“അവസാനമായിട്ട് ഒരു കണ്ടീഷൻ കൂടി ഈ വരന് പറയാനുണ്ട്” ശേഖർ അല്പം ശബ്ദം എടുത്ത് അഭിലാഷിനോടും അനിതയോടുമായി പറഞ്ഞു. തൊണ്ടയൊക്കെ ആകെ വരണ്ടിരിക്കുന്നതിനാൽ ശേഖറിന്റെ ശബ്ദത്തിൽ അല്പം ഇടർച്ച ഉണ്ടായിരുന്നു.
“കണ്ടീഷൻ ഒക്കെ കഴിഞ്ഞില്ലേ?…. വധു വരനെ തിരഞ്ഞെടുക്കുകയും ചെയ്തു.” അനിതയെ ഉമ്മ വയ്ക്കുന്നത് ഒന്ന് നിർത്തിക്കൊണ്ട് ഒരല്പം ക്ഷമ കെട്ട രീതിയിൽ അഭിലാഷ് ചോദിച്ചു.
“ഇത് ലാസ്റ്റ് ആണ്….” ശേഖർ ഉറക്കെ പറഞ്ഞു.
“എന്നാൽ എനിക്കും കേൾക്കണം ആ കണ്ടീഷൻ എന്താണെന്ന്… കാരണം ഞാൻ വരൻ ആരാണെന്ന് ഇതുവരെ പറഞ്ഞില്ല….” അനിത അഭിലാഷിനോടായി പറഞ്ഞു.
“പക്ഷേ എന്നെ ഉമ്മ വച്ചല്ലോ…” ശേഖറിന്റെ വായിൽ നിന്നും ഇനിയും കണ്ടീഷൻ കേൾക്കാൻ അഭിലാഷിന് താല്പര്യമില്ല
എന്ന് അവന്റെ സംസാരത്തിൽ നിന്നും വ്യക്തമായിരുന്നു. അനിതയുടെ ശരീരം അവനെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു. അല്പം തലയുയർത്തി അവന്റെ ജെട്ടിക്കുള്ളിൽ നിന്ന അണ്ടിത്തല ഇപ്പോൾ മൊത്തമായും പുറത്ത് കാണാം. അനിതയെ കെട്ടിപ്പിടിച്ചിരിക്കുന്നത് കൊണ്ടുതന്നെ അവളുടെ വയറിലും പൊക്കിളിലും ഒക്കെ അവന്റെ അണ്ടിയുടെ തേൻതുള്ളികൾ പറ്റിപ്പിടിക്കുന്നുണ്ട്.
“ഉമ്മവെച്ചു ശരിയാണ് പക്ഷേ ഒഫീഷ്യലായി ഞാൻ പറയണം” അഭിലാഷിനോട് അങ്ങനെ പറഞ്ഞപ്പോഴും അവന്റെ കഴുത്തിൽ നിന്നുള്ള പിടി അവൾ വിട്ടിരുന്നില്ല.
“എന്താണ് താങ്കളുടെ കണ്ടീഷൻ കേൾക്കട്ടെ….” അനിതയോട് ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോൾ അഭിലാഷ് ശേഖറിനോട് ചോദിച്ചു.
അനിതയെ എങ്ങനെയെങ്കിലും തിരികെ വിളിക്കണം. പ്രത്യേകിച്ച് ഒരു സീൻ ഉണ്ടാക്കാതെ തിരികെ വിളിക്കാൻ പറ്റിയ ഒരു കാര്യം ശേഖറിന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഇപ്പോഴത്തെ വൈബ് നഷ്ടപ്പെടാതെ അനിതയെ അവന്റെ അടുത്ത് നിന്നും മാറ്റാനുള്ള ശേഖറിന്റെ അവസാനത്തെ അടവ്.
“ഇപ്പോൾ സെലക്ട് ചെയ്യാത്ത വരനും ആയിട്ട് ഒരാഴ്ചത്തേക്ക് സെക്സ് ചെയ്യാൻ പാടില്ല. അതുമാത്രമല്ല ഇനിയങ്ങോട്ട് ഒരു മാസത്തേക്ക് കൂടെ കിടന്നുറങ്ങാനും പാടില്ല…. പിന്നെ ഈയൊരു മാസത്തിന്റെ ഉള്ളിൽ ഇപ്പോൾ സെലക്ട് ചെയ്ത വരനുമായിട്ട് ഏറ്റവും കുറഞ്ഞത് ഒരു അഞ്ചു കളി എങ്കിലും കളിക്കണം. അത് അഞ്ചു ദിവസമായിട്ട്.” ശേഖർ നല്ല ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ശേഖറിന്റെ അവസാനത്തെ അടവായിരുന്നു അത്. ശേഖറിന്റെ കാഴ്ചപ്പാടിൽ അത് രണ്ടും അനിതയ്ക്ക് ഒട്ടും തന്നെ അംഗീകരിക്കാൻ പറ്റാത്ത കണ്ടീഷൻസ് ആണ്. അഭിലാഷിന്റെ കൂടി പിന്തുണ കിട്ടാൻ വേണ്ടിയാണ് അഞ്ച് ദിവസത്തെയും അഞ്ച് കളിയുടെയും കാര്യം കൂടി പറഞ്ഞത്. അഭിലാഷ് ഏതാണ്ട് ഉറപ്പിച്ച മട്ടായതിനാൽ
അവൻ അക്കാര്യത്തിൽ സപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പാണ്
“ഏയ്… അത് പറ്റില്ല….” ശേഖറിന്റെ കണ്ടീഷൻസ് കേട്ടപ്പോൾ തന്നെ അഭിലാഷിന്റെ കഴുത്തിലുള്ള പിടി അനിത വിട്ടു. അവളുടെ മുഖത്തെ ചിരി മാഞ്ഞു. അവൾക്ക് ഒരല്പം ദേഷ്യം വരുന്നുണ്ടായിരുന്നു.
“എന്റെ കണ്ടീഷൻ ഞാൻ പറഞ്ഞു.” ശേഖർ അങ്ങനെ പറഞ്ഞിട്ട് കൈ കെട്ടി നോക്കി നിന്നു. അനിത തിരികെ വരുമെന്ന് അവന് നൂറുശതമാനം ഉറപ്പായിരുന്നു.
“ചുമ്മാ പറയന്നേ….” അനിതയെ നോക്കിക്കൊണ്ട് നല്ല ഉത്സാഹത്തോടെ അഭിലാഷ് പറഞ്ഞു.
“പിന്നെ ബ്രോ… സോറി മിസ്റ്റർ വരൻ… അഞ്ച് തവണ ആയാലും അഞ്ച് ദിവസമായാലും പേമെന്റ് ആദ്യമേ തന്നെ ചെയ്തേക്കണം… ഇപ്പോൾ തരാം എന്ന് പറഞ്ഞ എമൗണ്ട് വേണമെന്നില്ല… എന്റെ സാധാരണ പെയ്മെന്റ് മതി…” ശേഖറിനെ നോക്കിക്കൊണ്ട് അഭിലാഷ് പറഞ്ഞു. ശേഖറിന്റെ അവസാനത്തെ കണ്ടീഷൻ അഭിലാഷിന് ശരിക്കും ഇഷ്ടപ്പെട്ടു. അവൻ നല്ല ഉത്സാഹത്തോടെ അനിതയെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.
“എമൗണ്ടിൽ മാറ്റമില്ല…. അതായത് ഇന്ന് ഞാൻ നിനക്ക് തരാം എന്ന് പറഞ്ഞ എമൗണ്ട് തന്നെയാണ് ഓരോ തവണ നിന്നെ വിളിക്കേണ്ടി വന്നാൽ ഞാൻ നിനക്ക് തരാൻ പോകുന്നത്…. ക്യാഷ് എനിക്കൊരു പ്രശ്നമേയല്ല… പക്ഷേ നീ ഇപ്പോൾ പറഞ്ഞപോലെ ചുമ്മാ പറയാൻ പാടില്ല…. മണവാട്ടിയോട് പറയണം ഭർത്താവിനെ മനസ്സിൽ ധ്യാനിച്ച് താലിയിൽ തൊട്ട് സത്യം ചെയ്യാൻ…” ശേഖറിന്റെ ശബ്ദം കുറച്ചുകൂടി കനത്തു. നല്ല ആത്മവിശ്വാസത്തോടെ അവൻ കയ്യുംകെട്ടി അനിതയെയും അഭിലാഷിനെയും നോക്കി നിന്നു. അഭിലാഷിന്റെ അടുത്തേക്ക് പോയതിനേക്കാൾ ഇരട്ടി വേഗതയിൽ തന്റെ ഭാര്യ തന്റെ അടുത്തേക്ക് ഓടി വരുന്നതും കാത്ത് ശേഖർ നിന്നു.
