ശേഖറിന്റെ സ്വന്തം അനിത – 6 3അടിപൊളി  

“ഓക്കേ… അത് ഞാൻ സമ്മതിച്ചു. ഇനി ഈ വരന് എന്താണ് പറയാനുള്ളത്?” അഭിലാഷിനെ നോക്കിക്കൊണ്ട് അനിത ചോദിച്ചു.

“എന്നെയാണ് മണവാട്ടി തിരഞ്ഞെടുക്കുന്നത് എങ്കിൽ ഈ നിൽക്കുന്ന വരൻ പത്തല്ല നൂറ് ഏത്തം ഇടേണ്ടിവരും. അതും ഈ പറഞ്ഞതുപോലെ തന്നെ കിസ്സ് അടിക്കാൻ തുടങ്ങുമ്പോൾ മുതൽ എത്തമിട്ട് തുടങ്ങേണ്ടിവരും. പിന്നെ അല്ലറ ചില്ലറ സഹായങ്ങളും ചെയ്യേണ്ടിവരും.” അനിതയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ അഭിലാഷ് പറഞ്ഞു.

“അതെന്താണ് ഈ അല്ലറ ചില്ലറ സഹായം?” അനിത വളരെ കൗതുകത്തോടെ അഭിലാഷിനോട് ചോദിച്ചു.

“അതിപ്പോൾ അല്ലറ ചില്ലറ എന്ന് വെച്ചാൽ…. അതപ്പോൾ പറയാം….” അഭിലാഷ് ചെറുതായിട്ട് ഒന്ന് പരുങ്ങി. അവൻ ശേഖറിനെ ഒളികണ്ണിട്ട് നോക്കി.

“അത്

പറ്റില്ല. മണവാട്ടി ഞാനാണ്… കണ്ടീഷൻസ് എന്താണെന്ന് എനിക്ക് വ്യക്തമായിട്ട് അറിയണം…” അങ്ങനെ പറഞ്ഞുകൊണ്ട് അനിത കാലിന്മേൽ കാൽ കയറ്റി വെച്ച് കട്ടിലിൽ ഇരുന്നു.

അനിത നന്നായി അഭിനയിക്കുന്നുണ്ടെന്ന് ശേഖറിന് തോന്നി. അവൾ എന്തായാലും അഭിലാഷിനെ സെലക്ട് ചെയ്യാൻ പോകുന്നില്ല. അവളുടെ മുഖത്ത് അങ്ങനെ ഒരു താല്പര്യവും കാണുന്നില്ല. അവൻ ഇന്നർവെയർ മാത്രം ധരിച്ചു വന്നപ്പോൾ ഒരു അമ്പരപ്പ് മാത്രമാണ് അവളുടെ മുഖത്ത് കണ്ടത്. അല്ലാതെ അവന്റെ ബോഡി കണ്ട് ആസ്വദിച്ചത് ഒന്നുമില്ല. കൂടുതൽ സമയവും തന്റെ മുഖത്തേക്ക് തന്നെയാണ് അവൾ നോക്കിയത്. താൻ എന്തോ തമാശ ഒപ്പിച്ചിട്ടുണ്ട് എന്ന മട്ടിലാണ് ഇപ്പോൾ കാണിക്കുന്നതൊക്കെ. അനിതയുടെ പെരുമാറ്റം കണ്ട് ശേഖറിന് ആത്മവിശ്വാസം കൂടുതലായി.

അനിതയോട് എന്താണ് പറയേണ്ടത് എന്ന് അഭിലാഷ് ആലോചിക്കാൻ തുടങ്ങി. പറയേണ്ട കാര്യങ്ങളും പറയാൻ പാടില്ലാത്ത കാര്യങ്ങൾ ഒക്കെ ശേഖർ നേരത്തെ തന്നെ പറഞ്ഞു വെച്ചിരുന്നു. അനിത ഇങ്ങനെ ചോദിക്കുമെന്ന് അവൻ ഒട്ടും പ്രതീക്ഷിച്ചില്ല. അഭിലാഷ് നിന്ന് ആലോചിക്കുന്നത് കണ്ടപ്പോൾ ശേഖർ മുൻകൈയെടുത്തു.

“മണവാട്ടിയോട് കണ്ടീഷൻസ് ഞാൻ പറഞ്ഞാൽ മതിയോ? എന്നെ സെലക്ട് ചെയ്യുന്നില്ലെങ്കിൽ ഞാൻ ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ എന്താണെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം. അപ്പോൾ ഞാൻ പറയുന്നതല്ലേ കുറച്ചുകൂടെ നല്ലത്?” ശേഖർ നല്ല ഭംഗിയായി അനിതയുടെ മുമ്പിൽ ഒരു വരനെപ്പോലെ അഭിനയിച്ചു.

“മതി… കണ്ടീഷൻസ് എനിക്കറിഞ്ഞാൽ മതി… അത് ആര് പറഞ്ഞു എന്നുള്ളത് വിഷയമല്ല…” അനിത വലുതായിട്ട് എന്തൊക്കെയോ ആലോചിക്കുന്ന മട്ടിൽ പറഞ്ഞു.

“ഈ വരൻ പറഞ്ഞതുപോലെ തന്നെ മണവാട്ടി എന്നെ അല്ല സെലക്ട് ചെയ്യുന്നതെങ്കിൽ നൂറ് ഏത്തം… അത് മസ്റ്റാണ്… കിസ്സ്

ചെയ്യുമ്പോൾ മുതൽ ഏത്തമിട്ട് തുടങ്ങണം… എണ്ണിക്കൊണ്ട് വേണം ഏത്തമിടാൻ… അതിനുശേഷം വരനും മണവാട്ടിക്കും വേണ്ടി ഒരു സേർവെന്റിനെ പോലെ പോലെ കളി കഴിയുന്നതുവരെ നിൽക്കണം… വരന്റെ സേർവെന്റ് ആണ്… മണവാട്ടിയുടെ സേർവെന്റ് അല്ല… വരൻ പറയുന്നതൊക്കെ ചെയ്യേണ്ടിവരും…” ശേഖർ പറഞ്ഞത് കേട്ട് അഭിലാഷ് ചിരിച്ചുകൊണ്ട് അനിതയെ നോക്കി.

“അത് പറ്റില്ല… ഞാനാണ് മണവാട്ടി… അപ്പോൾ എന്റെയും കൂടി സേർവെന്റ് ആണ്…” അനിത കുട്ടികളെപ്പോലെ വാശിപിടിച്ചുകൊണ്ട് പറഞ്ഞു.

“സേർവെന്റ് വരന്റെ മാത്രമാണ്… മണവാട്ടിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വരനെ കൊണ്ട് സേർവെന്റിനോട് പറയിക്കാം.” ശേഖർ അനിതയെ നോക്കി പറഞ്ഞു കൊണ്ട് അഭിലാഷിനെ നോക്കി.

“അതെ ഈ പറഞ്ഞതൊക്കെ തന്നെയാണ് എന്റെയും കണ്ടീഷൻ” അഭിലാഷ് പുഞ്ചിരിച്ചുകൊണ്ട് ശേഖറിനെയും അനിതയേയും നോക്കി പറഞ്ഞു.

“ഓക്കേ ഈ പറഞ്ഞ കണ്ടീഷൻസ് ഞാൻ ഡബിൾ ഓക്കേ… പിന്നെ വരന്മാർ ഇത്രയും കണ്ടീഷൻസ് പറഞ്ഞ സ്ഥിതിക്ക് എനിക്കൊരു കണ്ടീഷൻ ഉണ്ട്… ഒരൊറ്റ കണ്ടീഷൻ മാത്രം…” അനിത ഉത്സാഹത്തോടെ പറഞ്ഞു.

“എന്താണ് മണവാട്ടിയുടെ കണ്ടീഷൻ?” ചോദിച്ചത് ശേഖറാണ്. അനിത എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാൻ അവന് വലിയ ജിജ്ഞാസ തോന്നി.

“ഇപ്പോൾ ഞാൻ സെലക്ട് ചെയ്യുന്ന വരൻ എന്നെ ഒരുതവണ മാത്രമേ കളിക്കാൻ പാടുള്ളൂ… അതിനുശേഷം ഇന്ന് രാത്രിയിൽ ഞാൻ ആർക്കൊപ്പം ആണ് കിടക്കേണ്ടത് എന്ന് ആ വരൻ തന്നെ സജസ്റ്റ് ചെയ്യണം…. വരൻ സെലക്ട് ചെയ്യുന്ന ആൾക്ക് ഒപ്പമാണ് ഞാൻ ഇന്ന് രാത്രിയിൽ കിടക്കുന്നത്” അനിത അവളുടെ കണ്ടീഷൻ പറഞ്ഞു ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *