അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 1 6

അവൾ കരഞ്ഞു. ഞാൻ അവളെ ചേർത്ത് പിടിച്ചു..

 

“ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ.. വെറുതെ കരഞ്ഞു കരഞ്ഞു ഈ മുഖത്തിന്റെ മൊഞ്ചു കളയരുത് എന്ന്. എന്നെങ്കിലും ഒരു സുൽത്താൻ ഈ മൊഞ്ചത്തിയെ കെട്ടാൻ വരും . അതുകൊണ്ട് ഈ മൊഞ്ചു കളയരുത്. ”

 

അവൾ ചിരിച്ചു..

 

“എന്നെ കെട്ടാൻ അങ്ങനെ ഒരു സുൽത്താനും വരണ്ട. എനിക്ക് ഇഷ്ട്ടം അല്ല.. അങ്ങനെ വന്നാൽ പിന്നെ ആരാ സാറിന് ഫുഡ്‌ ഉണ്ടാക്കി തരുന്നേ..? ”

 

” എന്നാ പിന്നെ ഈ മൊഞ്ചത്തീനെ ഞാൻ തന്നെ കെട്ടേണ്ടി വരും..”

 

“കെട്ടിക്കോ.. എന്നാ എനിക്ക് സാറിനെ വിട്ട് എവിടേയും പോകേണ്ടല്ലോ .. എന്നും എനിക്ക് ഇവിടെ കഴിയാലോ.. എന്നും എനിക്ക് എന്റെ ഉപ്പാനെ കാണാലോ?” അവൾ കരഞ്ഞു.

 

“മതി മതി വേഗം ഡ്രെസ്സ് എടുത്തു വെച്ചിട്ട് വാ. ഈ കരയുന്ന പെണ്ണിനെ എനിക്ക് വേണ്ട. എനിക്ക് നല്ല ചിരിക്കുന്ന പെണ്ണിനെ മതി.”

 

ഞാൻ ഹാളിൽ ചെന്ന് സോഫയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞ് അവൾ അവിടെ വന്നു.

 

“ഞാൻ ഇവിടെ എല്ലാം തുടച്ചിടട്ടെ.?”

 

“ഇന്ന് ഇനി മോൾ ഒന്നും ചെയ്യേണ്ട. നാളെ ഞാൻ ഓഫീസിൽ പോകും. അപ്പോൾ ചെയ്‌തോ.. നാളെ ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ പേടിയാകുമോ?”

 

“ഇല്ല പേടിയില്ല. എന്നാലും !! സാർ നാളെ ഇവിടെ ഉണ്ടാകില്ലേ..അപ്പോൾ? ഇത് പോലെ ഞാൻ ആരോടും സംസാരിച്ചിട്ട് ഇല്ല. .. ഇത്രയും സന്തോഷിച്ചിട്ടും. ഇങ്ങനെ ചിരിച്ചിട്ടും. ഇപ്പോൾ ഒരുപാട് സമാധാനം ഉണ്ട്.”

 

“സാരമില്ല ഞാൻ വൈകുന്നേരം വരും അത് കഴിഞ്ഞു രാത്രി വരെ നമുക്ക് സംസാരിക്കാം. പിന്നെ!! ഇവിടെ ആരും വരില്ല ഇനി ആരെങ്കിലും വന്നാൽ ദാ!! ആ കാണുന്ന ഹോൾ വഴി നോക്കിയാൽ മതി ഞാനോ മോളുടെ ഉപ്പയോ അല്ലാതെ ആര് വന്നാലും വാതിൽ തുറക്കണ്ട. കേട്ടോ”

 

 

“സാർ ശരിക്കും എന്റെ ഉപ്പയോട് സംസാരിക്കുമോ? ”

 

“എന്ത് സംസാരിക്കുമോ എന്ന്.. ഈ മൊഞ്ചത്തിയെ കെട്ടിക്കോട്ടെ എന്നോ.. അത് മോശമല്ലേ..”

 

” പോ സാറെ.. എനിക്കറിയാം സാർ എന്നെ കളിയാക്കുന്നതാണെന്നു. സാറിന്റെ കെട്യോൾ ആകാനുള്ള ഭാഗ്യം ഒന്നും എനിക്കില്ല. അതിനുള്ള അർഹതയും ഇല്ല. ഇത് എന്നെ ഇവിടെ നിർത്താൻ ഉപ്പയോട് ചോദിക്കാമോ?. ”

 

“വേലക്കാരി ആയി നിർത്താൻ ആണോ? ”

 

“എങ്ങനെ വേണമെങ്കിലും. എനിക്കറിയാം അല്ലെങ്കിൽ ഉപ്പ എന്നെ തിരിച്ചു കൊണ്ട് പോകും. . അങ്ങനെ പോയാൽ പിന്നെ ഞാൻ ഉണ്ടാവില്ല. ചെറിയുമ്മ എന്നെ അയാൾക്ക് കൊടുക്കും.. എനിക്ക് ഉറപ്പാ”

 

“ഇനി ഇങ്ങനെ പറഞ്ഞാൽ ഉണ്ടല്ലോ. കരണം അടിച്ചു ഞാൻ പൊട്ടിക്കും. പറഞ്ഞേക്കാം. കേട്ടോ? ഞാൻ ഇന്ന് തന്നെ സംസാരിക്കാം. പോരെ?”

 

 

“അച്ചായാ …. അച്ചായാ… ഇതേതാ കഥ കഥ മാറിപോയോ. ” ആൻസി ചോദിച്ചു.

 

“മാറിയോ ഇല്ല. കഥ മാറിയിട്ടൊന്നും ഇല്ല .. ഇത് പുതിയ ചെറിയ കഥയുടെ തുടക്കം മാത്രം. ഇഷ്ട്ടപെട്ടോ അത് പറഞ്ഞാൽ മതി. ” ഞാൻ പറഞ്ഞു

 

“അച്ചായാ അത് ഞാൻ മാത്രം പറഞ്ഞാൽ പോരല്ലോ. ഇവരെല്ലാവരും ഈ കഥ കേൾക്കുന്ന എല്ലാവരും പറയട്ടെ അതല്ലേ… നല്ലത്.” ആൻസി പറഞ്ഞു.

 

“അപ്പൊ അച്ചായാ.. ജോപ്പന്റെ കഥ എന്തായി. ജോപ്പനും ആൻസിയും തകർത്ത് കളിക്കുകയായിരിക്കും അല്ലെ?. ” ബിൻസി ചോദിച്ചു.

 

“അവർ കഥ എഴുതുന്നുണ്ട് അതു ഞാൻ വഴിയേ പറയാം ” ഞാൻ പറഞ്ഞു.

 

“അപ്പൊ ഉണ്ണിയും ഭാര്യമാരും .. അവന്റെയൊക്കെ ഭാഗ്യം. മൂന്നു ഭാര്യമാർ. അതും അതും കിണ്ണം കാച്ചിയ ചരക്കുകൾ . എന്റെ അച്ചായാ… കേട്ടിട്ടെന്നെ കൊതി തോനുന്നു.” ഡാനി മോൻ പറഞ്ഞു.

 

എല്ലാവരുടെയും കഥ ഞാൻ പറയാം . പറഞ്ഞിട്ടേ ഈ അച്ചായൻ പോകു. അപ്പോ ശരി ഇപ്പൊ അച്ചായൻ കുറച്ചു സമയം ഉറങ്ങട്ടെ ”

 

തുടരും

 

ബൈ

 

സ്നേഹത്തോടെ

 

ഏകൻ.

Leave a Reply

Your email address will not be published. Required fields are marked *