അഞ്ചന ചേച്ചി – 7 1അടിപൊളി  

“പക്ഷേ ഈ കമ്പനിയെ കളഞ്ഞിട്ടല്ല നി വരേണ്ടത്. ഈ കമ്പനിയെ നിന്റെ അനിയന്‍ അല്ലെങ്കിൽ അനിയത്തിയുടെ പേരിലേക്ക് മാറ്റി കൊടുക്ക്, അതുകൊണ്ട്‌ ഈ സ്വത്ത് നിന്റെ കുടുംബത്തിന് നഷ്ടപ്പെടില്ല. അതുകഴിഞ്ഞ്‌ എനിക്ക് നാട്ടില്‍ ചെന്ന് എന്റെ വീട്ടിലുള്ളവരെ അവസാനമായി ഒരിക്കല്‍ കാണണം… ഒരാഴ്ച എങ്കിലും അവരോടൊപ്പം ചിലവഴിക്കണം. അതുകഴിഞ്ഞ്‌ നമുക്ക് എങ്ങോട്ടെങ്കിലും പോയി ജീവിക്കാം.” അവള്‍ ദൃഢമായി പറഞ്ഞു.

“അതിനുള്ള ഏര്‍പ്പാടുകൾ ഞാൻ ചെയ്യാം. പക്ഷേ എല്ലാം ചെയ്തു തീർക്കാൻ മാസമെങ്കിലും വേണ്ടിവരും..” ഞാൻ ആശങ്കയോടെ പറഞ്ഞു.

“അത് സാരമില്ലടാ… അത്രയും സമയം ചക്രം പോലെ കറങ്ങി പെട്ടന്ന് തീരും. ഇവിടത്തെ കാര്യങ്ങൾ എല്ലാം തീര്‍ന്നതും എനിക്ക് നാട്ടില്‍ പോകണമെന്ന് ഞാൻ ചേട്ടനോട് പറയാം. നീയും നാട്ടില്‍ വാ. നമ്മുടെ വീട്ടിലുള്ളവരുടെ കൂടെ അവസാനമായി കുറച്ച് സമയം ചിലവഴിച്ച ശേഷം എന്നെ എങ്ങോട്ടെങ്കിലും കൊണ്ടോ പോ. നിന്റെ കൂടെ ജീവിക്കാൻ ആണെങ്കിലും മരിക്കാൻ ആണെങ്കിലും ഞാൻ തയാറാണ്.”

അവള്‍ അങ്ങനെ പറഞ്ഞപ്പോ ഞങ്ങൾക്ക് ഒരുപോലെ സങ്കടം വന്നു. പക്ഷേ ഞങ്ങൾ കരഞ്ഞില്ല.

“കമ്പനിയില്‍ നിന്നുള്ള എന്റെ ഷെയർ ഞാൻ എടുക്കും. ഏതു നാട്ടില്‍ പോയാലും അതുകൊണ്ട്‌ ചെറിയൊരു ബിസിനസ്സ് ഒക്കെ നിസ്സാരമായി തുടങ്ങാൻ കഴിയും. നമുക്ക് ഒരുമിച്ച് ജീവിക്കാമടി ചക്കരെ.” ഞാൻ പറഞ്ഞു.

പിന്നേ ഞങ്ങൾ ഒന്നും മിണ്ടാതെ കെട്ടിപിടിച്ചിരുന്നു.

“എഡി.. ഒരുകാര്യം ഞാൻ ചോദിക്കട്ടെ?” “എന്തിനാ അനുവാദം ചോദിക്കുന്നേ? നീ ചോദിക്ക്.”

“സെക്സിൽ നിന്റെ ഭർത്താവിന് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ..? അതോ പഴയത് പോലെ തന്നെ കണ്ടതും കേറ്റും എന്ന നിലപാട്‌ തന്നെയാണോ..” കളിയാക്കും പോലെ ഞാൻ ചോദിച്ചു.

അത് കേട്ടതും അവള്‍ പൊട്ടിച്ചിരിച്ചു.

“ഞാൻ ദുബായില്‍ വന്നിറങ്ങി ആദ്യത്തെ രണ്ട് ദിവസം മാത്രമാണ് എന്നെ വേദനിപ്പിക്കാന്‍ അയാളെ ഞാൻ അനുവദിച്ചത്. അതിനു ശേഷം എന്നെ തൊടാൻ പോലും ഞാൻ സമ്മതിച്ചിട്ടില്ല.”

അവള്‍ പറഞ്ഞതിനെ വിശ്വസിക്കാൻ കഴിയാതെ അവളുടെ മുഖത്തെ മെല്ലെ പൊക്കി പിടിച്ചുകൊണ്ട് ആ കണ്ണുകളിലേക്ക് ഞാൻ നോക്കി.

പക്ഷേ എന്റെ കൈ പിടിച്ചു മാറ്റീട്ട് അവൾ പിന്നെയും എന്റെ കഴുത്തിൽ മുഖം ചേര്‍ത്തു വച്ചിട്ട് പറഞ്ഞു,

“ഞാൻ കൂടെ കിടക്കാത്തതിന്റെ പേരിലും മറ്റൊരു വഴക്ക് കൂടി ദിവസവും നടന്നിരുന്നു.”

ഞാൻ അന്തിച്ചിരുന്ന് പോയി.

“അയാള്‍ക്ക് വഴങ്ങി കൊടുക്കാത്തതിന് എന്താ കാരണം.?” മനസ്സിൽ സന്തോഷിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

“ഞാൻ വന്നിറങ്ങിയ അന്നു തന്നെ കുടിച്ച് ബോധമില്ലാതെ ഇരുപതോളം പെണ്ണുങ്ങളെ കളിച്ച കഥയാണ് എന്നോട് പറഞ്ഞത്. അതോടെ ഞാൻ അയാളെ വെറുത്തു. പിന്നീട് നിന്റെ ഇഷ്ട്ടം എന്നോട് പറഞ്ഞത് തൊട്ടേ എന്റെ മനസ്സ് കലങ്ങി പോയിരുന്നു. പക്ഷേ പണ്ടേ നമ്മൾ ഫോണിലൂടെ സംസാരിക്കാന്‍ തുടങ്ങിയിരുന്ന ഏതോ സമയത്ത് നിന്നെ ഞാൻ സ്നേഹിച്ച് തുടങ്ങിയിരുന്നു എന്നൊരു സംശയവും എനിക്കുണ്ട്.. പക്ഷേ ഒന്നും എനിക്കറിയില്ല. അങ്ങനെ അതെല്ലാം കാരണങ്ങൾ കൊണ്ടാവും ചേട്ടന്റെ കൂടെ കിടക്കാന്‍ തോന്നാത്തത്.”

“പിന്നേ എന്തുകൊണ്ട്‌ അയാളെ നേരത്തെ വേണ്ടെന്ന് വച്ചില്ല?” ഞാൻ കുറ്റപ്പെടുത്തി.

“കളയാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. എല്ലാത്തിനും ഭയമായിരുന്നു. പുറമെ നിന്നുകൊണ്ട് ആര്‍ക്കും എന്തും വ്യാഖ്യാനിക്കാൻ കഴിയും. പക്ഷേ എന്റെ അവസ്ഥയെ മനസ്സിലാക്കണമെങ്കിൽ, എന്റെ സ്ഥാനത്ത് തന്നെ ഉണ്ടാവണം.” ഒരു നെടുവീര്‍പ്പോടെ അവള്‍ പറഞ്ഞു.

അതോടെ ഭാരിച്ച മനസ്സോടെ അവളെ ഞാൻ കെട്ടിപിടിച്ചു കൊണ്ട്‌ മിണ്ടാതെ ഇരുന്നു. അവള്‍ പറഞ്ഞത് ശെരിയാണ്.. അവളുടെ അവസ്ഥ മനസ്സിലാക്കാതെ എന്റെ കാര്യത്തിന് വേണ്ടി ഞാൻ അവളെ ഒരുപാട്‌ വേദനിപ്പിച്ചിട്ടുണ്ട്.

“എഡി കുരുങ്ങി..?” “എന്തടാ കുരങ്ങ..? “ഒരിക്കലും ഇതുപോലെ ആത്മഹത്യ ചെയ്യാനൊന്നും നി ശ്രമിക്കരുത്, കേട്ടല്ലോ?” അവളെ മുറുകെ പിടിച്ചുകൊണ്ട് പേടിയോടെ ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *