“ഹലോ മിസ്റ്റർ സേർവെന്റ്… എന്റെ വേലക്കാരൻ… ഏത്തമിടുന്ന കാര്യം മറന്നു പോയോ. തുടങ്ങിക്കോ…” ആകെ സ്തബ്ദനായി നിന്ന ശേഖറിനെ നോക്കി അഭിലാഷ് പറഞ്ഞു.
“എന്താ…” ശേഖറിന് പെട്ടെന്ന് സ്ഥലകാല ബോധമില്ലാതെയായി. വിളി കേട്ടെങ്കിലും എന്താണ് ചെയ്യേണ്ടത് എന്ന് ശേഖറിന് ഓർമ്മയില്ലാതെയായി. ഒട്ടും പ്രതീക്ഷിച്ചില്ല അനിത അഭിലാഷിനെ
വരനായി തിരഞ്ഞെടുക്കുമെന്ന്.
“ഹലോ… പഴം വിഴുങ്ങിയത് പോലെ നിൽക്കാതെ ഏത്തമിട് മൈരേ….” ശേഖറിനെ നോക്കി ഒരല്പം ദേഷ്യത്തിലാണ് അഭിലാഷ് പറഞ്ഞത്. അഭിലാഷ് അങ്ങനെ പറഞ്ഞതും അനിത ചുംബനം മതിയാക്കി.
“ഏയ് അത് പറ്റില്ല ചീത്ത പറയാൻ പാടില്ല. ചീത്ത എനിക്ക് ഇഷ്ടമല്ല. ശരിക്കും ദേഷ്യം വന്നാൽ ഒന്നോരണ്ടോ പറയാം. അല്ലാതെ സംസാരിക്കുമ്പോൾ ഒന്നും ചീത്ത പറയാൻ പാടില്ല.” അനിത അഭിലാഷിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“എനിക്ക് ശരിക്കും ദേഷ്യം വന്നു. അവൻ ഒന്നും അനുസരിക്കുന്നില്ല.” ശേഖറിനെ ചൂണ്ടിക്കൊണ്ട് ഒരല്പം ദേഷ്യത്തിൽ അഭിലാഷ് പറഞ്ഞു.
“ദാറ്റ് ഈസ് നൺ ഓഫ് മൈ ബിസിനസ്. അത് എന്റെ സർവെന്റ് അല്ല. അത് നിങ്ങളുടെ ജോലിക്കാരൻ ആണ്. അനുസരിപ്പിക്കേണ്ടത് നിങ്ങളുടെ മാത്രം ബാധ്യത.” ശേഖറിന്റെ മുഖത്തേക്ക് നോക്കാതെയാണ് അനിത അങ്ങനെ പറഞ്ഞത്.
“ശരി… എന്റെ ബാധ്യതയാണ്… എന്റെ സർവെന്റ് എന്നെ അനുസരിക്കാത്തതുകൊണ്ട് എനിക്കിപ്പോൾ ശരിക്കും ദേഷ്യം വരുന്നുണ്ട്. ഞാനൊരു തെറി പറഞ്ഞോട്ടെ?” അനിതയോട് ഒരു അപേക്ഷ എന്ന മട്ടിൽ അഭിലാഷ് ചോദിച്ചു.
“ഓക്കേ… സർവെന്റ് അനുസരിക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് ഒരെണ്ണം പറഞ്ഞോ….” അങ്ങനെ പറഞ്ഞുകൊണ്ട് അഭിലാഷിന്റെ ചുണ്ടുകളിൽ അനിത ഉമ്മവച്ചു.
“ഏത്തമിടു പന്ന പൊലയാടി മോനേ….” മുൻപത്തതിനേക്കാൾ ശകലം ഒച്ച കൂട്ടിയാണ് അഭിലാഷ് അപ്പോൾ ശേഖറിനോട് പറഞ്ഞത്.
ശേഖറിന് അപ്പോഴാണ് ഏത്തമിടുന്ന കാര്യം ഓർമ്മ വന്നത്. അവൻ പതിയെ ഏത്തമിടാൻ തുടങ്ങി.
“എണ്ണാൻ നിന്റെ തന്ത വരുമോ?…. മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക് അല്ലെങ്കിൽ നീ എന്റെ തനി സ്വഭാവം അറിയും… തെറി കേൾക്കണ്ട എന്നുണ്ടെങ്കിൽ മര്യാദയ്ക്ക് ഞാൻ
പറയുന്നതൊക്കെ അനുസരിച്ചോ…” ശേഖറിനെ നോക്കി വിരൽ ചൂണ്ടി ഒരു വാണിംഗ് കൊടുക്കുന്നതു പോലെ അഭിലാഷ് പറഞ്ഞു.
“ഒന്ന്… രണ്ട്… മൂന്ന്…. നാല്….” ശേഖർ യാന്ത്രികമായി ഏത്തമിട്ടുകൊണ്ട് എണ്ണാൻ തുടങ്ങി. താൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ശേഖറിന് അപ്പോഴും ഒരു പിടുത്തവും ഇല്ലായിരുന്നു. അവന് കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ തോന്നി.
“ഇപ്പോൾ കിസ്സ് എത്രയായി? ഞാൻ എണ്ണിയില്ല… എന്റെ മണവാട്ടി എണ്ണിയോ?” അഭിലാഷ് ചുംബനം നിർത്തിയിട്ട് അനിതയോട് ചോദിച്ചു. അല്പം കൊഞ്ചലോടെയാണ് അവനത് ചോദിച്ചത്. അനിതയുടെ ശരീരത്തിന്റെ ഗന്ധം അവന് ആവോളം മൂക്കിലേക്ക് വലിച്ചു കേറ്റുന്നുണ്ടായിരുന്നു. അഭിലാഷ് ആകെ കമ്പിയായി നിൽക്കുകയാണ്.
“അത് സാരമില്ല നിർത്താനാവുമ്പോൾ ഞാൻ പറയാം…” അങ്ങനെ പറഞ്ഞുകൊണ്ട് അവൾ വീണ്ടും അഭിലാഷിനെ ഉമ്മ വയ്ക്കാൻ തുടങ്ങി.
ഉമ്മ വയ്ക്കുന്നതിനൊപ്പം അഭിലാഷ് അവളുടെ അരക്കെട്ടിലും മുലയിലും ഒക്കെ പിടിച്ചു ഞെക്കാൻ തുടങ്ങി. അവളുടെ ശരീരത്തിന്റെ ആകൃതി അവൻ കൈകൊണ്ട് ഉഴിഞ്ഞെടുത്തു.
“എന്നാൽ നീ ഒരു കാര്യം ചെയ്യ് ഏത്തമിടുന്നത് തൽക്കാലം നിർത്തിയിട്ട്… ഈ ബെഡിലെ ബെഡ്ഷീറ്റ് മാറ്റി വേറെ ഒരു ബെഡ്ഷീറ്റ് വിരിക്ക്…. നല്ല ഭംഗിയായിരിക്കണം… ഇല്ലെങ്കിൽ എന്റെ വായിൽ നിന്ന് വെറുതെ തെറി കേൾക്കും…. വെള്ള ബെഡ്ഷീറ്റ് വിരിച്ചാൽ മതി. ഞാൻ കഷ്ടപ്പെട്ടതിന്റെ ഒക്കെ റിസൾട്ട് മണവാട്ടിക്ക് കാണിച്ചു കൊടുക്കേണ്ടതാ… ” അഭിലാഷ് അങ്ങനെ പറഞ്ഞപ്പോൾ ശേഖർ ഒന്നും ആലോചിക്കാതെ ബെഡ്ഷീറ്റ് വച്ചിരിക്കുന്ന അലമാരയ്ക്കടുത്തേക്ക് ചെന്നു.
അനുസരണയുള്ള ഒരു വേലക്കാരനെ പോലെ തന്നെയാണ് ശേഖർ പെരുമാറിയത്. കുറച്ചുമുമ്പ് തന്നെ ഔപചാരികമായി സാർ എന്ന് വിളിച്ചവനാണ് ഇപ്പോൾ തെറി വിളിക്കുന്നത്. എല്ലാം താനായിട്ട് തന്നെ വരുത്തി
