“… അച്ഛാ. എനിക്ക് ഇവിടെ പറ്റുന്നില്ല അച്ഛാ. എന്നെ ഇവിടെന്ന് കൊണ്ട് പോ…” മംഗലത്ത് ശ്രീധരൻ ഫോൺ എടുത്തതും പൊട്ടി കരഞ്ഞോണ്ട് ദേവു പറഞ്ഞു.
“…അയ്യേ എന്റെ മോൾ രാവിലെ തന്നെ കരയാണോ. നിന്നെ പിരിഞ്ഞതിന്റെ വിഷമം ഞങ്ങൾക്കും ഉണ്ട് കുറച്ചു ദിവസം കഴിയുമ്പോൾ അതെല്ലാം മാറിക്കോളും…” ശ്രീധരൻ ദേവുവിനെ അശ്വസിക്കാൻ ശ്രമിച്ചു.
“…അച്ഛാ ഇത് അങ്ങനെ അല്ല. ഇവരെല്ലാം എന്നോട് മോശമായ പെരുമാറുന്നെ…” ദേവു സത്യാവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ തുടങ്ങുന്നതിനു മുമ്പ് അവളുടെ അമ്മ സംസാരിച്ചു തുടങ്ങി.
“… മോളെ പുതിയ സ്ഥലവും പുതിയ ആൾക്കാരും അല്ലേ. പൊരുത്തപെടാൻ ഇച്ചിരി സമയം പിടിക്കും അതുവരെ മോൾ എല്ലാം സഹിക്ക്….”
“… അമ്മേ എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്. ഇനിയും ഞാൻ ഇവിടെ നിന്നാൽ ഇവിടുള്ളവർ എന്നെ കൊല്ലും…” ഭയത്താൽ ദേവു കരഞ്ഞു പറഞ്ഞു.
“… അതൊക്കെ മോളുടെ തോന്നൽ ആണ്. ഇന്നലെ കല്യാണം കഴിഞ്ഞിട്ട് ഇന്ന് തിരിച്ചു വന്നാൽ നാട്ടുകാർ എന്താ പറയാ. അമ്മ ഇച്ചിരി കഴിഞ്ഞ് വിളിക്കാം ഇവിടെ ഇച്ചിരി പണിയുണ്ട്…”
“… ഹെലോ… ഹെലോ… അമ്മേ…” അപ്പോഴേക്കും ഫോൺ കട്ട് ആയിരുന്നു.
“… കഴിഞ്ഞോ…” പെട്ടെന്ന് പിന്നിൽ നിന്നും സൗണ്ട് കേട്ടതും ഭയന്ന് വിറച്ച് ദേവു തിരിഞ്ഞു നോക്കി. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെ പോലെ വാതിൽക്കൽ നിന്ന് പുഞ്ചിരിക്കാണ് നിരഞ്ജൻ.പതിയെ ആ പുഞ്ചിരി മാറി
“… നേരം വെളുക്കും മുന്നേ ഏത് കള്ളകാമുകനെ ആടി നീ വിളിക്കുന്നെ 😡…” ദേഷ്യത്തോടെ നിരഞ്ജൻ ഓടിവന്ന് ദേവുവിന്റെ കൈയിലെ ഫോൺ വാങ്ങി നിലത്ത് എറിഞ്ഞു പൊട്ടിച്ചു.
“… നീ നല്ലപോലെ കേട്ടോ ഇനിയുള്ള കാലം നിന്റെ ജീവിതം എന്റെ കാലിന്റെ ഇടയില. അതിന്റെ ഇടയിൽ വേറെ വല്ലവനും കാലകത്തി കൊടുക്കാനാണ് നിന്റെ ഉദ്ദേശം എങ്കിൽ പുന്നാര മോളെ വേദനയിൽ നീ ഇവിടെ കിടന്ന് പിടക്കും…” ദേവുവിന്റെ കൊരവള്ളിക്ക് കുത്തിപിടിച്ച് നിരഞ്ജൻ താകീത് നൽകി.
ദേവുവിന് ആ നിമിഷം മുതൽ മനസിലായി തുടങ്ങിയിരുന്നു താൻ വന്ന് പെട്ട കെണിയുടെ ആഴം. അതിന്റെ ആദ്യ പടിയായി ദേവുവിന് പുറലോകമായുള്ള ബന്ധം പൂർണയും വിചേധിച്ചിരുന്നു. ആ വീടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങാൻ അനുവാദം ഇല്ല ആരുമായി കോണ്ടാക്ട് ചെയ്യാൻ കൈയിൽ ഫോൺ ഇല്ല. ആകെ പെട്ട അവസ്ഥ.
അന്ന് രാത്രി തീരെ ബോധം ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു ദേവൻ അവന്റെ റൂമിലേക്ക് കടന്നു വന്നത്.
“… ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലെ. നമുക്ക് അതങ്ങ് ആഘോഷിച്ചാലോ…” വഷളൻ ചിരിയോടെ നിരഞ്ജൻ അവന്റെ ഷർട്ട് ഊരി വലിച്ചെറിഞ്ഞു.
“… കണ്ടോ ഇതെല്ലാം ഞാൻ നിനക്കുവേണ്ടി വാങ്ങി കൂട്ടിയത…” തന്റെ അലമാരയിൽ ഒരു രഹസ്യ അറ തുറന്ന് ഒരുപാട് സാധനങ്ങൾ അവൻ പുറത്തേക്ക് എടുത്തിട്ടു.
അതെല്ലാം കണ്ട് ദേവുവിന്റെ കിളി പോയി. ചെറുതും വലുതുമായി പല ഷേപ്പിൽ ഉള്ള ഡിൽഡോ,വൈബ്രേറ്റർ, ഒരുപാട് ടോർച്ചർ ഉപകരണങ്ങൾ. മിക്ക സാധനങ്ങളുടെ പേരുപോലും ദേവുവിന് അറിയില്ലായിരുന്നു. പിന്നെ അവിടെ നടന്നത് നിരഞ്ജന്റെ കടന്നാക്രമണം ആയിരുന്നു.കട്ടിലിന്റെ നാലു കാലിലായി കെട്ടിയിട്ട അവസ്ഥയിൽ ബന്ധിക്കപ്പെട്ട ദേവുവിന് ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ ആ ക്രൂരതകൾ എല്ലാം ഏറ്റുവാങ്ങി. രാത്രി മുഴുവൻ മകന്റെ പീഡനം പകൽ അമ്മക്ക് അടിമപ്പണിയും.
ഒരുദിവസം പുതിയ അയൺബോക്സ് ഉപയോഗിച്ച് നിരഞ്ജന്റെ ഷർട്ട് തേയ്ക്കുന്നതിന്റെ ഇടക്ക് ഷർട്ട് കരിഞ്ഞു പോയി. അതിന് ഒരു ദയയും ദാക്ഷണ്യവും ഇല്ലാതെ ഇട്ടിരുന്ന പേന്റിലെ ബെൽറ്റ് ഊരി ദേവുവിനെ പൊതിരെ തല്ലി. ഇതിനേക്കാൾ അവളെ വേദനിപ്പിച്ചത് തനിക്ക് ഉള്ളു തുറന്ന് സംസാരിക്കാൻ തന്നെ മനസ്സിലാക്കാൻ പോലും ആരുമില്ല എന്നതായിരുന്നു. നാൾ പ്രതി നിരഞ്ജന്റെ ക്രൂരത കൂടി വന്നു അതിനെല്ലാം ഒത്താശക്ക് അവന്റെ അമ്മയും.
