ശേഖറിന്റെ സ്വന്തം അനിത – 6 3അടിപൊളി  

അപ്പോഴാണ് ശേഖർ മറ്റൊരു കാര്യം ഓർത്തത്. അഭിലാഷ് ആദ്യം അനിതയെ നോക്കി ചിരിച്ചപ്പോൾ അനിത തിരിച്ചു ചിരിച്ചതൊന്നുമില്ല. അഭിലാഷിനെ അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്നുള്ളത് വളരെ വ്യക്തമാണ്. അനിതയെ സംബന്ധിച്ചിടത്തോളം അഭിലാഷ് ഒരു അപരിചിതൻ തന്നെയാണ്. താനായിട്ട് പരിചയപ്പെടുത്താത്തടത്തോളം കാലം അത് അങ്ങനെ തന്നെയായിരിക്കും. അനിത അവനെ പരിചയപ്പെടാൻ ഒന്നും പോകില്ല. ഇനി അഭിലാഷ് നേരെ പരിചയപ്പെടാൻ ചെന്നാലും അനിത മുഖം തിരിക്കും. സുധാമണിയുടെ വീട്ടിൽ വച്ച് ആളുകളെ പേര് പറഞ്ഞ് പരിചയപ്പെടുത്താനും പറ്റില്ല.

പിന്നെ മറ്റൊരു കാര്യം അവന് മീശ മാത്രമല്ല താടിയും നല്ലതുപോലെയുണ്ട്. ശേഖർ മുഖത്ത് താടിരോമം വളർത്താൻ അനിത സമ്മതിക്കാറില്ല. സമ്മതിക്കാറില്ല എന്ന് വെച്ചാൽ അവൾ നിർബന്ധിക്കാറില്ല. ശേഖറിന് നിർബന്ധമാണെങ്കിൽ താടി വളർത്താം എന്ന രീതിയാണ് അവൾക്ക്. ഒരിക്കൽ അവളോട് ചോദിച്ചപ്പോൾ അവൾക്ക് അത് ഇഷ്ടമല്ല എന്ന്

പറഞ്ഞിരുന്നു. പിന്നെ താടി വളർത്തുന്നത് അടുത്ത ഇടയ്ക്ക് ഒരു ട്രെൻഡ് ആയി വന്നപ്പോൾ താനും വളർത്തട്ടെ എന്ന് ശേഖർ അവളോട് ചോദിച്ചതാണ്. അപ്പോൾ ശേഖറിന്റെ സെക്സി ലുക്ക് പോകും എന്നായിരുന്നു അവളുടെ മറുപടി. പക്ഷേ വളർത്തിക്കൊളാനും അവൾ പറഞ്ഞതാണ്. ശേഖറിന്റെ മുഖത്ത് ഏതെങ്കിലും കുറ്റിത്താടി പോലെ അവൾക്ക് ഫീൽ ചെയ്തു കഴിഞ്ഞാൽ അവനോട് ഉടൻതന്നെ ഷേവ് ചെയ്യാൻ പറയും. മുഖത്തെ രോമം തട്ടുന്നത് അവൾക്ക് വലിയ ഇറിറ്റേഷൻ ഉണ്ടാക്കുന്നു എന്ന് അവൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

പിന്നെ സുധാമണിയുടെ വീട് എങ്ങനെയുള്ള വീടാണെന്ന് അവൾക്ക് നന്നായി അറിയാം. എല്ലാ കാര്യങ്ങളും ശേഖർ തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തൽക്കാലം ഇവനെ ഒന്നൂടെ ഒന്ന് കളിയാക്കി വിട്ടേക്കാം. ശേഖറിന്റെ മനസ്സിൽ ഒരു ചെറിയ ഐഡിയ ഉരുത്തിരിഞ്ഞു വന്നു.

“ശരി ഞാൻ നിനക്ക് ഒരു ചാൻസ് തരാം. പക്ഷേ ഒരൊറ്റ ചാൻസേ ഉള്ളൂ.” ശേഖർ അങ്ങനെ പറഞ്ഞപ്പോൾ അഭിലാഷിന്റെ കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി.

“മതി ബ്രോ… ഒറ്റ ചാൻസ് മതി… ഈ ഫീൽഡിൽ ഉള്ള എന്റെ എക്സ്പീരിയൻസ് ബ്രോയ്ക്ക് അറിയാത്തതുകൊണ്ടാണ്… പിന്നെ ബ്രോ പെയ്മെന്റിൽ ഒരു വിട്ടുവീഴ്ചയും ഇല്ല കേട്ടോ. പെയ്മെന്റിന്റെ കാര്യങ്ങളെല്ലാം സുധാമണി ചേച്ചി…” അഭിലാഷ് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ശേഖർ കൈ ഉയർത്തി അവനോട് ‘മതി സംസാരിച്ചത്’ എന്ന രീതിയിൽ ആംഗ്യം കാണിച്ചു.

“ഞാൻ സുധാമണി ചേച്ചിയുടെ വിഐപി കസ്റ്റമർ ആണ്… നിനക്ക് ഞാൻ ഒരൊറ്റ ചാൻസ് തരാം… നീ എന്റെ വൈഫിനെ ഇമ്പ്രസ് ചെയ്താൽ നിനക്ക് ഞാൻ 25 കെ അല്ല അതിന്റെ ഡബിൾ തരും. ഓക്കെയാണോ?”

ശേഖർ ഒരല്പം വാശിയോടെ അവനോട് ചോദിച്ചു.

“എന്താണ് ബ്രോ ഇത്. ഓക്കേ ആണോന്നോ? ഡബിൾ ഓക്കേ…” അഭിലാഷിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തു.

‘എടാ പൊന്നു മോനെ നിന്റെ ഈ ഓവർ കോൺഫിഡൻസ് എനിക്കൊന്ന് കുറയ്ക്കണം. അത് ഞാൻ പറഞ്ഞതുകൊണ്ട് ആയില്ല. അനിതയെ കൊണ്ട് തന്നെ നിന്റെ കോൺഫിഡൻസ് ഞാൻ കുറയ്ക്കും’ ശേഖർ മനസ്സിൽ പറഞ്ഞു. തുടക്കം മുതൽ തന്നെ അഭിലാഷിന്റെ അമിതമായ ആത്മവിശ്വാസം ശേഖറിന് ഒരു വല്ലാത്ത കല്ലുകടിയായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ശേഖർ പൂണ്ടുവിളയാടിയിരുന്ന സ്ഥലമാണ് സുധാമണിയുടെ വീട്. അവിടെ വെച്ചാണ് ഒരുത്തൻ ഇപ്പോൾ ഇങ്ങോട്ട് വന്ന് തന്റെ ഭാര്യയെ സുഖിപ്പിച്ചു തരാം എന്ന് പറയുന്നത്. അതും തന്റെ ചെലവിൽ. അതുകൊണ്ടുതന്നെ ഇവനെ പറഞ്ഞു ഒഴിവാക്കിയാൽ പോരാ. നല്ലതുപോലെ നാറ്റിച്ചു വിടണം.

“പക്ഷേ എനിക്ക് കണ്ടീഷൻ ഉണ്ട്…” ശേഖർ നല്ല ഗൗരവത്തിൽ പറഞ്ഞു.

“എന്താണ് കണ്ടീഷൻ ബ്രോ?… സുധാമണി ചേച്ചിക്ക് ഓൾറെഡി തന്നെ ഇവിടെ കുറെ കണ്ടീഷൻസ് ഉണ്ട്. അതിന്റെ കൂടെ ബ്രോയ്ക്കും ഉണ്ടോ കണ്ടീഷൻ? ഒരുപാട് കണ്ടീഷൻ വച്ചാൽ സുഖം കാണില്ല… ഭാര്യയുടെ സുഖമല്ലേ ഭർത്താവ് ആഗ്രഹിക്കേണ്ടത്… ബ്രോ ഒരു മൂലയിൽ ഇരുന്ന് എന്റെ കളി കാണ്… ഞാൻ ബ്രോയുടെ ഭാര്യയെ സുഖിപ്പിക്കാം… അല്ലാതെ ആവശ്യമില്ലാത്ത കണ്ടീഷൻ വെക്കണോ?…” ശേഖർ കണ്ടീഷൻ എന്ന് പറഞ്ഞത് തീരെ ഇഷ്ടപ്പെടാത്ത രീതിയിൽ അഭിലാഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *