അഞ്ചന ചേച്ചി – 7 1അടിപൊളി  

ആദ്യത്തെ അടിയില്‍ തന്നെ സ്റ്റമ്പിന്റെ മൂര്‍ച്ചയുള്ള ഭാഗം അവന്റെ വയറിലും കുണ്ണയിലും തറച്ചു, അത്‌ രണ്ടും പിളര്‍ന്നു പോയിരുന്നു. രണ്ടാമത്തെ അടിയില്‍ അവന്റെ ജീവൻ പോകുന്നത് പോലെ അവന്‍ കിടന്ന് പുളഞ്ഞു. അടിയും കുത്തും ഏറ്റ ഭാഗത്ത് നിന്നും രക്തം വാർന്നൊഴുകി… ശേഷിച്ച മൂന്ന്‌ ശിങ്കിടികൾ സ്തംഭിച്ചു നിന്നു.

പക്ഷേ എന്റെ പുറകില്‍ നിന്നും കസേരയുടെ പൊട്ടിയ കാല് കൊണ്ട്‌ പ്രഷോബ് എന്റെ മുതുകത്ത് പ്രഹരിച്ചതും കരഞ്ഞു കൊണ്ട്‌ ഞാൻ വീണു.

പക്ഷേ അതേ വേഗത്തിൽ ഞാൻ ചാടി എണീറ്റു.

എണീറ്റ അതേ വേഗത്തിൽ ഞാൻ കറങ്ങി തിരിഞ്ഞ് സ്റ്റമ്പ് കൊണ്ട്‌ വീശി അടിച്ചു.

പ്രഷോബ് അലറി കരഞ്ഞു കൊണ്ട്‌ സ്വന്തം കണ്ണിനെ പൊത്തി പിടിച്ചു കൊണ്ട്‌ താഴെ വീണുരുണ്ടു. ഞാൻ അവന്റെ കാല്‍ മുട്ട് നോക്കി ഒരെണ്ണം കൂടെ പൊട്ടിച്ചു. അവനെ കരഞ്ഞു കൊണ്ട്‌ ചുരുണ്ടു കൂടി.

എന്നിട്ട് ഞാൻ വേഗം ആ മൂന്ന്‌ പേര്‍ നില്‍ക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു.

ചിലപ്പോ അഞ്ചനയെ പിടിച്ചു വച്ച് എന്നെ ഭീഷണിപ്പെടുത്താം എന്ന വ്യാമോഹം കൊണ്ടാവും, ഒരുത്തൻ അഞ്ചനയെ പിടിക്കാന്‍ ചാടി വീണത്.

പക്ഷേ പേടിച്ചു പോയ അഞ്ചന, കരഞ്ഞു കൊണ്ട്‌ തന്റെ കൈയിൽ ഉണ്ടായിരുന്ന കത്തിയെ തന്റെ നേര്‍ക്ക് പാഞ്ഞു വന്നവന്റെ നെഞ്ചിന് നേരെ വീശി പേടിക്കാനാണ് ശ്രമിച്ചത്‌. പക്ഷേ പെട്ടന്ന് കത്തിയെ കണ്ടതും അവന്‍ വിരണ്ടു പോയി.. അവനെയും അറിയാതെ അവന്‍ കുനിഞ്ഞ് മാറാൻ നോക്കിയതും അഞ്ചനയും പേടിച്ച് വിരണ്ടു… അതോടെ അബദ്ധത്തിൽ കത്തി അവന്റെ തൊണ്ട കുഴിയിലേക്ക് തറച്ചിറങ്ങി.

ഉടനെ അവള്‍ക്ക് നേരെ ചാടി വീണവൻ കഴുത്തിനെ പൊത്തി പിടിച്ചു കരയാന്‍ പോലും കഴിയാതെ താഴെ വീണു പിടഞ്ഞു.

അഞ്ചന വിരണ്ടു പോയി. അവൾ പേടിച്ച് കരഞ്ഞു കൊണ്ട്‌ കത്തിയെ താഴെയിട്ടു. ഞങ്ങൾ എല്ലാവരും ഒരുപോലെ സ്തംഭിച്ചു നിന്നു.

താഴെ കിടന്ന് കുറച്ചു നേരം പിടിച്ച ശേഷം അവന്‍ നിശ്ചലമായി. അവന്‍ ചത്തോ? “എഡി പൊലയാടി മോളേ.. അവനെ നി കൊന്നു അല്ലേടി..” എന്ന് കരഞ്ഞു കൊണ്ട്‌ രണ്ടു പേരില്‍ ഒരുത്തൻ ഓടി ചെന്ന് താഴെ കിടന്ന കത്തിയെ എടുത്തു.

അവന്റെ ഉദ്ദേശം മനസ്സിലാക്കിയ ഞാനും കരഞ്ഞു കൊണ്ട്‌ ഓടി.

പക്ഷേ അവന്‍ ആ കത്തി കൊണ്ട്‌ അഞ്ചനയുടെ വലത് നെഞ്ചില്‍ രണ്ടുവട്ടം കുത്തി കഴിഞ്ഞിരുന്നു. അവള്‍ കരഞ്ഞു കൊണ്ട്‌ താഴെ വീണു.

“അഞ്ചന…!!” ഞാൻ കരഞ്ഞു വിളിച്ചു.

“എടാ പട്ടി പൊലയാടി മോനെ.. നിന്നെ ഞാൻ കൊല്ലുമെടാ…”

ഗര്‍ജ്ജിച്ചു കൊണ്ട്‌ ഞാൻ അവന്റെ അടുത്തേക്ക് ഓടി ചെന്നു. എന്റെ അലര്‍ച്ച കേട്ട് അവന്‍ തിരിഞ്ഞ ആ നിമിഷത്തില്‍, സ്റ്റമ്പിനെ അവന്റെ തൊണ്ട കുഴിയിൽ ഞാൻ കുത്തിയിറക്കി… അത് തൊണ്ടയെ തുളച്ച് മറു വശത്തേക്ക് ചെന്നു. കരയുക പോലും ചെയ്യാതെ അവന്‍ നിന്നു പിടച്ചു. അപ്പോഴും കോപം അടങ്ങാത്ത ഞാൻ അതിനെ വലിച്ചൂരി കൊണ്ട്‌ തിരിഞ്ഞോടി. എന്നിട്ട് സ്തംഭിച്ചു നിന്നിരുന്ന അവസാനത്തവന്റെ ഹൃദയത്തിലേക്ക് ഞാൻ കുത്തിയിറക്കി. അവന്‍ താഴെ വീഴും മുന്‍പ് രണ്ട് വട്ടം കൂടി അവന്റെ ഹൃദയത്തെ ഞാൻ തുളച്ചു തകർത്ത് കഴിഞ്ഞിരുന്നു.

അപ്പോഴാണ് പിന്നില്‍ നിന്നും കത്തി കൊണ്ട്‌ പ്രഷോബ് എന്റെ പിൻകഴുത്തിൽ കുത്തിയത്. കരഞ്ഞു കൊണ്ട്‌ ഞാൻ താഴേ വീണു… പെട്ടന്ന് എന്നെ അവന്‍ മലർത്തി ഇട്ടു.

അയാളുടെ പൊട്ടി പോയ കണ്ണിൽ നിന്ന് അപ്പോഴും രക്തം ഒഴുകി കൊണ്ടിരുന്നു.

“നി എല്ലാം നശിപ്പിച്ചു.. നി ഇടപെട്ടത് കൊണ്ട്‌ ഇവിടെ കിടന്ന് സുഖിക്കേണ്ട ഞങ്ങൾ മരിച്ചു കൊണ്ടിരിക്കുന്നു. നിന്നെ ഞാൻ വെറുതെ വിടില്ലട നായെ..”

എന്നും പറഞ്ഞ്‌ എന്റെ വയറ്റിൽ കേറി ഇരുന്നിട്ട് അയാളുടെ കൈയിൽ പിടിച്ചിരുന്ന കത്തി കൊണ്ട്‌ എന്റെ നെഞ്ചില്‍ പല ഭാഗത്തായി അയാള്‍ പലവട്ടം കുത്തി ഇറക്കി. എന്റെ ഹൃദയത്തിൽ രണ്ടുവട്ടം കത്തി ഇറങ്ങിയത് ഞാൻ അറിഞ്ഞു. കലി തീരത്തെ അവന് നെഞ്ചിന് നേടുകയും കുറുകെയും കുത്തി തൊണ്ടി ഇളക്കി.

എന്റെ വേദനയുടെ കരച്ചില്‍ ആ ഫ്ലാറ്റാകെ മുഴങ്ങി കേട്ടു. അഞ്ചനയും അലറി കരയുന്നത് കേട്ടു. അവള്‍ എങ്ങനെയോ എഴുനേറ്റ് എന്റെ അടുത്തേക്ക് ഓടി വന്ന് പ്രഷോബിനെ വലിച്ചു മാറ്റാൻ നോക്കി. പക്ഷെ കത്തി കൊണ്ട്‌ അവളുടെ വയറ്റിൽ കുത്തിയ ശേഷം അവളെ തള്ളി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *