ശേഖറിന്റെ സ്വന്തം അനിത – 6 3അടിപൊളി  

മട്ടിൽ ശേഖർ പറഞ്ഞു.

“ഓക്കേ ബ്രോ ഞാനായിട്ട് ഒന്നും സംസാരിക്കുന്നില്ല. അപ്പോൾ തുടക്കത്തിലേ കളി… എങ്ങനെയാണ് ബ്രോ എന്നെ ഇൻട്രൊഡ്യൂസ് ചെയ്തുകൊടുക്കുന്നോ?” അഭിലാഷ് അപ്പോഴേക്കും റെഡിയായി.

“ഞാൻ നിന്നെ ഇൻട്രൊഡ്യൂസ് ഒന്നും ചെയ്യില്ല… നീയാണ് പറയേണ്ടത്… അതും നീ പറയേണ്ട കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം…” ശേഖർ ചെറിയൊരു ചിരിയോടെ പറഞ്ഞു. അവൻ മനസ്സിൽ പലതും കണക്ക് കൂട്ടിയിരുന്നു. ഇവന്റെ കോൺഫിഡൻസ് മുഴുവൻ തകർത്ത് ഇവനെ മുറിയിൽ നിന്നും ഇറക്കി വിടണം. അതായിരുന്നു ശേഖറിന്റെ മനസ്സിൽ.

അഭിലാഷ് ശേഖർ എന്താണ് പറയാൻ പോകുന്നതെന്ന് ശ്രദ്ധിച്ചു കേട്ടു നിന്നു.

“നമ്മൾ രണ്ടുപേരും ഇന്നർ വയർ മാത്രം ധരിച്ച് അകത്തേക്ക് ചെല്ലുന്നു. എന്നിട്ട് നീ എന്റെ ഭാര്യയോട് നീയും ഞാനും വരന്മാരാണെന്ന് പറയണം. പിന്നെ ഇവിടുത്തെ സ്പെഷ്യൽ സർവീസ് ആണെന്നും പറയണം. പിന്നെ നിന്റെ റേറ്റ് കൃത്യമായിട്ട് അവളോട് പറയണം. എന്നിട്ട് എന്റെ ഭാര്യയോട് നീ പറയണം ഒന്നുകിൽ നിന്നെ അല്ലെങ്കിൽ എന്നെ തിരഞ്ഞെടുക്കാൻ…. എന്റെ ഭാര്യയ്ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം എന്ന് പറയണം…. പിന്നെ അവസാനമായി നമ്മൾ രണ്ടുപേരുടെ മുഖങ്ങളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മുഖം അവൾ തുടക്കത്തിലെ ഒരു പത്ത് തവണയെങ്കിലും ഉമ്മ വയ്ക്കാനും പറയണം… ഉമ്മ വയ്ക്കുന്ന ആളിനെ മാത്രമേ കളിക്കാനും പാടുള്ളൂ… അവൾ എന്നെയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നീ പത്തു തവണ ഏത്തമിടണം… നിന്നെയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഞാൻ നൂറ് തവണ ഏത്തമിടും… തോറ്റവൻ ഏത്തമിട്ടുകൊണ്ട് വേണം കളി തുടങ്ങാൻ അതിപ്പോ ആരായാലും… ഇതാണ് ഇൻട്രൊഡക്ഷൻ. അവൾ നിന്നെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ കളി നിന്റെ ഇഷ്ടത്തിനനുസരിച്ച്. അപ്പോഴും

ഞാൻ ആദ്യം പറഞ്ഞതൊന്നും മറക്കാൻ പാടില്ല. ഇനി എന്നെയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഏത്തമിടാൻ മറക്കരുത്. ഏത്തമിട്ടതിനുശേഷം നീ മുറിക്ക് പുറത്തേക്ക് ഇറങ്ങി പോണം. പിന്നെ എന്നോട് സംസാരിക്കാൻ വരരുത്.” അഭിലാഷിനോട് ഇങ്ങനെ പറയുമ്പോൾ ശേഖറിന്റെ മുഖത്ത് ആത്മവിശ്വാസം തളംകെട്ടി നിന്നിരുന്നു.

“ഏത്തമിടാൻ ഒന്നും പറ്റില്ല ബ്രോ… ബാക്കി ഒക്കെ ചെയ്യാം… ഞാൻ ഇവിടെ നല്ല നിലവാരമുള്ള വരനാണ്… ഏത്തമിട്ടാൽ എന്റെ വിലയൊക്കെ പോകും… ബ്രോ പറഞ്ഞ ബാക്കി കണ്ടീഷൻസ് എല്ലാം ഓക്കെയാണ്…”

“അപ്പോൾ അവൾ നിന്നെ തിരഞ്ഞെടുക്കില്ല എന്ന് നീ ഉറപ്പിച്ചു കഴിഞ്ഞോ?…” ശേഖർ കളിയാക്കുന്ന മട്ടിൽ ചോദിച്ചു.

“അത് ബ്രോയും ബ്രോയുടെ വൈഫും കൂടി എന്തൊക്കെ പ്ലാൻ ചെയ്തിട്ടാണ് ഇങ്ങോട്ട് വന്നത് എന്ന് എനിക്കറിയില്ലല്ലോ… ആളിനെ ആസാക്കി വിടാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ വേറെ ആരെയെങ്കിലും നോക്കു ബ്രോ… ഞാൻ ഇവിടെ സുധാമണി ചേച്ചിയുടെ വീട്ടിൽ കളി തുടങ്ങിയിട്ട് ഇന്നുവരെ ഒരു സ്റ്റാൻഡേർഡ് ഞാൻ കീപ്പ് ചെയ്യുന്നുണ്ട്… അത് സുധാമണി ചേച്ചിക്കും നല്ലതുപോലെ അറിയാം… എന്റെ ക്ലൈൻസ് എല്ലാം പക്കാ സ്റ്റാൻഡേർഡ് ആണ്…”

“ഞാനും എന്റെ വൈഫും ഒന്നും പ്ലാൻ ചെയ്തിട്ടില്ല. നിനക്ക് വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിച്ചാൽ മതി. പിന്നെ വരനെ വേണമെന്ന് പറഞ്ഞു ഞാൻ നിന്റെ അടുത്തേക്ക് വന്നിട്ടില്ല. വരനെ വേണോ എന്ന് ചോദിച്ച് നീയാണ് എന്റെ അടുത്തേക്ക് വന്നത്. നീയല്ലാതെ ഒരുപാട് വരന്മാർ ഉണ്ട് ഇവിടെ. നീ തന്നെ വേണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല.” അഭിലാഷിന്റെ കോൺഫിഡൻസ് ഇടിയുന്നത് കണ്ടപ്പോൾ ശേഖറിന്റെ സംസാരത്തിൽ പരിഹാസവും സന്തോഷവും ഒക്കെ ഉണ്ടായിരുന്നു.

“ഏത്തമിടുന്നത് മാറ്റിനിർത്ത് ബ്രോ. ബാക്കിയെല്ലാം ഞാൻ

ഓക്കേ ആണ്. ഏത്തമിടുന്നത് എനിക്കൊരു ഹ്യൂമിലിയേഷൻ പോലെയാണ് തോന്നുന്നത്… എന്നെ ആരെങ്കിലും ഹ്യൂമിലിയേറ്റ് ചെയ്യുന്നത് എനിക്ക് തീരെ സഹിക്കാൻ പറ്റില്ല…”

“അതിന് നീ ഒരുപാട് ഏത്തം ഒന്നും ഇടാൻ ഞാൻ പറഞ്ഞില്ലല്ലോ…. പത്തു ഏത്തം ഇടാൻ അല്ലേ ഞാൻ പറഞ്ഞുള്ളൂ… നിന്നെയാണ് എന്റെ ഭാര്യ തിരഞ്ഞെടുക്കുന്നത് എങ്കിൽ ഞാൻ നൂറെണ്ണം ഇടും.” ശേഖർ നല്ല ആത്മവിശ്വാസത്തോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *