപ്പോൾ അജയന്റെ സംസാരം പോലെ ശേഖറിന് തോന്നി. സുധാമണി ചേച്ചി തന്നെ വിവിഐപി ലിസ്റ്റിലാണ് വെച്ചിരിക്കുന്നത് എന്നുള്ളത് ശേഖറിന് കുറച്ചു സന്തോഷം കൊടുക്കുന്ന ഒരു കാര്യം തന്നെയായിരുന്നു.

“നീ എന്നെ ആദ്യം ബ്രോ എന്നാണ് വിളിച്ചത്. നീ എന്നെ അങ്ങനെ തന്നെ വിളിച്ചാൽ മതി. സുധാമണി ചേച്ചി ഇനി അങ്ങനെ വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ വീണ്ടും വിളിച്ചിട്ട് അത് മാറ്റി പറയിപ്പിക്കാം. എനിക്ക് ഈ സാർ എന്ന് വിളിക്കുന്നത് കേൾക്കുന്നതേ ഇഷ്ടമല്ല… നീ ബ്രോ എന്ന് വിളിച്ചാൽ മതി അല്ലെങ്കിൽ എടാ എന്ന് വിളിച്ചാലും ഒരു കുഴപ്പവുമില്ല…”

“ഓക്കേ ബ്രോ… സുധാമണി ചേച്ചിയുടെ സംസാരം കേട്ടപ്പോൾ മനസ്സിലായി ബ്രോ പുലിയാണെന്ന്. ബ്രോ ഇവിടെ നല്ലതുപോലെ കിടന്നു വിരകിയതാണ് അല്ലേ… സുധാമണി

ചേച്ചി ഇക്കാര്യത്തിൽ കള്ളം ഒന്നും പറയില്ല… എന്തായാലും ബ്രോ പറഞ്ഞ എല്ലാ കണ്ടീഷനും ഞാൻ ഓക്കേ… പിന്നെ ബ്രോയ്ക്ക് ചെറിയ രീതിയിൽ ഹ്യൂമിലിയേഷൻ ഒക്കെ ഇഷ്ടമാണെന്നല്ലേ പറഞ്ഞത്… എനിക്ക് ശരിക്കും അത് തീരെ ഇഷ്ടമല്ലാത്ത കാര്യമാണ്… എങ്കിലും അത്ര വലുതായിട്ട് അല്ലാത്ത ചില ചെറിയ കാര്യങ്ങളൊക്കെ ഞാൻ ചെയ്യും… ഞാൻ ചെയ്യും എന്നല്ല ഞാൻ ഇതുപോലെ ഭാര്യമാരെ കളിക്കുമ്പോൾ ഭർത്താക്കന്മാരെക്കൊണ്ട് ചെയ്യിക്കും എന്ന്… ബ്രോയ്ക്ക് അതൊക്കെ ഓക്കെയാണോ?” അഭിലാഷിന് വീണ്ടും പഴയ ആത്മവിശ്വാസം തിരിച്ചു വന്നു.

കളി ഏതാണ്ട് നടക്കാൻ പോകുവാണ് എന്ന മട്ടിലാണ് അവൻ അങ്ങനെ പറഞ്ഞത്. ശേഖറിന് അത് നന്നായിട്ട് ഇഷ്ടപ്പെട്ടു. ഉയരത്തിൽ നിന്നുള്ള വീഴ്ച ആകുമ്പോൾ വീഴ്ചയുടെ ആഘാതം കൂടും. അവന്റെ ആത്മവിശ്വാസം വാനോളം ഉയർന്നിട്ട് അവനെ അവനെക്കൊണ്ട് ഏത്തം ഇടിച്ചിട്ട് വിടാം. പത്താകുമ്പോൾ വലിയ പ്രശ്നമില്ല. പത്തിൽ കൂടുതൽ ആയിക്കഴിഞ്ഞാൽ… അവനാ കാര്യം സുധാമണി ചേച്ചിയോട് പറഞ്ഞു കഴിഞ്ഞാൽ… അത് ചിലപ്പോൾ അവർക്കൊരു മുഷച്ചിലാകും. അവന്റെ സംസാരത്തിൽ നിന്നും അവൻ ഇവിടുത്തെ ഒരു പ്രധാന വരൻ തന്നെ ആകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *