അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 1 6

 

“എന്നാലും അത് വേണ്ട സാർ.. എന്നെങ്കിലും മാറ്റി വിളിക്കാൻ തോന്നുമ്പോൾ മാറ്റി വിളിക്കാം.”

 

“ആണോ!!! ശരി എന്നാ അങ്ങനെ ആയിക്കോട്ടെ… അല്ല എപ്പോഴാ മാറ്റിവിളിക്കാൻ തോന്നുക.? ”

 

“അത് സാറിനോട് കൂടുതൽ സ്നേഹം തോന്നുമ്പോൾ.?

 

“അപ്പൊ!! ഇപ്പോൾ സ്നേഹം ഇല്ലേ? ”

 

“ഉണ്ട്. ഒരുപാട് ഉണ്ട്. അതു കൂടി കൂടി വന്നാൽ ഞാൻ അപ്പോൾ വിളിക്കാം. . ഇപ്പോൾ ഞാൻ എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞില്ലല്ലോ”

 

“ആണോ !! എന്നാൽ താഴെ ഇരുന്ന് എന്റെ രണ്ടു കാലും ഒന്ന് തിരുമ്മി താ.”

 

“അത് കേട്ട് അവൾ താഴെ ഇരുന്നു എന്റെ കാലെടുത്തു അവളുടെ മടിയിൽ വെക്കാൻ തുടങ്ങി.”

 

“കാലിൽ നിന്ന് വിട് പെണ്ണേ.. ഞാൻ ചുമ്മാ പറഞ്ഞതാ. എന്ത് പറഞ്ഞാലും ചെയ്യാൻ. മോൾ എന്റെ അടിമയൊന്നും അല്ല. അങ്ങനെ ആരുടേയും അടിമ ആകാനും പാടില്ല.”

 

“അതിന് സാറല്ലേ അങ്ങനെ ചെയ്യാൻ പറഞ്ഞത്. അതാ ഞാൻ.. വീട്ടിൽ ഉള്ളപ്പോൾ. ചില സമയം ചെറിയുമ്മയും ചെറിയുമ്മയുടെ വല്യുമ്മയും എന്നെ കൊണ്ട് അങ്ങനെ ചെയ്യിക്കും.. എനിക്ക് ഇഷ്ട്ടം അല്ല ആ

വല്ല്യുമ്മയെ അവര് ചിലപ്പോൾ എന്റെ … എന്റെ… എന്റെ.. ഇവിടെ കയറി പിടിക്കും. അസത്തു.” അവളുടെ മാറിൽ കാണിച്ചുകൊണ്ട് അവൾ പറഞ്ഞു.

 

ഞാൻ ചിരിച്ചു.

” സാറിന് ചിരി. അപ്പോൾ എന്റെ പ്രാണൻ പോകുന്ന പോലെയാ എനിക്ക് തോന്നാറു.”

 

“എന്നിട്ട് ഉപ്പയോട് പറഞ്ഞില്ലേ?”

 

“അയ്യേ!! ഞാൻ എങ്ങനയാ ഇത് ഉപ്പയോട് പറയുന്നേ ”

 

“അപ്പോൾ പിന്നെ!!! ഇപ്പോൾ എന്നോട് പറയുന്നതോ? ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.”

 

“അയ്യേ.. നാണക്കേട്” അവൾ മുഖം കുനിച്ചു..

 

ഞാൻ വീണ്ടും ചിരിച്ചു.

 

“അതിന് അതിന് സാർ എന്റെ ഉപ്പ അല്ലല്ലോ?.

 

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

 

“അപ്പോൾ ഞാൻ ആരാ മോളുടെ?”

 

“എനിക്കറിയില്ല …. ചിലപ്പോൾ പടച്ചോനെ പോലെ ആകും.. നമ്മൾ എല്ലാ സങ്കടവും പടച്ചോനോടല്ലെ പറയുന്നത്. ”

 

ഞാൻ ചിരിച്ചു. എന്നിട്ട് വീണ്ടും ചോദിച്ചു.

 

“എന്നിട്ട് മോൾ അത് ആരോടും പറഞ്ഞില്ലേ.?”

 

“ഇല്ല. ആരോടും പറഞ്ഞില്ല. ഒരു ദിവസം അവിടെ പിടിക്കാൻ വന്നപ്പോൾ. ഞാൻ അവരുടെ കൈ പിടിച്ചു കടിച്ചു. പിന്നെ അവിടെ പിടിക്കാൻ അവർ ശ്രമിച്ചില്ല.”

 

“സാരമില്ല… ഇനി മോൾ എവിടേയും പോകണ്ട. ഇവിടെ നിന്നോ. ആരും മോളെ ശല്യം ചെയ്യാൻ വരില്ല. മോള് പേടിക്കേണ്ട. ഇപ്പോൾ മോള് ഇവിടെ ഇരുന്ന് ടി വി കണ്ടോ. അല്ലെങ്കിൽ അകത്തു പോയി കിടന്നോ.”

 

“എനിക്ക് അങ്ങനെ ഉറക്കം ഒന്നും പതിവില്ല. ”

 

“പിന്നെ!! പിന്നെ ഈ സമയം മോൾ എന്താ ചെയ്യുന്നേ. ?”

 

“അത് !! എന്നെകൊണ്ട് ചെറിയുമ്മ ഓരോ ജോലി ചെയ്യിക്കും. നിലം തുടക്കാൻ പറയും. തൂണി നനക്കാൻ പറയും, വിറക് എടുത്തു വെക്കാൻ പറയും, പറമ്പിലെ പുല്ല് പറിപ്പിക്കും. അങ്ങനെ എന്തെങ്കിലും ചെയ്യിക്കും. ”

 

“എന്നാൽ മോൾ ഇവിടെ അങ്ങനെ ഒന്നും ചെയ്യേണ്ട. മോൾക് ഇഷ്ട്ടം ഉള്ളത് മാത്രം ചെയ്താൽ മതി. മോളുടെ ഡ്രെസ്സ് എല്ലാം എവിടെയാ വെച്ചത്. ?”

 

“അത്! അകത്തു.”

 

“എന്നാ വാ അത് എവിടെയാ വെക്കേണ്ടത് എന്ന് കാണിച്ചു തരാം” എന്ന് പറഞ്ഞു.

ഞാൻ എഴുനേറ്റ് അവളുടെ കൈ പിടിച്ചു അകത്തേക്ക് നടന്നു. അവിടെ നിലത്ത് ഒരു മൂലയിൽ ആണ് അവൾ ഡ്രെസ്സ് എല്ലാം വെച്ചത്. ഞാൻ അതെടുത്തു അവളുടെ കൈയിൽ കൊടുത്തു. എന്നിട്ട് ഷെൽഫ് തുറന്നു കാണിച്ചിട്ട് പറഞ്ഞു ഇതിൽ വെച്ചോ. നിലത്ത് വെക്കേണ്ട..”

 

“അത് സാറിന്റെ ഡ്രെസ്സ് വെക്കുന്ന സ്ഥലം അല്ലേ ഞാൻ എങ്ങനെയാ അവിടെ വെക്കുന്നത്. ഞാൻ അവിടെ നിലത്ത് തന്നെ വെച്ചോളാം.”

 

“പറഞ്ഞാൽ അനുസരിക്കണം കേട്ടല്ലോ? അതിരിക്കട്ടെ!!! … മോൾക്ക് ഡ്രെസ്സ് എല്ലാം ഇഷ്ട്ടം ആയോ?”

 

“ആയി . ഞാൻ കുറേ ആയി പുതിയത് ഉടുത്തിട്ട്. ഇതിനോടൊക്കെ ഞാൻ എങ്ങനെയാ സാറിനോട് നന്ദി പറയേണ്ടത്… എനിക്ക് അറിയില്ല.”

 

Leave a Reply

Your email address will not be published. Required fields are marked *