“ബ്രോ അങ്ങനെ പറയുന്നുണ്ടെങ്കിൽ തീർച്ചയായും ബ്രോയുടെ വൈഫ് ബ്രോയെ മാത്രമേ സെലക്ട് ചെയ്യുകയുള്ളൂ… അതാണ് ബ്രോയ്ക്ക് ഇത്ര കോൺഫിഡൻസ്… നിങ്ങൾ പരിപാടിയും തുടങ്ങും… ഞാൻ അവിടെ നിന്നുകൊണ്ട് ഏത്തമിട്ടിട്ട് മൂഞ്ചും… വേണ്ട ബ്രോ…” അഭിലാഷിന്റെ മുഖത്തെ കോൺഫിഡൻസ് പകുതിയും പോയി കഴിഞ്ഞിരുന്നു.
“എടാ അത് ശരിക്കും പറഞ്ഞാൽ നിനക്ക് വേണ്ടി ഉള്ളതല്ല. അത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇതിനുമുമ്പും ഞാൻ ഇതുപോലെ എന്റെ ഭാര്യയോടൊപ്പം ചെയ്തിട്ടുണ്ട്. ഞാൻ തന്നെയാണ് ഏത്തമിടുക അവസാനം. എനിക്ക് അതൊക്കെ ഒരു സുഖം തരുന്ന ഏർപ്പാടാണ്. ഞാൻ 100 വരെ ഏത്തം ഇട്ടുകൊണ്ടിരിക്കുമ്പോൾ ബെഡിൽ കളി നടക്കുകയായിരിക്കും. നിനക്ക് വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിച്ചാൽ മതി. പിന്നെ ഞാൻ എന്റെ എമൗണ്ട് ഒന്ന് കൂടി ഡബിൾ ചെയ്യുകയാണ്. ഇരുപത്തയ്യായിരം ആണ് നിന്റെ ആക്ച്വല് എമൗണ്ട്. പക്ഷേ ഞാൻ പറയുന്നതുപോലെ ചെയ്താൽ ഞാൻ അതിന്റെ നാലരട്ടി നിനക്ക് തരും.” അമിതമായ ആത്മവിശ്വാസത്തോടെ ശേഖർ പറഞ്ഞു.
എങ്ങനെയെങ്കിലും അഭിലാഷിനെ കൊണ്ട് സമ്മതിപ്പിച്ച് അവനെ കളിയാക്കി വിടണം എന്നുണ്ടായിരുന്നു ശേഖറിന്. അനിതയ്ക്ക് ആദ്യമേ തന്നെ അഭിലാഷിനെ ഇഷ്ടമല്ല. പിന്നെ മുഖം നിറയെ താടി രോമമുള്ള ഇവന്റെ മോന്ത എന്തായാലും അനിത
ഇഷ്ടപ്പെടാൻ പോകുന്നില്ല. ദിലീപിനും അജയനും ഒന്നും താടി രോമം ഇല്ലായിരുന്നു. അഭിലാഷിനെ കാണാൻ നല്ല ലുക്കാണ്. താടി അവന് നന്നായി ചേരുന്നുണ്ട്. പക്ഷേ താടി അനിതയ്ക്ക് പിടിക്കാൻ ഒട്ടും സാധ്യതയില്ല.
“ഒരുലക്ഷമോ?!!!… ബ്രോ എനിക്ക് ഒരു ലക്ഷം തരുമോ?!!!!” ശേഖർ എമൗണ്ട് കൂട്ടിയപ്പോൾ അഭിലാഷിന്റെ മുഖത്തുനിന്നും നഷ്ടപ്പെട്ടിരുന്ന സന്തോഷം തിരികെ വരാൻ തുടങ്ങി.
“നിനക്ക് വിശ്വാസം വരുന്നില്ലെങ്കിൽ നീ എനിക്ക് ഒപ്പം താഴേക്ക് വാ… ഞാൻ എപ്പോഴും ഇവിടെ വന്നിട്ട് അവസാനമാണ് പേമെന്റ് ചെയ്യുന്നത്… പക്ഷേ നിന്റെ കാര്യത്തിൽ ഞാൻ തുടക്കത്തിലെ പെയ്മെന്റ് ചെയ്യുകയാണ്…” ശേഖർ താഴേക്ക് പോകാൻ ഒരുങ്ങി.
“അതിനു താഴേക്ക് പോകണ്ടല്ലോ ബ്രോ… ഫോണിൽ വിളിച്ചാൽ പോരെ… മൊബൈൽ അല്ലേ കട്ട് ചെയ്തിട്ടുള്ളൂ…. ലാൻഡ് ഫോൺ ഉണ്ടല്ലോ. താഴോട്ട് വിളിച്ചു കഴിഞ്ഞാൽ സുധാമണി ചേച്ചി അറ്റൻഡ് ചെയ്തോളും….” അഭിലാഷ് ഫോൺ സ്റ്റാൻഡിൽ ഇരിക്കുന്ന പഴയ ആഡംബരം തോന്നുന്ന ലാൻഡ് ഫോൺ ചൂണ്ടിക്കാണിച്ചു.
“ലാൻഡ് ഫോണിന്റെ കാര്യം എനിക്കറിയാം. സുധാമണി ചേച്ചിയുടെ വാക്കാണ് നിനക്ക് വേണ്ടതെങ്കിൽ ആ വാക്ക് ഞാൻ മേടിച്ചു തരാം. ഞാൻ ആദ്യം കരുതിയത് ആദ്യമേ പേ ചെയ്തേക്കാം എന്നാണ്…” ശേഖറിന്റെ സംസാരത്തിൽ അല്പം അനിഷ്ടം ഉണ്ടായിരുന്നു.
തനിക്ക് നല്ല പരിചയമുള്ള വീട്ടിൽ ലാൻഡ് ഫോൺ തനിക്ക് പരിചയപ്പെടുത്തുന്ന രീതിയിൽ അഭിലാഷ് അവതരിപ്പിച്ചത് ശേഖറിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആ ലാൻഡ് ഫോൺ ഒക്കെ ശേഖർ ഒരുപാട് തവണ ഉപയോഗിച്ചതാണ്. അതൊക്കെ അവനോട് പറയണം എന്നുണ്ടായിരുന്നു ശേഖറിന്. പിന്നെ വേണ്ട എന്ന് വെച്ചു. പറയാൻ തുടങ്ങിയാൽ തന്റെ വീരകഥകൾ ഒന്നും ഇപ്പോഴേ തീരില്ല. അനിത
ബെഡ്റൂമിൽ ഇരുന്നു ബോറടിക്കുകയും ചെയ്യും. പിന്നെ പഴയ കഥകളൊക്കെ പറയാൻ തുടങ്ങിയാൽ ചിലപ്പോൾ അതിന്റെ ബാക്കി ചെന്ന് അനിതയോട് പറയാനും സാധ്യതയുണ്ട്. തൽക്കാലം അതൊന്നും വേണ്ട.
“എനിക്ക് സുധാമണി ചേച്ചിയുടെ വാക്ക് കിട്ടിയാൽ മാത്രം മതി. അല്ലാതെ ബ്രോ ആദ്യമേ പേ ചെയ്യേണ്ട കാര്യമില്ല. സുധാമണി ചേച്ചി വാക്കു പറഞ്ഞാൽ ബ്രോ പേ ചെയ്തില്ലെങ്കിലും എനിക്ക് പൈസ കിട്ടും.” അഭിലാഷ് അങ്ങനെ പറഞ്ഞുകൊണ്ട് ലാൻഡ് ഫോണിന്റെ റിസീവർ എടുത്ത് ശേഖറിന്റെ കയ്യിൽ കൊടുത്തു.
ശേഖർ അവന്റെ കയ്യിൽ നിന്നും റിസീവർ വാങ്ങി താഴത്തെ മുറിയിലുള്ള എക്സ്റ്റൻഷനിലേക്ക് വിളിച്ചു. രണ്ടുമൂന്നു ബെല്ലടിച്ചതിനുശേഷം ആണ് സുധാമണി സാധാരണ ഫോൺ എടുക്കുന്നത്. ഇത്തവണയും പതിവുപോലെ തന്നെ.
