ശേഖറിന്റെ സ്വന്തം അനിത – 6 3അടിപൊളി  

ശേഖറിന് തുടക്കം മുതലേ അഭിലാഷിനോട് ദേഷ്യം ഉണ്ടെങ്കിലും തന്റെ സ്വന്തം ഭാര്യയെ അവൻ ഊക്കണമെങ്കിൽ അവന് പ്രത്യേകം പൈസ കൊടുക്കണം എന്ന് പറഞ്ഞതിൽ ആശ്ചര്യം ഒന്നുമില്ല. അവൻ അവന്റെ റേറ്റ് ആണ് പറഞ്ഞത്. അവന്റെ ശരീരത്തിന്റെ വില. വധുമാരെ പോലെ തന്നെ ശരീരം വിൽക്കുന്നവരാണ് വരന്മാരും. സുധാമണിയുടെ വീട്ടിൽ നിൽക്കുമ്പോൾ ഇത്തരം സംഭാഷണങ്ങളൊക്കെ പതിവാണ്. ഇങ്ങനെയുള്ള രീതി ഒന്നും ഇഷ്ടപ്പെടാത്തവർ അവർക്ക് കിട്ടിയ മുറിയിൽ തന്നെ ഇരിക്കണം. അതല്ലെങ്കിൽ സുധാമണിയോട് പരാതി പറയണം. സുധാമണിക്ക് പരാതി കിട്ടിക്കഴിഞ്ഞാൽ പിന്നെ ആരും ഒന്നും സംസാരിക്കാൻ വരില്ല. വ്യക്തികളുടെ സ്വകാര്യതയ്ക്ക് സുധാമണി വലിയ വിലയാണ് കൊടുക്കുന്നത്.

അതുപോലെതന്നെ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നതിനും നല്ലതുപോലെ വിലക്കുണ്ട് സുധാമണിയുടെ വീട്ടിൽ. രണ്ടുപേർ പരസ്പരം സംസാരിക്കുമ്പോൾ തുടക്കത്തിൽ അവരുടെ പേരും സ്ഥലവും ജോലിയും ഒക്കെ ചോദിക്കുന്നത് സാധാരണയാണ്. പക്ഷേ സുധാമണിയുടെ വീട്ടിൽ അതൊന്നും അനുവദനീയമല്ല. അത് വരന്റെ ആയാലും വധുവിന്റെ ആയാലും മണവാളന്റെ ആയാലും മണവാട്ടിയുടേതായാലും എല്ലാം അങ്ങനെ തന്നെ. ഇനി അബദ്ധത്തിൽ പേരുകൾ പരസ്പരം അറിഞ്ഞാൽ തന്നെ അത് പരസ്പരം വിളിക്കാനോ മറ്റോ അനുവാദമില്ല. ശേഖറിന് ഇക്കാര്യങ്ങളെല്ലാം അറിയാം. അനിത ശേഖറിന്റെ ഒപ്പമാണ് വന്നത് എന്നതുകൊണ്ട് ശേഖർ

അവൾക്കെല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ടാകും എന്ന് സുധാമണിക്ക് ഒരു മുൻകൂർ ധാരണയുണ്ട്. ശേഖറിനൊപ്പം മുൻപ് വന്ന വധുമാരെ എല്ലാം ശേഖർ തന്നെയാണ് ചിട്ടകളെല്ലാം പഠിപ്പിച്ചത്. ആദ്യമൊക്കെ സുധാമണി അവർക്കും ക്ലാസുകൾ എടുത്തിരുന്നു. പിന്നെ ശേഖർ എപ്പോഴും അവർക്ക് കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുക്കും എന്ന് ആയപ്പോൾ സുധാമണി അതങ്ങ് നിർത്തി.

‘സുധാമണി ചേച്ചിയെ ഒന്ന് വിളിച്ചാലോ?. വെറുതെ അവരെ ഒന്ന് വിളിച്ചാൽ മാത്രം മതി ഇവന്റെ കാര്യം അവർ നോക്കിക്കോളും. അല്ലെങ്കിൽ വേണ്ട… ഇവനെപ്പോലെയുള്ള ഒരുത്തനെ ഒഴിവാക്കാൻ എന്തിനാണ് അവരുടെ സഹായം എടുക്കുന്നത്? താൻ തന്നെ മതി. മുൻപൊക്കെ വധുമാരുമായി വരുമ്പോൾ ഇതുപോലെ ആരെങ്കിലും വന്ന് മുട്ടുന്നത് പതിവായിരുന്നു. അവരെയൊക്കെ നയത്തിൽ ഒഴിവാക്കാൻ ശേഖറിന് നന്നായി അറിയാം. അങ്ങനെയുള്ള ശേഖറിന് അഭിലാഷ് ഒരു വിഷയമേ അല്ല. അതുകൊണ്ട് തൽക്കാലം സുധാമണി ചേച്ചിയെ വിളിക്കേണ്ട കാര്യമില്ല’ ശേഖർ അങ്ങനെ മനസ്സിൽ ആലോചിച്ചു.

“എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം…” താഴത്തെ നിലയിൽ നിന്നും സുധാമണിയുടെ അല്പം ഗൗരവത്തിലുള്ള ശബ്ദം കേട്ട് ശേഖറും അഭിലാഷും ഒരുമിച്ച് തിരിഞ്ഞു നോക്കി.

സുധാമണി അങ്ങനെയാണ്. ആ വീട്ടിൽ ഒരു ഈച്ച പറന്നാൽ സുധാമണി അറിയും. അവരുടെ അനുവാദമില്ലാതെ ആരും അവിടെ വേറെ ഒന്നും ചെയ്യില്ല. ശരിക്കും പറഞ്ഞു കഴിഞ്ഞാൽ അമ്മയുടെ ഗർഭപാത്രം പോലെ സുരക്ഷിതമായ ഒരു സ്ഥലമാണ് സുധാമണിയുടെ വീട്. ആളുകളെ അവരുടെ രീതിക്ക് അനുസരിച്ച് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സുധാമണിക്ക് നന്നായിട്ട് അറിയാം. എത്ര കൊലകൊമ്പൻ ആയിരുന്നാലും സുധാമണിയുടെ മുമ്പിൽ അവൻ വെറും പൂച്ചക്കുട്ടിയാണ്. പെണ്ണുങ്ങളുടെ കാര്യവും അതുതന്നെ.

“ഏയ് ഒരു ബുദ്ധിമുട്ടുമില്ല…” ശേഖർ സുധാമണിയെ

നോക്കി കൈ ഉയർത്തിക്കൊണ്ട് പറഞ്ഞു. തന്നോട് ആണ് സുധാമണി ചോദിക്കുന്നതെന്ന് ശേഖറിന് അറിയാം. കാരണം വരന്മാരെക്കാളും വധുമാരെ കാട്ടിലും കൂടുതൽ പരിഗണന മണവാളന്മാർക്കും മണവാട്ടിമാർക്കും ആണ്.

“ഇവിടെല്ലാം ഓക്കെയാണ് ചേച്ചി….” സുധാമണിയെ നോക്കി കൈ ഉയർത്തിക്കൊണ്ട് തനിക്ക് ഇവിടെ വലിയ പരിചയമുള്ള ആളാണ് എന്ന മട്ടിൽ അഭിലാഷ് പറഞ്ഞു. അവൻ അത്തരത്തിൽ വലിയ സ്വാതന്ത്ര്യം കാണിച്ചതും ശേഖറിന് തീരെ പിടിച്ചില്ല. നിന്നെക്കാൾ വലിയ പരിചയം എനിക്ക് ഇവിടെ ഉണ്ട് എന്ന് അവനോട് പറയണമെന്ന് ശേഖറിന് തോന്നി.

ശേഖറിന്റെ ഗ്ലാമറും മസിൽ പവറും മണി പവറും അധികം വില പോകാത്ത ഒരു സ്ഥലമാണ് സുധാമണിയുടെ വീട്. അതിന്റെ കാരണം എല്ലാവരും കളിക്കാൻ വരുന്ന സ്ഥലം ആയതുകൊണ്ട് തന്നെ ശേഖറിനെ പോലെയുള്ള ഒരുപാട് മണവാളന്മാർ ആ വീട്ടിലെ സ്ഥിരം അതിഥികളാണ്. പലതരക്കാരായിട്ടുള്ള ആളുകൾ.

Leave a Reply

Your email address will not be published. Required fields are marked *