ശേഖറിന്റെ സ്വന്തം അനിത – 6 3അടിപൊളി  

ശേഖറിനെ കണ്ടുകഴിഞ്ഞാൽ വലിയ വീട്ടിലെ ആണെന്ന് ആരും പറയും. പിന്നെ അവന്റെ ലുക്കും സൗന്ദര്യവും മസിൽ പവറും പിന്നെ കയ്യിലെ കാശും. പക്ഷേ ശേഖറിനെ പോലെയുള്ള ഭർത്താക്കന്മാർ അവരുടെ ഭാര്യമാരെയും കൊണ്ടുവരാറുണ്ട്. ഭാര്യക്ക് സുഖം കിട്ടാൻ വേണ്ടി വരന്മാരെ വെച്ച് കളിപ്പിക്കാറുണ്ട്. അതൊക്കെ പതിവാണ് സുധാമണിയുടെ വീട്ടിൽ. അതുകൊണ്ടാണ് ഭർത്താവാണെന്ന് അറിഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ അഭിലാഷ് സംസാരിക്കുന്നത്.

“ഒന്നും പറഞ്ഞില്ല…” ശേഖർ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അവനെ നോക്കിക്കൊണ്ട് അഭിലാഷ് വീണ്ടും പറഞ്ഞു.

അഭിലാഷിന്റെ സംസാരത്തിൽ നല്ല ദേഷ്യം തോന്നിയെങ്കിലും ശേഖർ അത് പുറത്തു കാണിച്ചില്ല.

“വരന്റെ ആവശ്യം തൽക്കാലം എനിക്കില്ല… എന്റെ ഭാര്യയെ സുഖിപ്പിക്കാൻ ഞാൻ തന്നെ മതി…” ശേഖർ അല്പം

ഗൗരവത്തിൽ അഭിലാഷിനോട് പറഞ്ഞു.

‘വീട്ടിൽ ഒരുത്തൻ ഉള്ളതു കാരണം സ്വന്തം ഭാര്യയെ കളിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് അവളെ സമാധാനമായിട്ട് വിസ്തരിച്ചു ഒന്ന് കളിക്കാൻ വേണ്ടിയാണ് സുധാമണിയുടെ കളിവീട്ടിലേക്ക് വന്നത്. താൻ മണവാളനും അനിത തന്റെ മാത്രം വധുവും ആകുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല. പഴയതുപോലെതന്നെ വധുവിനെ മുറിയിലിട്ട് കളി നടത്താം. അനിതയ്ക്കും അതൊരു ത്രില്ലായിരിക്കും. ഒരിക്കൽ അവൾ പറഞ്ഞതാണ് സുധാമണിയെ പരിചയപ്പെടണമെന്ന്. ഇപ്പോൾ പരിചയപ്പെടുത്തുന്നത് മാത്രമല്ല സുധാമണിയുടെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. അനിത എന്തായാലും ഹാപ്പിയാണ്. താൻ വാണം പോലും വിടാതെ വച്ചിരിക്കുന്ന പാലത്തുള്ളികൾ എല്ലാം ഇനി ഇന്നവളുടെ പൂറ്റിലേക്ക് അടിച്ചു കയറ്റണം.’ ശേഖർ അതൊക്കെ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു.

“ട്വന്റി ഫൈവ് കെ എന്ന് പറയുന്നത് അത്ര വലിയ എമൗണ്ട് ഒന്നുമല്ലല്ലോ…” ശേഖറിന്റെ മുഖത്തു നോക്കി അഭിലാഷ് പറഞ്ഞു. അഭിലാഷ് വിടുന്ന മട്ടില്ല.

“ഇരുപത്തയ്യായിരം എന്ന് പറയുന്നത് ശരിക്കും വളരെ കുറഞ്ഞ റേറ്റ് ആണല്ലോ? എന്തുപറ്റി നിനക്ക് ആമ്പിയർ വളരെ കുറവാണോ?”

അഭിലാഷിനെ ഒന്ന് കളിയാക്കണം എന്ന് കരുതി തന്നെയാണ് ശേഖർ അങ്ങനെ ചോദിച്ചത്. പക്ഷേ അത് കേട്ടിട്ട് അഭിലാഷിന്റെ മുഖത്ത് ഭാവ വ്യത്യാസം ഒന്നും വന്നില്ല. അവന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ ശേഖർ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു. ‘ഇവൻ കളി തുടങ്ങിയിട്ട് കുറെ കാലമായി. സ്ഥിരമായിട്ടുള്ള വരൻ തന്നെയാണ് ഇവൻ. അതുകൊണ്ടുതന്നെ പലതരക്കാരെ ഇവൻ കണ്ടിട്ടുണ്ടാകും. ഒരുതരത്തിലുള്ള കളിയാക്കൽ ഒന്നും ഇവനെ തളർത്തില്ല. അതുകൊണ്ട് കാര്യമായിട്ട് എന്തെങ്കിലും ആലോചിച്ചിട്ട് ഇവനെ ശരിക്കും ഒന്ന് കളിയാക്കി വിടണം’. ശേഖർ മനസ്സിൽ പലതും ആലോചിക്കാൻ തുടങ്ങി.

“ആമ്പിയർ ഒട്ടും കുറവല്ല ബ്രോ…. ബ്രോ എനിക്കൊരു ചാൻസ് തന്നു കഴിഞ്ഞാൽ ബ്രോയുടെ വൈഫിനെ കൊണ്ട് തന്നെ ഞാൻ അത് പറയിപ്പിക്കാം. പക്ഷേ പെയ്മെന്റ് കറക്റ്റ് ആയിരിക്കണം. അത് പിന്നെ പെയ്മെന്റ് കറക്റ്റ് ആകുമല്ലോ. ഈ വീട് സുധാമണി ചേച്ചിയുടെ അല്ലേ. അങ്ങോട്ടുമിങ്ങോട്ടും ഒട്ടും കുറവില്ലാത്ത രീതിയിൽ കാര്യങ്ങൾ എല്ലാം ചേച്ചി തന്നെ ഡീൽ ചെയ്തോളും. പിന്നെ ചിലപ്പോൾ എന്റെ പെർഫോമൻസ് കണ്ട് എനിക്ക് എന്തെങ്കിലും അഡീഷണൽ ബോണസും മറ്റ് തരാൻ ഉണ്ടെങ്കിൽ അത് നേരിട്ട് തന്നോളൂ. അതിനൊക്കെ ഞാൻ ഹാപ്പിയാണ് ബ്രോ” വലിയ ആത്മവിശ്വാസത്തോടെ അഭിലാഷ് പറഞ്ഞു.

അഭിലാഷിന്റെ ആ വലിയ ആത്മവിശ്വാസം ശേഖറിന് നല്ല മുഷിച്ചിൽ തന്നെ ഉണ്ടാക്കി. ‘മോനെ നിന്നെക്കാൾ വലിയ കളിവീരനാണ് ഞാൻ. ഞാൻ കളിച്ച കളി ഒന്നും നീ കളിച്ചിട്ടില്ല’ അങ്ങനെ അവനോട് പറയണമെന്ന് ശേഖറിന് തോന്നി. ദേഷ്യം കൊണ്ട് ശേഖർ അറിയാതെ സ്വന്തം കൈമുഷ്ടി ഒന്നു ചുരുട്ടുകയും ചെയ്തു.

“നീ ഇപ്പോ വരനായിട്ട് റൂമില് മണവാട്ടിക്കുവേണ്ടി കാത്തിരുന്നതല്ലേ? ശരിക്കും നിന്റെ മണവാട്ടി വന്നില്ലേ? അതോ നിന്നെ കണ്ടപ്പോൾ തന്നെ വേണ്ട എന്ന് വച്ച് ഇറങ്ങിപ്പോയോ?” അവനോടുള്ള ദേഷ്യം ഒന്നും പുറമേ കാണിക്കാതെ അല്പം പരിഹാസം കലർന്ന തമാശ മട്ടിൽ ശേഖർ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *