‘അനിത എന്തായാലും തന്റെ ഐഡിയക്കനുസരിച്ച് തന്നെത്താൻ റെഡിയായിട്ടുണ്ട്. ഇനി ഇവനെ മൊത്തത്തിൽ ഒന്ന് നാറ്റിച്ചു വിട്ടാൽ മതി. എന്നിട്ട് അവൻ പോകുന്നതിനു മുമ്പ് തന്നെ അനിതയും ആയിട്ടുള്ള കളി തുടങ്ങണം. അനിതയുടെ ബോഡി കാണിച്ച് അവനെ ഒന്ന് കൊതിപ്പിക്കുകയും ചെയ്യാം.’ ശേഖറിന്റെ മനസ്സിൽ അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഫാന്റസികളിൽ ഒന്നായ സ്വന്തം ഭാര്യയുടെ നഗ്നതാപ്രദർശനം പതിയെ തല പൊക്കി. ഇത് സുധാമണി ചേച്ചിയുടെ വീടാണ്. ഇവിടെ ശരിക്കും തുണി ഉടുക്കുന്നവർ തന്നെ വളരെ വിരളമാണ്. അതുകൊണ്ടുതന്നെ അനിതയുടെ അതിമനോഹരമായ അംഗലാവണ്യം അഭിലാഷിന് ശരിക്കും ഒന്ന് കാണിച്ചു കൊടുക്കണം. ശരിക്കും അവനെ ഒന്ന് കൊതിപ്പിക്കണം. അതോർത്തപ്പോൾ ശേഖറിന് കമ്പി ആകാൻ തുടങ്ങി. പറ്റുമെങ്കിൽ അഭിലാഷിന്റെ മുമ്പിൽ ഇട്ടു തന്നെ കളിക്കാൻ തുടങ്ങണം. പക്ഷേ അതിനു സാധ്യത കുറവാണ്. ഏത്തമിട്ട് കഴിയുമ്പോൾ അവൻ ഇറങ്ങിപ്പോകാനാണ് സാധ്യത.
“പറയാനുള്ളത് ഇതാണ്. ഞങ്ങൾ രണ്ടു വരന്മാരിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു വരനെ തിരഞ്ഞെടുക്കണം. ഒരാളെ മാത്രമേ തിരഞ്ഞെടുക്കാൻ പാടുള്ളൂ. ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം. ഏറ്റവും ഇഷ്ടപ്പെട്ട മുഖമുള്ള വരനെയാണ് തിരഞ്ഞെടുക്കേണ്ടത്. മാത്രമല്ല ആ മുഖത്ത് ആദ്യമേ തന്നെ പത്തു ഉമ്മയും വെക്കണം. ഇഷ്ടപ്പെട്ട വരനും ആയിട്ട് സെക്സ് ചെയ്യേണ്ടിവരും.” അഭിലാഷ് പറഞ്ഞു നിർത്തി.
“ഈ പറഞ്ഞതൊക്കെ
ഓക്കെ… വേറെ എന്തെങ്കിലും കണ്ടീഷൻസ്?” അനിത ഉത്സാഹത്തോടെ ചോദിച്ചു.
“വരന്മാർക്ക് തമ്മിൽ കണ്ടീഷന്റെ കാര്യത്തിൽ ചെറിയൊരു വ്യത്യാസമുണ്ട്” അനിതയുടെ ഉത്സാഹം കണ്ടപ്പോൾ ശേഖർ പെട്ടെന്ന് കയറി പറഞ്ഞു. അഭിലാഷിനെ അനിത തിരഞ്ഞെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. പക്ഷേ എന്നിരുന്നാലും ഒരു ചെറിയ സാധ്യത തള്ളിക്കളയാനാവില്ല. അനിതയുടെ ഉത്സാഹം കണ്ടപ്പോൾ അവന് ഉള്ളിൽ ഒരു ചെറിയ പേടി തോന്നി. തന്നെ സന്തോഷിപ്പിക്കാൻ ഉള്ള കാരണം പറഞ്ഞാണ് അജയനുമായി അവൾ കളികൾ മുഴുവൻ നടത്തിയത്. അതുപോലെ ഒരു തെറ്റിദ്ധാരണ ഇവിടെ വന്നു കഴിഞ്ഞാൽ പ്രശ്നമാകും. അതുകൊണ്ട് കുറച്ച് സേഫ്റ്റി ആയിട്ട് കാര്യങ്ങൾ നീക്കുന്നതാണ് ബുദ്ധി. അനിതയോട് കുറച്ചുകൂടി കാര്യങ്ങൾ പറയണം. അഭിലാഷ് ശേഖറിനെ അല്പം സംശയത്തോടെ നോക്കി. ശേഖർ അഭിലാഷിന്റെ നോട്ടം അവഗണിച്ചു.
അനിത ഇത്രയും ഉത്സാഹം കാണിക്കുമെന്ന് ശേഖർ കരുതിയിരുന്നില്ല. അഭിലാഷിനെ അവൾക്ക് പരിചയമില്ലാത്തതുകൊണ്ടുതന്നെ അവൾ അവനെ ഒരിക്കലും സ്വീകരിക്കില്ല എന്നായിരുന്നു ഇത്രയും നേരം ശേഖർ മനസ്സിൽ കരുതിയത്. അജയന്റെ കാര്യം ശേഖർ വെറുതെ ഒന്ന് ആലോചിച്ചു നോക്കി. വെറും മണിക്കൂറുകൾ മാത്രം ഉള്ള പരിചയത്തിന്റെ പേരിലാണ് അജയനുമായി സെക്സ് നടത്താം എന്നുള്ള തീരുമാനത്തിലേക്ക് അവൾ എത്തിയത്. അതിനുശേഷം അനിതയുടെ പൂർ നിറച്ച കുണ്ണ അജയന്റേത് മാത്രമായിരുന്നു. തനിക്ക് അറിയാവുന്ന ഫാമിലിയിൽ പെട്ട ആളാണ് അജയൻ എന്നുള്ളത് അവനുമായി ബന്ധപ്പെടാൻ അനിതയ്ക്ക് ചിലപ്പോൾ ആത്മബലം നൽകിക്കാണും. ഇവിടെ അനിതയ്ക്ക് അഭിലാഷിനെ അറിയില്ല. അഭിലാഷ് എങ്ങനെയുള്ളവനാണ് എന്നുള്ളതിനെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാകും. ഫാമിലി റിലേഷൻ ഒന്നും ഒരിക്കലും ഉണ്ടാകില്ല എന്ന് അവൾക്കറിയാം. എങ്കിലും ഒരു വലിയ റിസ്ക്
എടുക്കാൻ ശേഖറിന് താൽപര്യം തോന്നിയില്ല. എന്നുവെച്ച് മനസ്സിൽ കണക്കുകൂട്ടി കൊണ്ടുവന്ന പ്ലാൻ മാറ്റുവാനും അവന് താൽപര്യം തോന്നിയില്ല. താൻ പറയാതെ അനിത തന്നെ തിരഞ്ഞെടുക്കുന്നതിന് ആണ് കൂടുതൽ ത്രില്ലുണ്ടാവുക. അല്ലാതെ അഭിലാഷിനെ തിരഞ്ഞെടുക്കരുത് എന്ന് മുൻകൂറായി പറഞ്ഞു കഴിഞ്ഞാൽ അതിൽ ഒരു ത്രില്ലില്ല. താൻ പറഞ്ഞാൽ അനിത എന്തും അനുസരിക്കും. പക്ഷേ അതപ്പോൾ ഒരു ഡ്രാമ മാത്രമാകും. താൻ പറയാതെ തന്നെ അനിത അഭിലാഷിനെ തള്ളിക്കളയണം.
“എന്നെയാണ് മണവാട്ടി തിരഞ്ഞെടുക്കുന്നതെങ്കിൽ ഈ നിൽക്കുന്ന വരൻ പത്തു ഏത്തമിടേണ്ടി വരും. എന്നിട്ട് ഞാനുമായുള്ള കളി തുടങ്ങുന്നത് വരെ നോക്കി നിൽക്കേണ്ടിവരും. ആദ്യത്തെ പത്തു കിസ്സ് അടിക്കുമ്പോൾ തന്നെ ഏത്തമിട്ട് തുടങ്ങണം. എന്നിട്ട് ഇറങ്ങിപ്പോകാൻ പറയുമ്പോൾ ഇറങ്ങിപ്പോകണം. പിന്നെ മേലാൽ കയറിവരാനും പാടില്ല. ഇറങ്ങിപ്പോയി കഴിഞ്ഞ് പിന്നീട് ഒരിക്കലും മുന്നിൽ വരാനും പാടില്ല.” ശേഖർ അനിതയെ നോക്കി പറഞ്ഞു.
