അഞ്ചന ചേച്ചി – 7 1അടിപൊളി  

പക്ഷേ ഞാൻ അസൂയ പെടുന്നത് കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി.

“എടാ, ആദ്യം നിന്നോട് ഒരു ചോദ്യം.”

“എന്റെ ചേട്ടാ, വെറുതെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയ്.” ഞാൻ അക്ഷമനായി പറഞ്ഞു.

ഞാനും അഞ്ചനയും തമ്മിലുള്ള എന്തെങ്കിലും കാര്യം അയാള്‍ അറിഞ്ഞെന്ന് മനസ്സിൽ പേടിച്ചാണ് ഇരുന്നത്. അവളുടെ മുഖത്തും പേടി ഞാൻ കണ്ടു.

പക്ഷേ സന്തോഷ വാര്‍ത്ത എന്നല്ലേ ചേട്ടൻ പറഞ്ഞത്? അപ്പൊ ഞങ്ങളുടെ കാര്യം ആയിരിക്കില്ല.

“അഞ്ചനക്ക് നിന്റെ കമ്പനിയില്‍ ഒരു ജോലി കൊടുക്കുമോ?” പെട്ടന്ന് അയാള്‍ ചോദിച്ചു.

അതുകേട്ട് ഞാനും അവളും ഒരുപോലെ വായ പൊളിച്ചതും അയാള്‍ പൊട്ടിച്ചിരിച്ചു.

“ജോലിക്ക് വിടുന്നത് ഇഷ്ട്ടമില്ല എന്നല്ലേ പറഞ്ഞത്. പിന്നെ ഇപ്പൊ എന്തുപറ്റി?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.

“അവളുടെ സ്ഥാനത്ത് നിന്ന് ഞാനൊന്ന് ചിന്തിച്ചു നോക്കിയായിരുന്നു. ഇത്രയൊക്കെ പഠിച്ചിട്ട് ജോലിക്ക് പോകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നേ പഠിച്ചിട്ട് എന്തു കാര്യം?” എന്തോ ഞാൻ കാരണം അവൾ ജോലിക്ക് പോകുന്നില്ല എന്ന പോലെ അയാള്‍ എന്നോട് ചോദിച്ചു.

“ശെരിയാ, ജോലിക്ക് പോകാൻ താല്‍പര്യം ഉണ്ടെങ്കിൽ ജോലിക്ക് പോകുക തന്നെ വേണം.” ഞാൻ സമ്മതിച്ചു.

“പിന്നേ ഏറിയ സമയവും അവള്‍ ഇവിടെ ഒറ്റക്കല്ലേ?” അത് കൂടാതെ ശമ്പളം കൂടി കിട്ടുമ്പോ ഞങ്ങൾക്ക് കയ്ക്കുമോ?”

പെട്ടന്ന് അവൾടെ മുഖത്ത് വിരിഞ്ഞ ചിരിയും ഉന്‍മേഷവും ആഹ്ലാദവും കണ്ടിട്ട് ചേട്ടൻ പോലും സന്തോഷിച്ചു. അന്നേരവും അയാളുടെ കണ്ണിലെ ആ നിഗൂഢ തിളക്കം എന്നെ ഭയപ്പെടുത്തി.

അവളുടെ ആഗ്രഹം സാധിച്ചു കൊടുത്ത് അവളെ അയാളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്‌ പോലത്തെ ഒരു തോന്നലാണ് എനിക്കുണ്ടായത്.

പക്ഷേ തല്‍ക്കാലത്തേക്ക് അതെല്ലാം എന്റെ മനസ്സിൽ തന്നെ ഞാൻ മറച്ചു വച്ചുകൊണ്ട്‌ അയാളെ നോക്കി.

“ചേച്ചിക്ക് ഞാൻ ജോലി കൊടുക്കാം. ചേട്ടൻ ധൈര്യമായിരിക്ക്.” ഞാൻ ഉറപ്പ് പറഞ്ഞതും അയാള്‍ അഞ്ചനയെ നോക്കി.

“അപ്പോ ഇതുതന്നെയാണ് നിനക്കുള്ള സന്തോഷ വാർത്ത.” അവളെ നോക്കി ഇളിച്ചു കാണിച്ച ശേഷം അയാൾ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു, “പിന്നേ നിന്റെ കമ്പനി ആയത് കൊണ്ട്‌ മാത്രമാണ് ഇവളെ ജോലിക്ക് വിടാന്‍ ഞാൻ സമ്മതിക്കുന്നത്. വേറെ എവിടെയും വിടാന്‍ എനിക്ക് താല്പര്യമില്ല. പറ്റുമെങ്കില്‍ നാളെ തന്നെ അവളുടെ വിസ കാര്യങ്ങൾ ഒക്കെ ശെരിയാക്ക്. നാളെ മുതൽ അവളെയും കൂടെ കൂട്ടിക്കൊ.” എന്നോട് പറഞ്ഞിട്ട് ചേട്ടൻ അവളെ നോക്കി ചിരിച്ചു. അവളും സന്തോഷത്തോടെ അയാളെ നോക്കിയിരുന്നു.

അയാളോട് ചെറിയ സ്നേഹം ഒക്കെ അവളുടെ കണ്ണില്‍ ഞാൻ കണ്ടു. എനിക്കത് ഇഷ്ട്ടമായില്ല. അവള്‍ പിന്നെയും എന്നെ ഒതുക്കി വയ്ക്കുമെന്ന ഭയം എന്റെ മനസ്സിനെ ആക്രമിക്കാൻ തുടങ്ങി.

പെട്ടന്ന് പ്രഷോബ് ചേട്ടൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. ഉടനെ അവള്‍ ചിരിച്ചു. എനിക്ക് ദേഷ്യമാണ് വന്നത്.

“എന്നാ ഞാൻ ഇറങ്ങുവ..” അതും പറഞ്ഞ്‌ ഞാൻ ധൃതിയില്‍ എഴുനേറ്റ് പുറത്തേക്ക്‌ വന്നു.

എന്റെ മനസ്സിൽ വല്ലാത്ത ടെൻഷൻ ഉടലെടുത്തിരുന്നു. എനിക്ക് വെപ്രാളം തോന്നി. ഒരു ദേഷ്യവും മനസ്സിൽ നിറഞ്ഞു.

ഭയങ്കര ദേഷ്യത്തിലാണ് ഓഫീസില്‍ കേറി പോയത്. യാസ്മിൻ എന്നെ വിഷ് ചെയ്തെങ്കിലും അതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല. എന്റെ ഓഫീസിൽ മാറിയ കേറി വന്ന് എന്തൊക്കെയോ പറഞ്ഞു. പക്ഷേ അതൊന്നും എനിക്ക് കേട്ടില്ല. അവസാനം അവള്‍ വിഷമത്തോടെ ഇറങ്ങി പോയി.

ഉച്ച കഴിഞ്ഞ് എന്റെ മൂഡ് അല്‍പ്പം മാറിയിരുന്നു. അതിന്‌ ശേഷമാണ് ഞാൻ നേരെ ചിന്തിക്കാൻ തുടങ്ങിയത്‌.

ഞാൻ വേഗം യാസ്മിനെ കണ്ട് ക്ഷമ ചോദിച്ചു.

“സാരമില്ല സർ, നിങ്ങൾ എന്തോ ടെൻഷനിൽ ആണെന്ന് മനസ്സിലായി.” അവള്‍ പുഞ്ചിരിച്ചു.

അതുകഴിഞ്ഞ്‌ ഞാൻ മറിയയെ കണ്ട് അവളോടും ക്ഷമ ചോദിച്ചു.

“സോറി മറിയ, നിങ്ങൾ എന്റെ റൂമിൽ വന്നിട്ട് എന്തൊക്കെയോ പറഞ്ഞു. പക്ഷേ മറ്റ് ചില ടെൻഷനിൽ ആയിരുന്നത് കൊണ്ട്‌ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.”

Leave a Reply

Your email address will not be published. Required fields are marked *